Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

പൂക്കള്‍ വാടാതിരിക്കാന്‍...

06 FEBRUARY 2017 12:55 PM IST
മലയാളി വാര്‍ത്ത

പറിച്ചെടുത്ത പൂക്കള്‍ പെട്ടെന്ന് വാടിപ്പോകുന്നത് പൂക്കൂട ഒരുക്കുന്ന ആര്‍ക്കും ഇഷ്ടമുള്ള കാര്യമല്ല. ചില രാസവസ്്തുക്കളുടെ സവിശേഷ ചേരുവ ഉപയോഗിച്ച് പൂക്കള്‍ കേടുകൂടാതെ സൂക്ഷിക്കാം. ഇവയാണ് പുഷ്പ സംരക്ഷകങ്ങള്‍ എന്നറിയപ്പെടുന്നത്.
ജൈവികവും പ്രകൃതിദത്തവുമായ ഫ്‌ളോറല്‍ പ്രിസര്‍വേറ്റീവുകള്‍ നിര്‍മ്മിക്കാനുള്ള വഴിയാണ് ഇവിടെ വിവരിക്കുന്നത്.
പഞ്ചസാര, നാരങ്ങാനീര്, വിനാഗിരി, വേപ്പെണ്ണ എന്നിവയാണ് പ്രകൃതിദത്തമായ ഫ്‌ളോറല്‍ പ്രിസര്‍വേറ്റീവുകള്‍ വിടരാത്ത പൂമൊട്ടുകള്‍ വിടരുന്നതിനും വിടര്‍ന്ന പൂവുകളുടെ സൗരഭ്യം നിലനിര്‍ത്തുന്നതിനും വാടാതെ നില്‍ക്കുന്നതിനും പഞ്ചസാര സഹായിക്കും.

നാരങ്ങാനീരില്‍ സിട്രിക് ആസിഡ് അടങ്ങിയിട്ടുണ്ട്. വിനാഗിരിയില്‍ അസറ്റിക് ആസിഡും. ഇവ രണ്ടും അമ്‌ള ഗുണമുള്ളതിനാല്‍ പൂപ്പാത്രത്തിലെ വെള്ളത്തിന്റെ പി.എച്ച് മൂല്യം കുറയ്ക്കുകയും അതിലൂടെ ലവണങ്ങളുടെ ആഗിരണശേഷി അധികരിക്കുകയും ചെയ്യുന്നു. വേപ്പെണ്ണ അണുനാശകമായും പ്രവര്‍ത്തിക്കുന്നു.

ജൈവസംരക്ഷകം എങ്ങനെ തയ്യാറാക്കാം
2% പഞ്ചസാര (2 ഗ്രാം പഞ്ചസാര 100 മി.ലിറ്റര്‍ വെള്ളത്തില്‍ ) + 1-2 % വേപ്പെണ്ണ (1-2 മി.ലിറ്റര്‍, വേപ്പെണ്ണ 100 മി.ലിറ്റര്‍ വിനാഗിരി 1001 മി.ലിറ്റര്‍ വെള്ളത്തില്‍) അല്ലെങ്കില്‍



2% പഞ്ചസാര (2 ഗ്രാം പഞ്ചസാര 100 മി.ലിറ്റര്‍; വെള്ളത്തില്‍) + 1-2 മി.ലിറ്റര്‍ നാരങ്ങാനീര് 100 മി.ലിറ്റര്‍ വെള്ളത്തില്‍

ഇടത്തരം വലിപ്പമുള്ള പൂപ്പാത്രത്തിലെ വെള്ളത്തില്‍ രണ്ട് ടേബിള്‍ സ്പൂണ്‍ വീതം പഞ്ചസാരയും , വിനാഗിരിയും 1-2 മില്ലിലിറ്റര്‍ വേപ്പെണ്ണയും കലര്‍ത്താം. വേപ്പെണ്ണയ്ക്കു പകരമായി സുഗന്ധതൈലങ്ങളും ഉപയോഗിക്കാം. ഇവയും ശക്തിയേറിയ അണുനാശകങ്ങളായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നവയാണ്.
ഇവയില്‍ അടങ്ങിയിരിക്കുന്ന ഫീനോളിക് സംയുക്തങ്ങളാണ് ഈ അണുനാശകസ്വഭാവത്തിന് കാരണം. റോസ്‌മേരി, പാല്‍മറോസ,ജെറെനിയം, ഇഞ്ചിപ്പുല്ല് എന്നിവയില്‍ നിന്നുള്ള എണ്ണകള്‍ ഇതിനായി ഉപയോഗിക്കാം.


വീടുകളില്‍ പുഷ്പാലങ്കാരം ചെയ്യുന്നവര്‍ക്കും ചെറുകിട കര്‍ഷകര്‍ക്കും ഇത്തരം ചെലവു കുറഞ്ഞ രീതിയില്‍ ജൈവ സംരക്ഷകം ഉണ്ടാക്കാവുന്നതാണ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (1 hour ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (1 hour ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (1 hour ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (1 hour ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (1 hour ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (2 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (3 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (5 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (6 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (6 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (6 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (6 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (6 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (6 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (6 hours ago)

Malayali Vartha Recommends