Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

പാൻ മൈ​ഗ്രേഷൻ... അറിയേണ്ടതെല്ലാം

16 JULY 2017 01:08 PM IST
മലയാളി വാര്‍ത്ത

ജനനതീയതി, പേര്, പാൻ നമ്പർ തുടങ്ങിയ വിശദാംശങ്ങൾ ഉൾക്കൊള്ളിച്ച് ആദായ നികുതി വകുപ്പ് നൽകുന്ന ലാമിനേറ്റഡ് കാർഡ് ആണ് പാൻ കാർഡ്.
പാൻ ഉടമകളുടെ ഓരോ ഇടപാടുകളും ആദായ നികുതി വകുപ്പുമായി ബന്ധിപ്പിക്കുകയാണ് പാൻ കാ‍ർഡിന്റെ ലക്ഷ്യം. ഇം​ഗ്ലീഷ് അക്ഷരങ്ങളും സംഖ്യകളും ഉൾപ്പെടെയുള്ള 10 അക്കനമ്പറാണ് പാൻ നമ്പറുകൾ.

പാൻ കാ‍ർഡിന്റെ ഉപയോ​ഗങ്ങൾ
ഈ യുണീക്ക് ഐഡി നമ്പറിന് നിരവധി ഉപയോഗങ്ങളുണ്ട്.രണ്ടു ലക്ഷം രൂപയ്ക്ക് മുകളിലുള്ള വസ്തുക്കൾ വാങ്ങുകയോ വിൽക്കുകയോ ചെയ്യണമെങ്കിൽ പാൻ കാ‍ർഡ് ആവശ്യമാണ്. 10 ലക്ഷം രൂപ വിലമതിക്കുന്ന സ്വത്തിടപാടുകൾ,രണ്ട് ലക്ഷം രൂപയോ അതിൽ കൂടുതലോ രൂപയ്ക്ക് സ്വർണാഭരണങ്ങൾ വാങ്ങുമ്പോൾ,50,000 രൂപയിൽ കൂടുതൽ വരുന്ന ഹോട്ടൽ ബില്ലുകൾ, ബേസിക് സേവിംഗ്സ് ബാങ്ക്,ജാൻ ധൻ അക്കൗണ്ടുകൾ, എന്നിവ ഒഴികെ മറ്റെല്ലാത്തരം ബാങ്ക് അക്കൗണ്ടുകൾ തുറക്കുന്നതിനും, ഒരു ദിവസം 50,000 രൂപയിൽ കൂടുതൽ ബാങ്കുകളിൽ പണമായി നിക്ഷേപിക്കുകയോ ഡിഡി,ചെക്ക് , പേ ഓർഡർ എന്നിവ ഉപയോഗിക്കുകയോ, 50000 രൂപയിൽ കൂടുതലുള്ള പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങൾ,50,000 രൂപയ്ക്ക് മുകളിലുള്ള മ്യൂച്വൽഫണ്ട് യൂണിറ്റുകൾ വാങ്ങുന്നത് ,വിദേശ യാത്രയ്ക്കായി ഒറ്റ തവണ 50,000 രൂപയിൽ കൂടുതൽ പണമടയ്ക്കുന്നതിന്,50,000 രൂപയിൽ കൂടുതലുള്ള വിദേശ കറൻസികൾ വാങ്ങുന്നതിന്,ഒരു ലക്ഷത്തിന് മുകളിലുള്ള എച്ച്ആ‍ർ അലവൻസുകൾ,ആ‍ർബിഐ ബോണ്ടുകളും 50000 രൂപയ്ക്ക് മുകളിലുള്ള ഡിബഞ്ചറുകളും വാങ്ങുന്നതിന്, പ്രതിവർഷം 50,000 രൂപയോ അതിൽ കൂടുതലോ പ്രീമിയമായി നൽകേണ്ട ലൈഫ് ഇൻഷ്വറൻസ് പോളിസികൾ,കമ്പനിയുടെ ഓഹരി വാങ്ങാനും വിൽക്കാനും,നാല് ചക്ര വാഹനം വാങ്ങുന്നത്‌,ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡിന് അപേക്ഷിക്കുമ്പോൾ,ആദായ നികുതി റിട്ടേണുകൾ സമർപ്പിക്കുമ്പോൾ ,ജിഎസ്ടി രജിസ്ട്രേഷന്,പെൻഷൻ ഫണ്ട് റെഗുലേറ്ററി ബോഡിയുടെ നാഷണൽ പെൻഷൻ സിസ്റ്റം (എൻപിഎസ്) സ്കീമിന് കീഴിൽ രജിസ്റ്റർ ചെയ്യുന്നത്തിന് തുടങ്ങിയവക്കെല്ലാം പാൻ കാർഡ് നിർബന്ധമാണ്.

