Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇന്ത്യന്‍ വിവര സാങ്കേതിക മേഖലയില്‍ ജീവനക്കാരുടെ എണ്ണം കുറയുന്നു

03 AUGUST 2017 05:03 PM IST
മലയാളി വാര്‍ത്ത

ഇന്ത്യന്‍ വിവര സാങ്കേതിക മേഖലയില്‍ ജീവനക്കാരുടെ എണ്ണം കുറയുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇതാദ്യമായാണ് ഐ.ടി. മേഖലയിലെ ജീവനക്കാരുടെ എണ്ണത്തില്‍ കുറവുണ്ടാകുന്നത്. ഇന്‍ഫോസിസ്, ടി.സി.എസ്., ടെക് മഹീന്ദ്ര കമ്പനികളിലാണ് ജീവനക്കാരുടെ എണ്ണത്തിലെ കുറവ്. ജൂണ്‍ 30 വരെയുള്ള ആദ്യപാദത്തിലെ കണക്കാണിത്. മുന്‍പന്തിയില്‍ നില്‍ക്കുന്ന അഞ്ച് ഐ.ടി. കമ്പനികളും കൂടി സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ 9,84,913 പേര്‍ക്കാണ് ജോലി നല്‍കിയിരിക്കുന്നത്. ജീവനക്കാരുടെ എണ്ണത്തിലെ കുറവ്. ജൂണ്‍ 30 വരെയുള്ള ആദ്യപാദത്തിലെ കണക്കാണിത്.

മുന്‍പന്തിയില്‍ നില്‍ക്കുന്ന അഞ്ച് ഐ.ടി. കമ്പനികളും കൂടി സാമ്പത്തിക സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ 9,84,913 പേര്‍ക്കാണ് ജോലി നല്‍കിയിരിക്കുന്നത്. ജീവനക്കാരുടെ എണ്ണത്തില്‍ 1,821 പേരുടെ കുറവുണ്ടായെന്ന് ഇത് വ്യക്തമാക്കുന്നു. ഈ വര്‍ഷം മാര്‍ച്ചിലെ കണക്കനുസരിച്ച് 39 ലക്ഷം പേര്‍ക്കാണ് വിവര സാങ്കേതിക മേഖല തൊഴിലവസരമൊരുക്കുന്നതെന്നാണ് നാസ്‌കോം പറയുന്നത്. ഈ വര്‍ഷം കുറഞ്ഞത് 1,50,000 പുതിയ തൊഴിലവസരമുണ്ടാകുമെന്നാണ് നാസ്‌കോമിന്റെ കണക്കുകൂട്ടല്‍. എന്നാല്‍ പുതിയ കണക്കനുസരിച്ച് ലക്ഷ്യം കൈവരിക്കാനാകുമോ എന്നതില്‍ സംശയമുണ്ട്.

രാജ്യത്തെ ഏറ്റവും വലിയ ഐ.ടി. കമ്പനിയായ ടി.സി.എസില്‍ ആദ്യപാദത്തില്‍ 1,414 പേരുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. നിലവില്‍ 3,85,809 ജീവനക്കാരാണ് ടി.സി.എസിന് ആകെയുളളത്. ഇന്‍ഫോസിസിന് 1,811ഉം ടെക് മഹീന്ദ്രയ്ക്ക് 1,713ഉം ജീവനക്കാരുടെ കുറവുണ്ടായിട്ടുണ്ട്. അതേസമയം വിപ്രോയ്ക്കും (1,309) എച്ച്.സി.എല്‍. ടെക്‌നോളജീസിനും (1,808) ജീവനക്കാരുടെ എണ്ണം കൂട്ടാനായി. ഐ.ടി. കമ്പനികളുടെ ബിസിനസ് മോഡലില്‍ വന്ന മാറ്റമാണ് ജീവനക്കാരുടെ എണ്ണത്തില്‍ പ്രതിഫലിക്കുന്നതെന്നാണ് വിലയിരുത്തല്‍..

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണീർക്കാഴ്ചയായി... ആലപ്പുഴയിൽ ഒന്നര വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു...  (9 minutes ago)

  നബിദിനത്തോടനുബന്ധിച്ച് നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചു... .  (21 minutes ago)

കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത..  (27 minutes ago)

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (7 hours ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (7 hours ago)

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം  (7 hours ago)

ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയുടെ ജീവന്‍ രക്ഷിച്ച് പൊലീസ്  (8 hours ago)

തൊടുപുഴയില്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകന്‍  (8 hours ago)

ഹോര്‍മൂസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം  (8 hours ago)

തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത  (8 hours ago)

ഒന്നര വയസ്സുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു  (8 hours ago)

മുത്തശ്ശനെ കൊല്ലാന്‍ ആസൂത്രണവും നടത്തിയത് 13 വയസ്സുകാരിയായ പേരക്കുട്ടി  (10 hours ago)

ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കിയതിന് പിന്നാലെ ഭാര്യയും കുഴഞ്ഞുവീണ് മരിച്ചു  (10 hours ago)

സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍  (11 hours ago)

ശ്രീലകം ഫിനാന്‍സ് മാനേജര്‍ ടിനു തമ്പാന്‍ അറസ്റ്റില്‍  (11 hours ago)

Malayali Vartha Recommends