ബാങ്ക് ചര്‍ച്ച പരാജയം... നാളെ മുതല്‍ ബാങ്ക് ജീവനക്കാരുടെ പണിമുടക്ക്

ബാങ്ക് ജീവനക്കാരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തില്‍ ഈ മാസം 30, 31 തീയതികളില്‍ ജീവനക്കാര്‍ പണിമുടക്കുന്നു. ഇവര്‍ നടത്തുന്ന സമരം കാരണം ബാങ്കിങ് പ്രവര്‍ത്തനം രാജ്യവ്യാപകമായി തടസ്സപ്പെട്ടേക്കും. ശമ്പളവര്‍ധന ആവശ്യപ്പെട്ടാണ് പണിമുടക്ക്. സമരം ഒഴിവാക്കാനുള്ള ചര്‍ച്ചകള്‍ എവിടെയും എത്തിയിട്ടില്ല.
ബാങ്ക് യൂണിയനുകളുടെ ഐക്യവേദിയായ യു.എഫ്.ബി.എയാണ് ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന് പണിമുടക്ക് നോട്ടീസ് നല്‍കിയിട്ടുള്ളത്.ബാങ്ക് യൂണിയനുകളുടെ ഐക്യവേദിയായ യു.എഫ്.ബി.എയാണ് ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന് പണിമുടക്ക് നോട്ടീസ് നല്‍കിയിട്ടുള്ളത്.
https://www.facebook.com/Malayalivartha

























