Widgets Magazine
25
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിണറായി വിജയന്റെ ഗണ്‍മാനടക്കമുള്ളര്‍ തല്ലിയ സംഭവത്തില്‍ ആദ്യ പുനരന്വേഷണ റിപ്പോര്‍ട്ട്..എസ്.പി ഷൗക്കത്തലി തലവനായ പ്രത്യേക അന്വേഷണ സംഘം ഇന്ന് കൈമാറും...ഇനി തലയിൽ പാള തൊപ്പി വയ്ക്കാം..


ആരോഗ്യത്തിലും ഇടപാടുകളിലും ശ്രദ്ധിക്കുക! ഇടവം, ചിങ്ങം, മകരം രാശിക്കാർക്ക് ജാഗ്രത!


കുടുംബത്തിൽ തീരുമാനങ്ങൾ നിർണ്ണായകം; കുംഭം രാശിക്കാർ അതീവ ശ്രദ്ധ പുലർത്തുക.


അമേരിക്കയുടെ നാവിക ഉപരോധം പൂർണ്ണ ശക്തിയോടെ തുടരും... ഇറാനുമായുള്ള സമാധാന ചർച്ചകളിൽ തിരക്കിട്ട് ഒരു കരാറിലെത്താൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്


22 നിലകളുടെ ഉയരത്തിൽ നിന്ന് താഴേക്ക് പതിച്ചു; ഷാർജയിൽ മലയാളി അമ്മയുടെയും മകളുടെയും വിയോഗത്തിൽ ഞെട്ടൽ മാറാതെ പ്രവാസലോകം....

ഇനി മുതല്‍ ഗൂഗിള്‍ പേ വഴിയും സ്ഥിര നിക്ഷേപം; ബാങ്കില്‍ അക്കൗണ്ട് ഇല്ലെങ്കിലും ഗൂഗിള്‍പേ വാലറ്റ് ഉപയോഗിച്ച് അക്കൗണ്ട് തുറക്കാം

28 AUGUST 2021 11:12 AM IST
മലയാളി വാര്‍ത്ത

ഇന്ന് എല്ലാം ഡിജിറ്റല്‍ യുഗത്തിലേയ്ക്ക് മാറിയിരിക്കുകയാണ്. എല്ലാ പണമിടപാടുകള്‍ക്കും ഗൂഗിള്‍ പേ ഉപയോഗിക്കുന്നവരാണ് മിക്കവരും. ഒരു അക്കൗണ്ടില്‍ നിന്ന് എളുപ്പത്തില്‍ മറ്റൊരു അക്കൗണ്ടിലേയ്ക്ക് പണം കൈമാറാന്‍ ആകും എന്ന സവിശേഷതയാണ് മിക്കവരെയും ഗൂഗിള്‍ പേ ഉപയോക്താക്കളാക്കുന്നത്.

ഏത് ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്കും ഞൊടിയിടക്കുള്ളില്‍ പണം അയക്കാം. എന്നാല്‍ ഇപ്പോഴിതാ ഗൂഗിള്‍ പേ ഉപയോക്താക്കള്‍ക്കായി പ്രത്യേക സ്ഥിരനിക്ഷേപ പദ്ധതികളും ഉടന്‍ ആരംഭിക്കും എന്ന സൂചന നല്‍കിയിരിക്കുകയാണ് കമ്പനി.

ബാങ്കില്‍ അക്കൗണ്ട് ഇല്ലെങ്കിലും ഗൂഗിള്‍പേ വാലറ്റ് ഉപയോഗിച്ച് ബാങ്കുകളില്‍ സ്ഥിരനിക്ഷേപത്തിന് അക്കൗണ്ട് തുറക്കാന്‍ ആകുന്ന സംവിധാനമാകും ആദ്യം ഗൂഗിള്‍ പേ ലഭ്യമാക്കുക. ഇക്വിറ്റാസ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് പോലുള്ള സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകളുമായി സഹകരിച്ചായിരിക്കും ആദ്യ ഘട്ടത്തില്‍ സേവനങ്ങള്‍ നല്‍കുക.

ഫിന്‍ടെക്ക് സ്റ്റാര്‍ട്ടപ്പായ സേതുവുമായി സഹകരിച്ചാകും ഇതിനുള്ള പ്ലാറ്റ്‌ഫോം ബാങ്ക് വികസിപ്പിക്കുക. ബില്‍പെയ്‌മെന്റുകള്‍ക്കും മറ്റ് പണമിടപാടുകള്‍ക്കും ഇപ്പോള്‍ സേതു ആപ്പ് ഉപയോഗിക്കുന്നുണ്ട്.

