Widgets Magazine
17
Feb / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആർക്കും പണം നൽകരുത്; ആലിൻ ഷെറിൻ ദാനം ചെയ്ത അവയവം ഘടിപ്പിക്കാന്‍ പണം ആവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണമെന്ന് മുത്തച്ഛൻ...


2026 ൽ മനുഷ്യരാശി അന്യഗ്രഹജീവികളെ കണ്ടുമുട്ടിയേക്കാം: ഭൂമിയോട് അടുത്തുകൊണ്ടിരിക്കുന്ന 3I/ATLAS എന്ന നിഗൂഢ വസ്തുവിന്റെ വരവിന് ശേഷം ഒരു വലിയ ബഹിരാകാശവാഹനം ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കും: ബാബ വാംഗയുടെ പ്രവചനം...


മിഥുൻ ഇടിവള ഉപയോഗിച്ചത് ഗൗരവതരം; സിവിൽ പോലീസ് ഓഫീസർക്കെതിരായ നടപടി ശരിയെന്ന് അന്വേഷണ റിപ്പോർട്ട്: എസ്ഐ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടാൻ സാധ്യതയുള്ളതിനാൽ പരാതി പിൻവലിക്കണമെന്ന് മിഥുൻ ആവശ്യപ്പെട്ടുവെന്ന് എസ്എഫ്ഐ; 1.67 ലക്ഷം രൂപ ആവശ്യപ്പെട്ട് എസ്എഫ്ഐ പ്രവർത്തകർ സമീപിച്ചുവെന്ന് മിഥുൻ...


പേരൂർക്കടയിൽ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യൽ; ഹൈക്കോടതി നിർദ്ദേശപ്രകാരം രാഹുൽ മാങ്കൂട്ടത്തിൽ ഹാജരായി: തലകുനിക്കാതെ ചോദ്യം ചെയ്യൽ മുറിയിൽ നിന്ന് പുറത്തേക്ക്...


ശബരിമല യുവതീപ്രവേശനക്കേസ് വീണ്ടും സുപ്രീംകോടതി പരിഗണിക്കുമ്പോൾ സർക്കാർ നിലപാട് പഴയതു തന്നെയാകുമെന്നാണ് ലഭിക്കുന്ന സൂചന

ഇക്വിറ്റി മ്യൂച്വൽ ഫണ്ട് : ലളിതം, സുന്ദരം, സുതാര്യം

17 FEBRUARY 2017 05:49 PM IST
മലയാളി വാര്‍ത്ത

ലളിതം, സുന്ദരം, സുതാര്യം! ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളെ പൊതുവെ അങ്ങനെ വിശേഷിപ്പിക്കാറുണ്ട്. സമ്പന്നനാകാൻ ഇഷ്ടപ്പെടാത്തവരായി ആരുണ്ട്?
ദീർഘകാലത്തിൽ സമ്പത്തു സൃഷ്ടിക്കാൻ സഹായിക്കുന്ന മനോഹരവും സുതാര്യവുമായ ധനകാര്യ ഉപകരണമാണ് ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകൾ.

 

ദീർഘകാലത്തിലുള്ള നിക്ഷേപം വഴി, മൂല്യമുള്ള, വളർച്ചാ സാധ്യതയുള്ള ഓഹരികളിൽ നിക്ഷേപം നടത്തിയതുവഴി പലരും സമ്പന്നരായിട്ടുണ്ട്.
ഏതാവശ്യത്തിനു വേണ്ടിയും ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളിൽ പണം നിക്ഷേപിക്കാം .


റിട്ടയർമെൻറ് നിധി മുതൽ വീടു വയ്ക്കൽ വരെ, കുട്ടികളുടെ വിദ്യാഭ്യാസം മുതൽ വിവാഹം വരെ, നികുതി ലാഭം മുതൽ വിനോദയാത്ര വരെ ജീവിതത്തിലെ എല്ലാ ധനകാര്യ ആവശ്യങ്ങൾക്കും ഇക്വിറ്റി മ്യൂച്വൽ ഫണ്ട് ഉപയോഗിക്കാം.

 

കുട്ടികളുടെ വിദ്യാഭ്യാസത്തിനു തുക കണ്ടെത്തുക എന്നത് ദീർഘകാല ലക്ഷ്യമാണ്. ദീർഘകാലത്തിൽ ഏറ്റവും മികച്ച റിട്ടേൺ നേടിത്തരുവാൻ സാധ്യതയുള്ള ആസ്തി ഓഹരിയാണ്. ഓഹരിയിൽ നിക്ഷേപിക്കാനുള്ള ഏറ്റവും പ്രയാസം കുറഞ്ഞ രീതിയാണ് ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകൾ. അതിൽതന്നെ എസ്ഐപി അടിസ്‌ഥാനത്തിൽ നിക്ഷേപിക്കുകയാണെങ്കിൽ മാസംതോറും നിക്ഷേപത്തിനു ചെറിയ തുക കണ്ടെത്തിയാൽ മതി.

