Widgets Magazine 

01
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പസിഫിക്കിലെ ജലഘടനയിൽ ആഗോളതാപനം സൃഷ്ടിക്കുന്ന മാറ്റങ്ങൾ: പുതിയ ശാസ്ത്രീയ പഠന റിപ്പോർട്ട് പുറത്ത്‌...


തിരുവനന്തപുരത്ത് അതിതീവ്ര മഴയും റെഡ് അലർട്ടും; നെയ്യാറ്റിൻകരയിൽ വീടുപണിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരിക്ക്...


തൃശൂർ കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്തെ ഹോട്ടൽ മുറിയിൽ നടന്നത് സിനിമയെ വെല്ലുന്ന തട്ടിക്കൊണ്ടുപോകലും കൂട്ടബലാത്സംഗവും...


അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും.. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..


അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് വലിച്ചു കീറി എസ് എഫ് ഐ പ്രവർത്തകൻ..മുദ്രാവാക്യം വിളിച്ച് നടന്നു പോകുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്..

വാഹനമുള്ളവര്‍ ഇത് അറിഞ്ഞിരിക്കുക... ഇനിമുതല്‍ ഉടമസ്ഥത മാറ്റാനുള്ള അവകാശം വില്‍ക്കുന്നയാള്‍ക്ക്

04 JANUARY 2015 07:54 PM IST
മലയാളി വാര്‍ത്ത.

വാഹനം സ്വന്തമായിട്ടുള്ളവര്‍ തീര്‍ച്ചയായും ഇത് അറിഞ്ഞിരിക്കുക. വാഹനം കൈമാറ്റം ചെയ്യുമ്പോള്‍ ഉടമസ്ഥത മാറ്റാനുള്ള അവകാശം ഇനിമുതല്‍ വില്‍ക്കുന്നയാള്‍ക്കാണ്. വാഹന ഉടമസ്ഥാവകാശ കൈമാറ്റം ചെയ്യാനുള്ള ചട്ടങ്ങളില്‍ ഗതാഗത വകുപ്പ് മാറ്റം വരുത്തി.

ഇതുവരെ വാഹനം വാങ്ങുന്നയാളാണ് പേരുമാറ്റത്തിന് അപേക്ഷിച്ചിരുന്നത്. എന്നാല്‍ പലപ്പോഴും വാങ്ങുന്ന പലരും വാഹനം സ്വന്തം പേരിലാക്കാതെ നീട്ടിക്കൊണ്ടു പോകും. പിന്നീടുണ്ടാകുന്ന നിയമ പ്രശ്‌നങ്ങള്‍ക്ക് യഥാര്‍ത്ഥ ഉടമയാണ് ഉത്തരവാദി ആയിരുന്നത്. ഇതിനുള്ള പരിഹാരമാണ് പുതിയ നടപടി.
പുതിയ ഉത്തരവോടെ വാഹനം വില്‍ക്കുന്നയാളുടെ പരിധിയിലുള്ള ആര്‍ടി ജോയിന്റ് ആര്‍ടി ഓഫിസില്‍ ആദ്യ അപേക്ഷ നല്‍കണം. മോട്ടോര്‍വാഹന വകുപ്പിന്റെ വെബ്‌സൈറ്റ് വഴി ഫോം 29 പൂരിപ്പിച്ച് ഓണ്‍ലൈന്‍ വഴിയാണു അപേക്ഷിക്കേണ്ടത്. തുടര്‍ന്നു ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ട് സഹിതം വാങ്ങുന്ന ആളുടെ പരിധിയിലുള്ള ആര്‍ടി ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം.
ഈ അപേക്ഷയ്‌ക്കൊപ്പം വാഹനം വാങ്ങുന്നയാളുടെ വിലാസം തെളിയിക്കുന്ന രേഖയുടെ അറ്റസ്റ്റ് ചെയ്ത പകര്‍പ്പും രണ്ടു ഫോട്ടോകളും ആര്‍സി ബുക്ക്, ഇന്‍ഷ്വറന്‍സ് സര്‍ട്ടിഫിക്കറ്റ്, പുകപരിശോധന സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ഉണ്ടാകണം. നടപടിക്രമം പൂര്‍ത്തിയാകുന്ന മുറയ്ക്കു വാഹനം വാങ്ങുന്നയാളുടെ ആര്‍ടി ഓഫിസിലേക്ക് ഇ മെയില്‍ വഴി സന്ദേശം നല്‍കും. തുടര്‍ന്നു മാത്രമേ വാഹനം വാങ്ങുന്നവര്‍ക്കു വാഹനം സ്വന്തം പേരില്‍ രജിസ്റ്റര്‍ ചെയ്യാന്‍ അപേക്ഷ നല്‍കാനാകൂ.
ഇതിനായി സി ഫോം 30 ഉപയോഗിച്ച് അപേക്ഷ സമര്‍പ്പിക്കാം. തുടര്‍ന്നു വാഹനം വാങ്ങിയ ആള്‍ക്കു രജിസ്‌ട്രേഡ് തപാലായി വാഹനത്തിന്റെ രേഖകള്‍ അയച്ചു കൊടുക്കും. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവകലാസാഹിതി യുകെ സാഹിത്യ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷകന്‍ ജോണ്‍ ബ്രിട്ടാസ്  (10 minutes ago)

