Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

കര്‍ഷകര്‍ വീണ്ടും തെങ്ങുകൃഷിയിലേക്ക്; കുള്ളന്‍ തെങ്ങിനങ്ങള്‍ക്ക് പ്രിയമേറുന്നു

13 MARCH 2017 12:37 PM IST
മലയാളി വാര്‍ത്ത

ഉല്‍പ്പന്നവില ആകര്‍ഷകമായതോടെ കര്‍ഷകര്‍ വീണ്ടും തെങ്ങുകൃഷിയിലേക്ക് ചുവടുമാറ്റുകയാണ്. ഉല്‍പ്പന്ന വൈവിധ്യവല്‍കരണത്തിന്റെ ഭാഗമായി നീരയ്ക്കുണ്ടായ സ്വീകാര്യതയും കര്‍ഷകന് ആശ്വാസമായി. തെങ്ങുകയറ്റ തൊഴിലാളികളുടെ ലഭ്യതയാണ് ഈ മേഖല നേരിടുന്ന മുഖ്യപ്രശ്‌നങ്ങളിലൊന്ന്.

യന്ത്രവല്‍കരണത്തിന് വേണ്ടത്ര പ്രയോജനം നല്‍കിയില്ലെന്നുതന്നെ പറയാം. അതുകൊണ്ടുതന്നെ ഈ പ്രശ്‌നം പരിഹരിക്കുന്നതിന് മിക്ക കര്‍ഷകരും നടീലിനായി തെരഞ്ഞെടുക്കുന്നത് കുള്ളന്‍ തെങ്ങിനങ്ങളെയാണ്. കുള്ളന്‍ തെങ്ങിനങ്ങളാവട്ടെ ആവശ്യാനുസരണം കേരളത്തില്‍ ലഭ്യമല്ല താനും. മിക്ക കര്‍ഷകരും നാളികേര കര്‍ഷക ഫെഡറേഷനുകളും ആശ്രയിക്കുന്നത് തമിഴ്‌നാട്ടിലെ പൊള്ളാച്ചിയിലുള്ള നേഴ്‌സറികളെയും കര്‍ഷകരെയുമാണ്. കൂറിയ ഇനം തെങ്ങുകളെക്കുറിച്ചും അവയുടെ സവിശേഷതകളെക്കുറിച്ചും അല്‍പ്പം കാര്യങ്ങള്‍ മനസ്സിലാക്കുന്നത് ഏവര്‍ക്കും ഉപകാരപ്രദമാകും.

ചാവക്കാട് ഓറഞ്ച് സ്വാര്‍ഫ് (ഗൌരി ഗാത്രം)
തൃശൂര്‍ ജില്ലയിലെ ചാവക്കാടുപ്രദേശത്ത് ധാരാളമായി കാണുന്നു. നാലു വര്‍ഷംകൊണ്ട് കായ്ക്കുന്ന ഇനത്തിന്റെ വാര്‍ഷിക വിളവ് 80 തേങ്ങയാണ്.'ഓലമടല്‍ തേങ്ങ, പൂങ്കുല എന്നിവയ്ക്ക് കടും ഓറഞ്ച്‌നിറമാണ് ചന്ദ്രസാഗരയിനം തെങ്ങിന്റെ മാതൃവൃക്ഷമാണ്.

കല്‍പ്പശ്രീ
ചാവക്കാട് കൂറിയ പച്ചയിനത്തില്‍നിന്നു തെരഞ്ഞെടുത്തതാണ്. കാറ്റുവീഴ്ചയെ പ്രതിരോധിക്കുന്നു. ഗുണമേന്മയുള്ള ഇളനീരും വെളിച്ചെണ്ണയും ഇതില്‍നിന്നു ലഭിക്കുന്നു. ഇതിന്റെ പച്ചത്തേങ്ങ ഉപയോഗിച്ചുണ്ടാക്കുന്ന വിഭവങ്ങള്‍ പോഷകമൂല്യം ഏറിയതാണ്

.

മലയന്‍ ഗ്രീന്‍ ഡ്വാര്‍ഫ്
കൊപ്രക്കും കരിക്കിനും യോജിച്ചത്. നാടന്‍ ഇനങ്ങളെക്കാള്‍ കരിക്കിന്‍വെള്ളം ലഭിക്കുന്നു. കാറ്റുവീഴ്ചയ്‌ക്കെതിരെ പ്രതിരോധം. മൂന്നുവര്‍ഷമാകുമ്പോള്‍ കായ്ച്ചുതുടങ്ങും. വാര്‍ഷിക

 

ശരാശരി ഉല്‍പ്പാദനം 75 തേങ്ങ. 400 മി.ല്ലി കരിക്കിന്‍ വെള്ളം ലഭിക്കും.

