Widgets Magazine
03
May / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പൂച്ചട്ടിയില്‍ കണിക്കൊന്ന പൂത്തപ്പോള്‍

13 APRIL 2017 01:25 PM IST
മലയാളി വാര്‍ത്ത

വിഷുവിനു കണി ഒരുക്കുന്നതില്‍ കൊന്നപൂവിനു പ്രത്യേക സ്ഥാനമാണുള്ളത്. പറമ്പിലും മുറ്റത്തും നിരവധിയായി കണിക്കൊന്ന പൂക്കുന്ന ഇക്കാലത്തു പൂച്ചട്ടിയിലും കണിക്കൊന്ന പൂത്തുനില്‍ക്കുന്ന വേറിട്ടൊരു കാഴ്ചയും കല്ലൂരില്‍ കാണാനായി. പാടംവഴിക്കു സമീപമുള്ള വീട്ടിലാണു ചെടിച്ചട്ടിയില്‍ കണിക്കൊന്ന പൂത്തുനില്‍ക്കുന്ന മനോഹര കാഴ്ച.

വീടിന്റെ വരാന്തയില്‍ പ്ലാസ്റ്റിക് പാത്രത്തില്‍ നട്ടുവളര്‍ത്തിയ കണിക്കൊന്നയാണു വിഷുവിനോടനുബന്ധിച്ചു പൂത്തത്. പത്തടിയിലേറെ ഉയരമുള്ള കൊന്നയില്‍ ഒട്ടേറെ പൂക്കളാണു വിരിഞ്ഞിട്ടുള്ളത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ശക്തമായ വേനല്‍ മഴ തുടരും; ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത  (46 minutes ago)

അറബ് രാജ്യങ്ങളിൽ ഷെഹ്ബാസ് ഷെരീഫ്  (55 minutes ago)

ദേശീയ സുരക്ഷയെക്കരുതി പാക്കിസ്ഥാനെതിരെ കടുത്ത നീക്കവുമായി ഇന്ത്യ  (1 hour ago)

ഇനി നാലു ദിവസങ്ങള്‍ ബാക്കി  (1 hour ago)

കണ്ണൂരില്‍ നവവധുവിന്റെ 30 പവന്‍ സ്വര്‍ണം ആദ്യരാത്രിയില്‍ മോഷണം പോയതായി പരാതി  (1 hour ago)

PAKISTAN പാക്കിസ്ഥാനില്‍ ആഭ്യന്തര കലാപം;  (1 hour ago)

മകൾ അച്ഛന് കരൾ നൽകാൻ തയ്യർ പക്ഷേ വേണ്ടത് 30 ലക്ഷം രൂപ..ഒടുവിൽ സിനിമ– സീരിയൽ താരം വിഷ്ണു പ്രസാദ് അന്തരിക്കുമ്പോൾ  (2 hours ago)

വിഴിഞ്ഞത്ത് മുഖ്യന് അടിതെറ്റി... റിയാസിന്റെ വാക്ക് വീണയുടെ ഭാവി തകർക്കുമോ?  (2 hours ago)

സ്‌കൂള്‍ പാചകത്തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടാന്‍ സാദ്ധ്യത  (3 hours ago)

പാകിസ്ഥാനിൽ 1000 മദ്രസകൾ പൂട്ടികെട്ടി ബാലിസ്റ്റിക് മിസൈളിൽ കുടുക്കി പാക് നേവി പിളർന്നു..!  (3 hours ago)

പ്രശസ്ത സൂംബാ പരിശീലക ഭാര്യ എന്നിട്ടും ഭർത്താവിന് 42-ാം വയസിൽ സംഭവിച്ചത്..! നടൻ വിഷ്‌ണു പ്രസാദിന് സംഭവിച്ചത്  (3 hours ago)

മാഞ്ചസ്റ്റര്‍ സിറ്റി പ്രീമിയര്‍ ലീഗ് പോയന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്  (3 hours ago)

മത്സരത്തിന് മഴ ഭീഷണി  (3 hours ago)

സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിലാണ്  (4 hours ago)

വാഹനങ്ങള്‍ 10 സെക്കന്‍ഡിനുള്ളില്‍ ടോള്‍ കടന്നുപോകുന്നുവെന്ന് ഉറപ്പാക്കാനായി  (4 hours ago)

Malayali Vartha Recommends