Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

വേഗത്തില്‍ ലഭിക്കുന്ന വായ്പകള്‍

09 JANUARY 2017 01:31 PM IST
മലയാളി വാര്‍ത്ത

പല ഘട്ടങ്ങളിലും പണത്തിനു അത്യാവശ്യം വരാറുണ്ട്. വായ്പകൾ പലതുണ്ടെങ്കിലും അത്യാവശ്യഘട്ടങ്ങളിൽ പലപ്പോഴും ഉപകരിക്കാറില്ല. ഒരു ലോണ്‍ അനുവദിച്ചു കിട്ടാൻ പലപ്പോഴും ദിവസങ്ങളോളം നടക്കേണ്ടിവരും.
എന്നാൽ വളരെ എളുപ്പം ഒരു ദിവസം കൊണ്ട് തന്നെ തരപ്പെടുത്താവുന്ന ചില ലോണുകളുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം

നിങ്ങൾക്ക് സ്വന്തമായി ഫിക്സഡ് ഡെപ്പോസിറ്റിൽ പണമുണ്ടെങ്കിൽ അതിൽ നിന്ന് 85 ശതമാനം തുക വരെ ലോൺ എടുക്കാം. പലിശ നിരക്കിന്റെ രണ്ട് ശതമാനം കൂടുതല്‍ വരെ നിരക്കില്‍ പലിശ നല്കേണ്ടിവരുമെങ്കിലും അത്യാവശ്യ ഘട്ടങ്ങളിൽ ഇത് സഹായകകരമാണ്.

അത് പോലെ അനായാസമായി കിട്ടുന്ന ഒന്നാണ് ചിട്ടി ലോൺ. ചിട്ടി പത്ത് തവണയില്‍ കൂടുതല്‍ തുടര്‍ച്ചയായി കൃത്യമായി അടച്ചിട്ടുണ്ടെങ്കിൽ ചിട്ടിത്തുകയുടെ 50% വരെ ലോണ്‍ ലഭിക്കും. പിന്നീട് വായ്പത്തുക മടക്കി അടക്കുകയോ ചിട്ടി വട്ടമെത്തുമ്പോള്‍ വായ്പ കുറച്ച് ബാക്കി തുക കൈപ്പറ്റുകയോ ചെയ്യാം .

പരമ്പരാഗത പോളിസികള്‍, യൂലിപ് പോളിസികള്‍, സിംഗിള്‍ പ്രീമിയം പോളിസികള്‍എന്നിവയിലേതെങ്കിലും ഉണ്ടെങ്കിൽ അവയിൽ നിന്നും വായ്പയെടുക്കാം. ഒരുദിവസത്തിനുള്ളിൽ തന്നെ ബാങ്ക് അകൗണ്ടിലേക്ക് പണം ട്രാൻസ്ഫർ ആയി കിട്ടും. പോളിസിയുടെ സറണ്ടര്‍ മൂല്യത്തിന്റെ 85 മുതല്‍ 90 ശതമാനം വരെ വായ്പ ലഭിക്കും.15% മാണ് ഇത്തരം ലോണുകളുടെ പലിശ.പലിശയും മുതലും കൂടിച്ചേര്‍ന്ന് പോളിസിയുടെ സറണ്ടര്‍മൂല്യത്തില്‍ കൂടുതലായാല്‍ പോളിസി ലാപ്സാകും.

റീസെയില്‍ മൂല്യം കൂടിയ പുതിയ വാഹനം ഈടുവെച്ചും ബാങ്കുകളിൽ നിന്ന് വായ്പ ലഭിക്കും. അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള സ്വകാര്യവാഹനങ്ങളുടെ ഈടിന്മേലും ഏഴ് വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാണിജ്യ വാഹനങ്ങളുടെ ഈടിന്മേലും ബാങ്കുകള്‍ പൊതുവെ വായ്പ കൊടുക്കാറില്ല

മാസ ശമ്പള വരുമാനക്കാര്‍ക്കും സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കും പ്രൊഫഷണലുകള്‍ക്കും വ്യക്തിഗത വായ്പകൾ കിട്ടും. മികച്ച ക്രഡിറ്റ് പ്രൊഫൈല്‍ ഉള്ളവർക്ക് കൂടുതല്‍ പണം കിട്ടുകയും ചെയ്യും.എന്നാൽ ഇവക്ക് പലിശ നിരക്ക് വളരെ കൂടുതലാണ്. 15% മുതല്‍ 30% വരെ പലിശ ഈടാക്കുന്ന ബാങ്കുകൾ ഉണ്ട്.

ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ലോണ്‍ വളരെയെളുപ്പം നേടാന്‍ കഴിയും. പക്ഷേ ഏറ്റവും കൂടുതല്‍ പലിശ നിരക്കുള്ള വായ്പയാണിത്. ക്രഡിറ്റ് കാര്‍ഡ് കമ്പനികള്‍ക്കനുസരിച്ച് പലിശ വ്യത്യസതമായിരിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (8 minutes ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (2 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (2 hours ago)

ചികിത്സക്കെത്തിയ അള്‍സര്‍ രോഗിയെ ദുരുദ്യേശത്തോടെ സ്പര്‍ശിച്ച ഡോക്ടര്‍ അറസ്റ്റില്‍  (3 hours ago)

ഇന്ത്യൻ നാവികസേനയ്ക്ക് രാജ്യത്തെ ആദ്യ മിലിട്ടറി-ഗ്രേഡ് അണ്ടർവാട്ടർ റോബോട്ട് കൈമാറി കേരള സ്റ്റാർട്ടപ്പായ ഐറോവ്  (3 hours ago)

150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...  (3 hours ago)

മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...  (4 hours ago)

Pilot Smit Machchhar സ്മിത് മച്ചാറിന്റെ ജീവൻ രക്ഷിച്ച ഡോക്ടർ പറയുന്നു  (5 hours ago)

ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...  (5 hours ago)

ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...  (5 hours ago)

Navy officer ഫോണുകൾക്ക് കർശന നിയന്ത്രണം  (6 hours ago)

സ്ഥലത്തിന്റെ പിറകെ പോയാൽ പണികിട്ടും..  (6 hours ago)

ElNino ഇന്ത്യയിൽ എൽ നിനോ എത്തി?  (6 hours ago)

സുഹൃത്തിനെ കാണാൻ ബംഗളൂരുവിലെത്തിയ മലയാളി ഗതാഗതകുരുക്കിൽപ്പെട്ട് ചികിത്സ ലഭിക്കാതെ മരിച്ചു  (8 hours ago)

തിരുവനന്തപുരത്ത് കാറിനുള്ളിൽ എംബിബിഎസ് വിദ്യാർത്ഥി മരിച്ച നിലയിൽ  (8 hours ago)

Malayali Vartha Recommends