മലയന്‍ യെല്ലൊ ഡ്വാര്‍ഫ്
ഇളം മഞ്ഞനിറത്തിലുള്ള മലേഷ്യന്‍ ഇനം കരിക്കന്‍വെള്ളത്തിന് അനുയോജ്യം വാര്‍ഷിക വിളവ് ശരാശരി 120 എണ്ണം. മൂന്നു വര്‍ഷംകൊണ്ട് കായ്ക്കുന്നു.

കല്‍പ്പസമൃദ്ധിയെന്ന സങ്കരയിനത്തിന്റെ മാതൃവൃക്ഷമാണ്.

ചാവക്കാട് ഗ്രീന്‍ ഡ്വാര്‍ഫ്
ചാവക്കാടുപ്രദേശത്ത് ധാരാളമായി കാണാം. വെളിച്ചെണ്ണയുടെ അംശം 78 ശതമാനമാണ്.

ഗംഗാബോം
കൊപ്രയുടെ തൂക്കം 189 ഗ്രാമും എണ്ണയുടെ അംശം 68 ശതമാനവും വാര്‍ഷിക വിളവ് 68 എണ്ണം.

ചന്ദ്ര സങ്കര
കാറ്റുവീഴ്ചയുള്ള പ്രദേശങ്ങളില്‍ യോജിച്ചത് ചാവക്കാട് ഗ്രീന്‍ ഡ്വാര്‍ഫാണ് മാതൃവൃക്ഷം മൂന്നാം വര്‍ഷംമുതല്‍ കായ്ച്ചുതുടങ്ങും

.

കല്‍പ്പസമൃദ്ധി
മലയന്‍ കൂറിയ മഞ്ഞ എന്നത് മാതൃവൃക്ഷം. നാടഎ നെടിയത് പിതൃവൃക്ഷം. കൊപ്രക്കും കരിക്കിനും യോജിച്ചത്. വരള്‍ച്ചയെ ഒരുപരിധിവരെ അതിജീവിക്കാന്‍ കഴിവുണ്ട്.


ശരിയായ പരിചരണമുണ്ടെങ്കിലേ നല്ല ഉല്‍പ്പാദനം ലഭിക്കുകയുള്ളൂ. നീര ഉല്‍പ്പാദനത്തിന് കുള്ളന്‍ ഇനങ്ങളാണ് നല്ലത്. സര്‍ക്കാര്‍ ഫാമുകളിലും കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രത്തിലും തൈകള്‍ ലഭിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സഹപാഠികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍  (49 minutes ago)

ഞാൻ ഒരിടത്തേയും ആഭ്യന്തരമന്ത്രിയല്ല... SFI കുഴിച്ച വാരിക്കുഴി, മണ്ണിട്ട് മൂടി രാഹുൽ,കട്ടകലിപ്പിൽ  (51 minutes ago)

ഇടിച്ച് കുത്തി പെരുമഴ കൊല്ലത്ത് താണ്ഡവം..! കൊടും മഴ കഴിഞ്ഞ് പിന്നാലെ ഉച്ചതിരിഞ്ഞാൽ വീണ്ടും മാറും  (54 minutes ago)

ഭൂചലനം; വിറച്ച് രാജ്യം 7.0 തീവ്രത രേഖപ്പെടുത്തി അമ്പോ കൊടുകാറ്റും പേമാരിയും സുനാമി ഭീഷണിയില്ല  (59 minutes ago)

കോൺഗ്രസിലെ മരമണ്ടന്മാരെ കത്തിച്ച് ജിന്റോ ജോണ്‍..!EX മുഖ്യന്റെ ശിങ്കടികൾ ചത്തു..സതീശനോട്, ഇത് ജനം പറയാൻ ആഗ്രഹിച്ചത്  (1 hour ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം; പ്രതികളുടെ ജാമ്യത്തില്‍ വിധി നാളെ  (1 hour ago)

ഇറാന്റെ ആണവ കേന്ദ്രം ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്  (1 hour ago)

വോട്ട് തേടാന്‍ കുട്ടികളെ ഉപയോഗിക്കുന്ന പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി  (2 hours ago)

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (5 hours ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (7 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (7 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (8 hours ago)

പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !  (9 hours ago)

സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കേസ്... പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്, അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം  (10 hours ago)

പണത്തിന്റെ അഹങ്കാരം തകർക്കും! കോടികളുടെ കള്ളക്കളി പൊളിക്കാൻ ആ കുടുംബങ്ങൾ ഒന്നിച്ചിറങ്ങി; ചെകുത്താന് ജാമ്യം കൊടുക്കരുതെന്ന് ആവശ്യം...  (11 hours ago)

Malayali Vartha Recommends