പാൻ മൈഗ്രേഷൻ
ഒരു വ്യക്തി ഒരിടത്തു നിന്ന് മറ്റൊരിടത്തേയ്ക്ക് സ്ഥിരതാമസം മാറ്റുകയാണെങ്കിൽ പുതിയതും മാറിയതുമായ വിലാസം അനുസരിച്ച് പാൻ പുതുക്കിയിരിക്കണം. ഈ നടപടിയ്ക്കാണ് പാൻ മൈ​ഗ്രേഷൻ എന്നു പറയുന്നത്. ഒരു അസസ്സിം​ഗ് ഓഫീസറുടെ കീഴിലായിരിക്കും ഇത് നടക്കുക.
അസസ്സിം​ഗ് ഓഫീസറുടെ അം​ഗീകാരം ലഭിച്ചാൽ അന്തിമ തീരുമാനത്തിനായി അപേക്ഷ ആദായ നികുതി കമ്മീഷന് കൈമാറും.

അം​ഗീകാരം ലഭിച്ചോ എന്നറിയാൻ നിങ്ങളുടെ പാൻ മൈഗ്രേഷനു വേണ്ടിയുള്ള അഭ്യർത്ഥന അധികാരികൾ അംഗീകരിച്ചിട്ടുണ്ടോ എന്നറിയാൻ ആദായ നികുതി വകുപ്പിന്റെ ഇ- ഫയലിം​ഗ് വെബ്സൈറ്റിലൂടെ സാധിക്കും. Know your jurisdictional A.O ടാബിൽ നിന്ന് നിങ്ങൾക്ക് നിങ്ങളുടെ അഭ്യർത്ഥന ഏത് ലെവലിലെത്തിയെന്ന് കണ്ടെത്താനാകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (10 minutes ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (2 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (2 hours ago)

ചികിത്സക്കെത്തിയ അള്‍സര്‍ രോഗിയെ ദുരുദ്യേശത്തോടെ സ്പര്‍ശിച്ച ഡോക്ടര്‍ അറസ്റ്റില്‍  (3 hours ago)

ഇന്ത്യൻ നാവികസേനയ്ക്ക് രാജ്യത്തെ ആദ്യ മിലിട്ടറി-ഗ്രേഡ് അണ്ടർവാട്ടർ റോബോട്ട് കൈമാറി കേരള സ്റ്റാർട്ടപ്പായ ഐറോവ്  (3 hours ago)

150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...  (3 hours ago)

മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...  (4 hours ago)

Pilot Smit Machchhar സ്മിത് മച്ചാറിന്റെ ജീവൻ രക്ഷിച്ച ഡോക്ടർ പറയുന്നു  (5 hours ago)

ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...  (5 hours ago)

ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...  (5 hours ago)

Navy officer ഫോണുകൾക്ക് കർശന നിയന്ത്രണം  (6 hours ago)

സ്ഥലത്തിന്റെ പിറകെ പോയാൽ പണികിട്ടും..  (6 hours ago)

ElNino ഇന്ത്യയിൽ എൽ നിനോ എത്തി?  (6 hours ago)

സുഹൃത്തിനെ കാണാൻ ബംഗളൂരുവിലെത്തിയ മലയാളി ഗതാഗതകുരുക്കിൽപ്പെട്ട് ചികിത്സ ലഭിക്കാതെ മരിച്ചു  (8 hours ago)

തിരുവനന്തപുരത്ത് കാറിനുള്ളിൽ എംബിബിഎസ് വിദ്യാർത്ഥി മരിച്ച നിലയിൽ  (8 hours ago)

Malayali Vartha Recommends