Widgets Magazine
17
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗർഭിണികളായ വനിതാ പൊലീസ് ഉദ്യോഗസ്ഥർക്കു കാക്കി സൽവാർ കമ്മീസും ഷാളും സാൻഡലുകളും..സർക്കാരിന് വേണ്ടി കയ്യടിച്ച് ജനം.. നിരന്തരമായി ഉയർന്നുവന്നിരുന്ന പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു ഇത്..


വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):


യുഎസ് സൈനികരെ കൊല്ലുന്ന പൗരന്മാര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഇറാന്‍.. 30,000 ഡോളര്‍ ലഭിക്കും.. ധൈര്യം കാണിക്കുന്നത് ഇറാന്‍ സ്ത്രീകളാണെങ്കില്‍ 60,000 ഡോളര്‍ നല്‍കും..


സങ്കടക്കാഴ്ചയായി... പനവൂർ ചുള്ളാളത്ത് സുഹൃത്ത് ഓടിച്ച ടിപ്പർ ലോറി കയറിയിറങ്ങി ബൈക്ക് യാത്രക്കാ‌രന് ദാരുണാന്ത്യം


  കരുനാഗപ്പള്ളിയില്‍ കാണാതായ ഏഴാം ക്ലാസുകാരന്‍ ബിലാലിന്റെ മൃതദേഹം കണ്ടെത്തി...

വിപണിവിലനിലവാരം

29 DECEMBER 2014 01:34 PM IST
മലയാളി വാര്‍ത്ത.

പ്രധാന കാര്‍ഷികോല്‍പ്പന്നങ്ങളായ റബര്‍, കുരുമുളക്, കൊപ്ര എന്നിവയുടെ വില ഉയര്‍ന്ന ഒരുവാരമാണ് വിപണി പിന്നിട്ടത്. സ്വര്‍ണവില ഉയര്‍ന്നു; ചുക്കിന് വിലകുറഞ്ഞു. അടക്ക, മഞ്ഞള്‍ ,പഞ്ചസാര, ജാതിക്ക, വറ്റല്‍മുളക്, അരി, ഗ്രാമ്പു, കച്ചോലം എന്നിവയുടെ വിലയില്‍ മാറ്റമില്ല.

ഉത്തരേന്ത്യയില്‍ കുരുമുളകിന്റെ സ്‌റ്റോക്ക് തീര്‍ന്നതോടെ വില ഉയരുമെന്ന നിഗമനത്തില്‍ വന്‍കിട കര്‍ഷകര്‍ കുരുമുളക് പിടിച്ചുവെയ്ക്കാന്‍ തുടങ്ങി. അതോടെ കുരുമുളക് വില ക്വിന്റലിന് 2000 രൂപയാണ് കൂടിയത്.


കുരുമുളക് ടണ്ണിന് 11700 ഡോളറാണ് രാജ്യാന്തരവിപണിയില്‍ നമ്മുടെ കയറ്റുമതിക്കാര്‍ വില നിശ്ചയിച്ചത്. മറ്റ് ഉല്‍പ്പാദക രാജ്യങ്ങളായ ഇന്തോനേഷ്യ, ബ്രസീല്‍,വിയറ്റ്‌നാം എന്നീ രാജ്യങ്ങള്‍ ഇതില്‍ കുറഞ്ഞ വില അമേരിക്കയ്ക്ക് ഓഫര്‍ ചെയ്യുന്നുണ്ടെങ്കിലും അവരുടെ പക്കല്‍ കുരുമുളകില്ല. രാജ്യാന്തരവില ഉയര്‍ന്നുവെങ്കിലും പുതിയ കരാറിനായി കയറ്റുമതിക്കാര്‍ വില ഉയര്‍ത്തിയിട്ടില്ല. അമേരിക്ക,യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് കുരുമുളകിനായി അന്വേഷണം തുടരുന്നുണ്ട്.