ഗൂഗിള്‍ പേ പ്ലാറ്റ്‌ഫോമിലൂടെ സ്ഥിരനിക്ഷേങ്ങള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാനുമാകും. ഒരു വര്‍ഷത്തെ സ്ഥിരനിക്ഷേപത്തിന് 6.35 ശതമാനം നിരക്കില്‍ പലിശ ലഭിക്കും എന്നതാണ് ആകര്‍ഷണം. ആധാര്‍ അധിഷ്ഠിത കെവൈസി വിവരങ്ങള്‍ കൈമാറുന്നവര്‍ക്കാണ് അക്കൗണ്ട് തുറക്കാന്‍ ആകുക. ഇതിന് ഒടിപി ലഭിക്കും.

ഏഴു ദിവസം മുതല്‍ 29 ദിവസം വരെയുള്ള കാലാവധിയിലും, 30-45 ദിവസ കാലാവധിയിലും, ഒരു വര്‍ഷം വരെയുള്ള വിവിധ കാലാവധിയിലും ഒക്കെ ദിവസം സ്ഥിരനിക്ഷേപം നടത്താന്‍ ആകും. 3.5 ശതമാനം മുതല്‍ ഒരു വര്‍ഷത്തെ എഫ്ഡിക്ക് 6.35 ശതമാനം വരെയാണ് പരമാവധി പലിശ ലഭിക്കുക.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുംബൈ ഇന്ത്യൻസിനെ 30 റൺസിന് പരാജയപ്പെടുത്തി രാജസ്ഥാൻ റോയൽസ്  (7 minutes ago)

കെ.പി. റോഡിൽ ടോറസ് നിയന്ത്രണം വിട്ട് വീടിന് മുകളിലേക്ക് മറിഞ്ഞ്, ഉറങ്ങിക്കിടന്ന വയോധികയ്ക്ക് ദാരുണാന്ത്യം...  (9 minutes ago)

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർദ്ധനവ്....  (15 minutes ago)

നാല് ഘട്ടങ്ങളായി നടത്തുന്ന പത്താംതലം പ്രാഥമികപരീക്ഷയുടെ ആദ്യ രണ്ട് ഘട്ടങ്ങൾ ജൂലായ് 18നും അവസാനത്തെ രണ്ട് ഘട്ടങ്ങൾ ഓഗസ്റ്റ് ഒന്നിനും നടത്തും  (25 minutes ago)

ഇത്തവണത്തെ ആദ്യ ഘട്ട പത്മ പുരസ്കാര വിതരണം രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് നിർവഹിക്കും...  (41 minutes ago)

Alappuzha - ആദ്യ പുനരന്വേഷണ റിപ്പോര്‍ട്ട്  (43 minutes ago)

തിരുവനന്തപുരം -കണ്ണൂര്‍ അതിവേഗ പാതയുടെ ഇടക്കാല പദ്ധതിരേഖ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കാനരുങ്ങി ഇ. ശ്രീധരൻ  (56 minutes ago)

മുഖ്യമന്ത്രിയുടെ വി.ഡി. സതീശന്റെ സെക്രട്ടറിയായി ഡോ. രത്തൻ യു. ഖേൽക്കർ ചുമതലയേറ്റു...  (1 hour ago)

പ്ലസ് വണ്‍ പ്രവേശന നടപടികള്‍ ഇന്ന് ആരംഭിക്കും...  (1 hour ago)

മുംബൈ ഇന്ത്യൻസിനെ 30 റൺസിന് പരാജയപ്പെടുത്തി രാജസ്ഥാൻ റോയൽസ്  (1 hour ago)

അട്ടപ്പാടി മധുകൊലക്കേസിൽ ശിക്ഷ റദ്ദാക്കണമെന്ന പ്രതികളുടെ അപ്പീലിൽ ഹൈക്കോടതി വിധി ഇന്ന്...  (1 hour ago)

മംഗള കർമ്മങ്ങളും മികച്ച ധനനേട്ടവും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!  (2 hours ago)

ഇന്ധന വിലയിൽ വീണ്ടും വർദ്ധനവ്  (2 hours ago)

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം നാളെ.... ഔദ്യോഗിക ഫല പ്രഖ്യാപനം മന്ത്രി എൻ ഷംസുദ്ദീൻ പ്രഖ്യാപിക്കും  (3 hours ago)

സംസ്ഥാനത്ത് ബലിപെരുന്നാൾ രണ്ട് ദിവസം അവധി...  (3 hours ago)

Malayali Vartha Recommends