Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

അത്തിപ്പഴത്തിന്റെ മധുരം നുകരാം

06 MAY 2015 08:40 AM IST
മലയാളി വാര്‍ത്ത.

അത്തിപ്പഴത്തിന്റെ യഥാര്‍ഥ മധുരം നുകരണമെങ്കില്‍ രാജാക്കാട് കരുണാഭവന്റെ മുറ്റത്ത് എത്തിയാല്‍ മതി. പടര്‍ന്നുപന്തലിച്ച് നില്‍ക്കുന്ന മരത്തിന്റെ തടിയിലും ശിഖരത്തിലുമായി നിറഞ്ഞു കായ്ച്ചുകിടക്കുന്ന കായ്കള്‍ കാഴ്ചയ്ക്ക് ഏറെ മനോഹാരിത പകരുന്നതാണ്. നിരവധി ആളുകളാണ് അത്തിപ്പഴം തേടി കരുണാഭവന്റെ മുറ്റത്ത് എത്തുന്നത്. നവംബര്‍- ഡിസംബര്‍ മാസങ്ങളിലാണ് അത്തിമരങ്ങള്‍ കായ്ച്ചു തുടങ്ങുന്നത്. മാര്‍ച്ച് മാസത്തോടെ ഇവ മൂപ്പെത്തി പഴുത്തു തുടങ്ങും. കായ്കളില്‍ ചുവപ്പുനിറം മാറി കറുപ്പു നിറമായി മാറുന്നതോടെയാണ് ശരിക്കുള്ള പഴമാകുന്നത്. അകം പൊള്ളയായ പഴം പൊട്ടിച്ചു കഴിഞ്ഞാല്‍ ഉള്ളില്‍ ഇളം ചുവപ്പു നിറമാണ്. ഇതിന്റെ മധുരവും സുഗന്ധവുമാണ് ഏവരെയും ആകര്‍ഷിക്കുന്നതിന് കാരണം. 

ഔഷധ ഗുണമുള്ള അത്തിപ്പഴം ഉണക്കി സംസ്‌കരിച്ചെടുത്ത് ആയുര്‍വേദ ഔഷധങ്ങള്‍ക്ക് ഉപയോഗിക്കുന്നുണ്ട്. പാശ്ചാത്യര്‍ക്ക് ഏറെ ഇഷ്ടപ്പെട്ട ഒരു പഴം കൂടിയാണിത്. കമ്പുകള്‍ മുറിച്ചു നട്ട് ഉണ്ടാകുന്ന ചെടികള്‍ രണ്ടു മുതല്‍ നാലു വര്‍ഷത്തിനുള്ളില്‍ കായ്ച്ചു തുടങ്ങും പഴത്തിനുള്ളില്‍ നിന്നുള്ള ചെറിയ വിത്തുകളില്‍ നിന്നും തൈകള്‍ ഉല്‍പാദിപ്പിക്കാറുണ്ട്. വിവിധങ്ങളായ ഔഷധ നിര്‍മാണത്തിനും ഉപയോഗപ്രദമായ വൃക്ഷം കൂടിയാണ് അത്തി. തൊലി കായ്, വേര് എന്നിവയാണ് ഔഷധ യോഗ്യമായത്. നവദ്വാരങ്ങളില്‍ കൂടിയുള്ള രക്തസ്രാവം, ആസ്മ, വിളര്‍ച്ച, വയറിളക്കം, ആത്യാര്‍ത്തവം, ബലക്ഷയം എന്നിവയ്ക്ക് അത്തിപ്പഴം ഉത്തമമാണ്. അത്തിപ്പഴത്തിന്റെ കറ, പാല് പിരിക്കാന്‍ ഉപയോഗിക്കും. ഇതില്‍ നിന്നുണ്ടാകുന്ന ദഹനരസം മാംസത്തെ മൃദുവാക്കാന്‍ ഉപയോഗിക്കുന്നു. അത്തി, ഇത്തി, അരയാല്‍, പേരാല്‍ എന്നിവയുടെ തൊലികള്‍ ചേര്‍ന്നതാണ് നല്‍പാമര പട്ട. കാതലില്ലാത്ത ബഹുശാഖകളുള്ള വൃക്ഷം പത്തുമീറ്റര്‍ വരെ ഉയത്തിലാണ് വളരുന്നത്. വളരെയോരെ പ്രത്യേകതകളുള്ള വൃക്ഷത്തിന്റെ ഫലം വ്യത്യസ്തവും ആസ്വാദ്യകരവുമാണ്. ഇതുമൂലം അത്തിപ്പഴം പറിക്കുന്നതിനും കഴിക്കുന്നതിനും നിരവധിയാളുകളാണ് ഇവിടേയ്ക്ക് എത്തുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (2 minutes ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (26 minutes ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (1 hour ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (1 hour ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (1 hour ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (2 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (2 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (2 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (2 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (2 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (2 hours ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (2 hours ago)

5 മിനിട്ട് സത്യപ്രതിജ്ഞ,പിന്നാലെ മേയറിന്റെ കൈയിൽ സുഗതന്റെ ആ കത്ത്..! ഉടനടി തീരുമാനം...! മിണ്ടാതെ VVR വിയ്യൂർ വിട്ടു  (2 hours ago)

'അവരെ ശിക്ഷിക്കാതെ വിടരുത് അമ്മേ ,നാലു മാസം മുമ്പ് കല്യാണം ഭർത്താവും സഹോദരിയും കൂടി കൊന്ന് കെട്ടി തൂക്കി,ഡയറിയിൽ...!!  (2 hours ago)

സ്‌കൂളുകളില്‍ സെക്സ് എഡ്യൂക്കേഷന്‍ ഉടന്‍ നടപ്പിലാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍  (3 hours ago)

Malayali Vartha Recommends