എറണാകുളത്ത് പോള്‍ട്രി എക്‌സ്‌പോ ഫെബ്രുവരി 26 മുതല്‍

സംസ്ഥാന പോള്‍ട്രി വികസന കോര്‍പ്പറേഷന്‍ നാഷണല്‍ പോള്‍ട്രി എക്‌സ്‌പോ 2014 സംഘടിപ്പിക്കുന്നു. എറണാകുളം മറൈന്‍ ഡ്രൈവില്‍ ഫെബ്രുവരി 26 മുതല്‍ മാര്‍ച്ച് 3 വരെയാണ് പ്രദര്‍ശനം. പോള്‍ട്രി സ്റ്റാളുകള്‍ക്കു പുറമെ അലങ്കാര പക്ഷികളുടെയും മൃഗങ്ങളുടെയും പ്രദര്‍ശനവും ഭക്ഷ്യമേളയും ഉണ്ടായിരിക്കും.
എക്‌സ്‌പോയ്‌ക്ക് മുന്നോടിയായി വിഷന്‍ പോള്‍ട്രി 2020 സെമിനാര്‍ 19 ന് രാവിലെ 10 ന് തൈക്കാട് ഗസ്റ്റ് ഹൗസില്‍ കെപ്‌കോ ചെയര്‍മാന്റെ അധ്യക്ഷതയില്‍ മന്ത്രി കെ.പി.മോഹനന്‍ ഉദ്‌ഘാടനം ചെയ്യും.
https://www.facebook.com/Malayalivartha