Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

ഉല്‍പ്പാദനശേഷിക്കൊപ്പം ക്ഷമതയും വര്‍ധിപ്പിക്കുകയാണ് നിക്ഷേപ ലക്ഷ്യം

08 MAY 2017 01:00 PM IST
മലയാളി വാര്‍ത്ത

ഇരുചക്രവാഹന, വാണിജ്യ വാഹന വ്യവസായങ്ങളില്‍ 1,250 കോടി രൂപയുടെ നിക്ഷേപവുമായി ഐഷര്‍ മോട്ടോഴ്‌സ് ലിമിറ്റഡ്. നടപ്പു സാമ്പത്തിക വര്ഷം തന്നെ നിക്ഷേപം നടത്താനാണ് തീരുമാനം. ഇരുചക്രവാഹന വിഭാഗമായ റോയല്‍ എന്‍ഫീല്‍ഡിന്റെ വളര്‍ച്ചയ്ക്കായി 800 കോടി രൂപയുടെ നിക്ഷേപമാണു നടത്തുക. അവശേഷിക്കുന്ന 450 കോടിയാണു വോള്‍വോ ഐഷര്‍ കൊമേഴ്‌സ്യല്‍ വെഹിക്കിള്‍സിനായി ചിലവഴിക്കുക. ഉല്‍പ്പാദനശേഷിക്കൊപ്പം ക്ഷമതയും വര്‍ധിപ്പിക്കാനാണു റോയല്‍ എന്‍ഫീല്‍ഡിലെ നിക്ഷേപമെന്ന് ഐഷര്‍ മോട്ടോഴ്‌സ് മാനേജിങ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറുമായ സിദ്ധാര്‍ഥ ലാല്‍ പറഞ്ഞു. തമിഴ്‌നാട്ടിലെ വല്ലംവടഗലിലെ നിര്‍മാണശാലയ്ക്കും പുതിയ ഉല്‍പന്ന വികസനത്തിനും യു കെയിലും ഇന്ത്യയിലുമുള്ള ടെക്‌നിക്കല്‍ കേന്ദ്രങ്ങള്‍ക്കുമെല്ലാം ചേര്‍ന്നാണ് ഇക്കൊല്ലം 800 കോടി രൂപ നീക്കിവച്ചിരിക്കുന്നത്.

നോട്ട് പിന്‍വലിക്കലും തുടര്‍ച്ചയായ ഇന്ധനവില വര്‍ധനയും മലിനീകരണ നിയന്ത്രണത്തില്‍ ഭാരത് സ്‌റ്റേജ് നാല് നിലവാരത്തിലേക്കുള്ള മാറ്റവും പോലുള്ള വെല്ലുവിളികള്‍ മൂലം രാജ്യത്തെ വാണിജ്യ വാഹന വ്യവസായത്തിനു പ്രതിസന്ധികള്‍ തീര്‍ത്ത വര്‍ഷമായിരുന്നു കഴിഞ്ഞു പോയത്. തീര്‍ത്തും പ്രതികൂല സാഹചര്യത്തിലും വോള്‍വോ ഐഷറിന് കഴിഞ്ഞ വര്‍ഷം 12.6% വില്‍പ്പന വളര്‍ച്ച നേടാനായി. 58,604 യൂണിറ്റുമായി റെക്കോഡ് വില്‍പ്പനയാണ് 2016 —17ല്‍ കമ്പനി കൈവരിച്ചതെന്നും വോള്‍വോ ഗ്രൂപ്പുമായി ചേര്‍ന്ന ഐഷര്‍ മോട്ടോഴ്‌സ് സ്ഥാപിച്ച സംയുക്ത സംരംഭമായ വോള്‍വോ ഐഷര്‍ കൊമേഴ്‌സ്യല്‍ വെഹിക്കിള്‍സിന്റെ എല്ലാ മേഖലയിലുമുള്ള വളര്‍ച്ച ലക്ഷ്യമിട്ടാണ് ഇക്കൊല്ലം 450 കോടി രൂപ നിക്ഷേപിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 





അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (10 minutes ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (2 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (2 hours ago)

ചികിത്സക്കെത്തിയ അള്‍സര്‍ രോഗിയെ ദുരുദ്യേശത്തോടെ സ്പര്‍ശിച്ച ഡോക്ടര്‍ അറസ്റ്റില്‍  (3 hours ago)

ഇന്ത്യൻ നാവികസേനയ്ക്ക് രാജ്യത്തെ ആദ്യ മിലിട്ടറി-ഗ്രേഡ് അണ്ടർവാട്ടർ റോബോട്ട് കൈമാറി കേരള സ്റ്റാർട്ടപ്പായ ഐറോവ്  (3 hours ago)

150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...  (3 hours ago)

മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...  (4 hours ago)

Pilot Smit Machchhar സ്മിത് മച്ചാറിന്റെ ജീവൻ രക്ഷിച്ച ഡോക്ടർ പറയുന്നു  (5 hours ago)

ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...  (5 hours ago)

ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...  (5 hours ago)

Navy officer ഫോണുകൾക്ക് കർശന നിയന്ത്രണം  (6 hours ago)

സ്ഥലത്തിന്റെ പിറകെ പോയാൽ പണികിട്ടും..  (6 hours ago)

ElNino ഇന്ത്യയിൽ എൽ നിനോ എത്തി?  (6 hours ago)

സുഹൃത്തിനെ കാണാൻ ബംഗളൂരുവിലെത്തിയ മലയാളി ഗതാഗതകുരുക്കിൽപ്പെട്ട് ചികിത്സ ലഭിക്കാതെ മരിച്ചു  (8 hours ago)

തിരുവനന്തപുരത്ത് കാറിനുള്ളിൽ എംബിബിഎസ് വിദ്യാർത്ഥി മരിച്ച നിലയിൽ  (8 hours ago)

Malayali Vartha Recommends