 

ലാർജ് കാപ്, മിഡ്കാപ്, സ്മോൾ കാപ്, ഡൈവേഴ്സിഫൈഡ്, മൾട്ടികാപ്, മിഡ് ആൻഡ് സ്മോൾ കാപ്, തീമാറ്റിക്, സെക്ടർ ഫണ്ടുകൾ എന്നിങ്ങനെ വൈവിധ്യമാർന്ന ഇക്വിറ്റി ഫണ്ടുകൾ നിക്ഷേപത്തിനു ലഭ്യമാണ്. ഇവയിൽ തങ്ങൾക്ക് അനുയോജ്യമായത് കണ്ടെത്തി നിക്ഷേപം നടത്താം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട് പേരാമ്പ്രയില്‍ സിപിഐഎം പ്രവര്‍ത്തകന് വെട്ടേറ്റു  (3 minutes ago)

ബാങ്ക് ജീവനക്കാര്‍ക്ക് മറ്റ് കമ്പനികളുടെ ക്രെഡിറ്റ് കാര്‍ഡ്, മ്യൂച്വല്‍ ഫണ്ട്, ഇന്‍ഷുറന്‍സ് പോളിസി എന്നിവ വില്‍ക്കുന്നതിലൂടെ കിട്ടുന്ന ആനുകൂല്യം ഇനിയില്ല  (15 minutes ago)

വിവാഹത്തിന് മുന്‍പ് ആരെയും അന്ധമായി വിശ്വസിക്കരുത്: വിവാഹത്തിന് മുമ്പുള്ള ലൈംഗിക ബന്ധങ്ങളില്‍ സ്ത്രീകള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് സുപ്രീം കോടതി; ഉഭയസമ്മത പ്രകാരമുള്ള ബന്ധങ്ങള്‍ പിന്നീട് വഷളാകുമ്പോ  (26 minutes ago)

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകവേ പന്തളത്ത് സംഘര്‍ഷം  (37 minutes ago)

കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരം ലൈംഗികാതിക്രമം നടത്തിയ യുവാവിനെതിരെ കേസ്  (49 minutes ago)

വിജയ് രശ്മിക മന്ദാന വിവാഹ ക്ഷണക്കത്ത് പുറത്ത്  (57 minutes ago)

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കാന്തപുരം എ.പി.അബൂബക്കര്‍ മുസലിയാര്‍  (1 hour ago)

സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷനുകളുടെ വിതരണം ഫെബ്രുവരി 25ന് ആരംഭിക്കും  (1 hour ago)

സംസ്ഥാനത്തെ ആദ്യ അവയവമാറ്റ ആശുപത്രിക്ക് ആലിന്‍ ഷെറിന്റെ പേരുനല്‍കുമെന്ന് മുഖ്യമന്ത്രി  (1 hour ago)

യുഎഇയില്‍ 2750 ജീവനക്കാരെ ഉടന്‍ വേണം.. എത്രയും വേഗം അപേക്ഷിക്കൂ ആകര്‍ഷകമായ പാക്കേജ്! തൊഴിലവസരങ്ങളുടെ പെരുമഴക്കാലം ...  (2 hours ago)

ഫിഡൽ കാസ്ട്രോ ക്യൂബൻ പ്രധാനമന്ത്രിയായി !! ദാദാ സാഹേബ് ഫാൽക്കെ അന്തരിച്ചു..വേറെയും വിശേഷങ്ങൾ  (2 hours ago)

ഇന്ന് രാത്രിയോടെ ന്യൂനമര്‍ദം രൂപപ്പെട്ടും..പ്രളയ സാധ്യത, കേരളത്തില്‍ രണ്ട് ദിവസം കൊടും മഴ..! മുന്നറിയിപ്പ്  (2 hours ago)

പോലീസ് ക്ലബ്ബിൽ നിന്ന് MLA കാർ ഇറങ്ങി,6 മണിക്കൂർ.. തല കുനിക്കാതെ രാഹുൽ...! നാളെ പൂങ്കുഴലിയുമായി പാലക്കാട്  (2 hours ago)

സര്‍ക്കാര്‍ ഇതില്‍ ഒരു തീരുമാനമെടുത്ത് ഞങ്ങളെ രക്ഷിക്കണം; ഒരു കൂട്ടം യൂട്യൂബേഴ്‌സ് എന്നെ ജീവിക്കാന്‍ അനുവദിക്കാതെ സമ്മര്‍ദത്തിലാക്കുകയാണെന്ന് നടി രേഖ രതീഷ്  (2 hours ago)

സീറ്റ് ലഭിക്കാത്ത കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നിരാശരാകരുതെന്ന് എ.കെ ആന്റണി  (2 hours ago)

Malayali Vartha Recommends