നാളികേര നീരാ ബോര്‍ഡ് വരുന്നു

നാളികേര നീരാ ബോര്‍ഡു രൂപീകരിക്കാന്‍ മന്ത്രിസഭായോഗം തീരമാനിച്ചു. നാളീകേര വികസന ബോര്‍ഡ് മുന്‍കൈയെടുത്ത് 173 ഫെഡറേഷനുകള്‍ രൂപീകരിച്ചു. അതില്‍ 10 ഫെഡറേഷനുകള്‍ക്ക് നീര ചെത്താന്‍ ലൈസന്‍സ് കൊടുത്തു. കൂടിതല്‍ എക്‌സൈസ് ഫെഡറേഷനുകള്‍ക്ക് ലൈസന്‍സ് നല്‍കാന്‍ എക്‌സൈസ് വകുപ്പിന് അനുമതി നല്‍കി.
https://www.facebook.com/Malayalivartha