സര്‍ക്കാര്‍ ഇടപെട്ടതോടെ റബര്‍ വിലമെച്ചപ്പെട്ടു. ടയര്‍ കമ്പനികള്‍ വില ഉയര്‍ത്തി വാങ്ങി. നികുതിയില്‍ ഇളവ് അനുവദിച്ചതാണ് ടയര്‍ കമ്പനികള്‍ വില ഉയര്‍ത്തിവാങ്ങാന്‍ തുടങ്ങിയത്. മഞ്ഞുകാലമായി. ഇനി റബറിന്റെ ഉല്‍പാദനം കുറയും. അടുത്തമാസം റബറിന് ഇലപൊഴിയും കാലമാണ്. വരുംനാളുകള്‍ റബറിന് വിലകൂടാനാണ് സാധ്യത.

 
വെളിച്ചെണ്ണ ക്വിന്റലിന് 400 രൂപയും കൊപ്ര ക്വിന്റലിന് 400 രൂപയും വിലകൂടി. പിണ്ണാക്ക് വിലയില്‍ മാറ്റമില്ല. നാളികേര വില ഉയര്‍ന്നതാണ് കൊപ്ര വില കൂടിയത്. ശബരിമല സീസണ്‍ കഴിയുന്നതോടെ കൊപ്ര വിലകുറയും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈഷ്ണവിയോടുള്ള വ്യക്തി വൈരാഗ്യം ; പ്രതിശ്രുത വരനെയും വധുവിനെയും ഷോപ്പിങ്ങ്‌ മോളിലിട്ട് കുത്തി 25കാരൻ  (4 minutes ago)

തുണിയുരിഞ്ഞെറിഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിയോടിയത് പശു തൊഴുത്തിലേക്ക്; 2 പശുക്കളെ പിടിച്ച് വൃത്തിക്കെട്ടവൻ ചെയ്തത് , നഗ്നനായി എത്തി പശുക്കളെ ലൈംഗികമായി പീഡിപ്പിച്ചു; സംഭവം തൃശൂരിൽ  (38 minutes ago)

ഏഴാം ക്ലാസുകാരൻ ബിലാലിന്റെ മൃതദേഹം കണ്ടെത്തി; കൊതുമുക്ക് പാലത്തിനടിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്; സിസിടിവിയിൽ കുട്ടിയുടെ അവസാന ദൃശ്യങ്ങൾ  (49 minutes ago)

പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ ഓരോരുത്തരായി കൈയും വീശി ഇറങ്ങി ; സത്യസന്ധമായി കേസ് തെളിയിക്കണമെങ്കിൽ താൻ തന്നെ നേരിട്ട് ഇറങ്ങണമെന്ന് ആഭ്യന്തര മന്ത്രി രമ  (1 hour ago)

നെടുമ്പാശേരിയിലെ ഒരു ഹോട്ടലില്‍ വന്‍ തീപിടിത്തം  (1 hour ago)

കൊച്ചിയില്‍ പാര്‍ക്ക് പുഴയിലേക്ക് ഇടിഞ്ഞ് താഴ്ന്നു  (1 hour ago)

തീരദേശ റെയിൽപ്പാതയിൽ പാളം മുറിച്ച് കടക്കവേ തീവണ്ടി തട്ടി ഗൃഹനാഥന് ദാരുണാന്ത്യം  (1 hour ago)

KERALA POLICE മെറ്റേണിറ്റി യൂണിഫോം;  (1 hour ago)

വിവാഹം വേണ്ടെന്നുവച്ചതിന് കാരണം വ്യക്തമാക്കി രഞ്ജിനി ഹരിദാസ്  (1 hour ago)

വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):  (2 hours ago)

തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):  (2 hours ago)

മോഹന്‍ലാല്‍ ചിത്രത്തിന്റെ ഷൂട്ടിംഗിന് സന്നിധാനത്ത് അനുമതി നിഷേധിച്ച് വനംവകുപ്പ്  (2 hours ago)

IRAN -US പൗരന്മാരോട് ആഹ്വാനം ചെയ്ത് ഇറാന്‍  (2 hours ago)

മോഹൻലാൽ- തരൂൺമൂർത്തി ചിത്രം 'അതിമനോഹര'ത്തിന്റെ ശബരിമല സന്നിധാനത്തെ ഷൂട്ടിങിന് അനുമതിയില്ല...  (2 hours ago)

നിഫ്റ്റി 24,300ലേക്ക് താഴ്ന്ന നിലയിൽ ...  (2 hours ago)

Malayali Vartha Recommends