സാക്ഷാൽ വിജയനും ADGP വിജയനും നേർക്ക് നേർ..' സതീശനെ ഒതുക്കും കലാപം കത്തുന്നു  (27 minutes ago)

കോക്പിറ്റിൽ നിന്ന് പൈലറ്റിനെ വലിച്ചിറക്കി വിമാനം പറത്തി പ്ലംബർ..ഇസ്രായേലിൽ ഇന്ത്യൻ പൈലറ്റിന് സൂപ്പർ വരവേൽപ്പ്  (42 minutes ago)

പസിഫിക്കിലെ ജലഘടനയിൽ ആഗോളതാപനം സൃഷ്ടിക്കുന്ന മാറ്റങ്ങൾ: പുതിയ ശാസ്ത്രീയ പഠന റിപ്പോർട്ട് പുറത്ത്‌...  (55 minutes ago)

അറബ് രാജ്യത്ത് ജൂതരുടെ കൂട്ടക്കൊല ! ഇറാന്റെ ബുദ്ധി ? ആ ഒമാന്‍ പൈലറ്റ് IRGC ചാവേര്‍; ഇസ്രയേല്‍ നശിക്കാന്‍ പ്രാര്‍ത്ഥന  (1 hour ago)

തിരുവനന്തപുരത്ത് അതിതീവ്ര മഴയും റെഡ് അലർട്ടും; നെയ്യാറ്റിൻകരയിൽ വീടുപണിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരിക്ക്...  (1 hour ago)

തൃശൂർ കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്തെ ഹോട്ടൽ മുറിയിൽ നടന്നത് സിനിമയെ വെല്ലുന്ന തട്ടിക്കൊണ്ടുപോകലും കൂട്ടബലാത്സംഗവും...  (1 hour ago)

ഫ്ലൈദുബായ് വിമാനത്തിലെ അക്രമത്തിന് പിന്നിൽ ആസൂത്രിത ഭീകരബന്ധമോ? ക്യാപ്റ്റൻ സ്മിത് മച്ഛാറിനെ 'ഇന്ത്യൻ സിംഹം' എന്ന് വിശേഷിപ്പിച്ച് ആഗോള നേതാക്കൾ! ഫ്ലൈദുബായ് വിമാനത്തിൽ നടന്നതെന്ത്..?  (1 hour ago)

RainAlert കേരളത്തിൽ പെരും  (1 hour ago)

താന്‍ മലയാളം സിനിമ ഇന്‍ഡസ്ട്രിയുടെ വലിയ ഫാന്‍ ജേസണ്‍ സഞ്ജയ്  (1 hour ago)

കുംഭമേള വൈറല്‍ പെണ്‍കുട്ടിയ്ക്ക് കോടതിയില്‍ നിന്ന് ആശ്വാസം  (1 hour ago)

പുറത്തുനിന്ന് മറ്റാരോ നിയന്ത്രിച്ചു? അമ്മയുടെ വിചിത്ര മൊഴികൾ തള്ളി സൈബർ സെല്ലിന്റെ സഹായത്തോടെ പൊലീസ് നീക്കങ്ങൾ ശക്തമാക്കുന്നു...  (1 hour ago)

ഒരുത്തനും വരേണ്ട,CPM -ന്‍റെ സഹായം ചോദിക്കില്ല,പിണറായിയെ കത്തിച്ച് വിനോദിനി,കുത്തി ബിനീഷ് കോടിയേരിയുടെ ഫ്ലക്സ് കീറി SFI  (1 hour ago)

Kollam sfi അന്തംവിട്ട് മുതിർന്ന നേതാക്കൾ  (1 hour ago)

കേരളത്തിലെ പ്രൈവറ്റ് ജെറ്റ് വിവാദത്തില്‍ അഭിപ്രായം പറയാനില്ല, അതെല്ലാം രാഷ്ട്രീയമാണ്; ആവശ്യം വന്നാല്‍ തന്റെ വിമാനവും ഹെലികോപ്റ്ററും ഉപയോഗിക്കാമെന്ന് എംഎ യൂസഫലി  (1 hour ago)

Malayali Vartha Recommends