Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

2017ലെ ആദ്യ 7 മാസം കൊണ്ട് ഇന്ത്യയിലെ ഇരുപത് മുന്‍നിര വ്യവസായികളുടെ വരുമാനം കുത്തനെ കൂടി

07 AUGUST 2017 11:16 AM IST
മലയാളി വാര്‍ത്ത

ഈ വര്‍ഷത്തെ ആദ്യ ഏഴ് മാസങ്ങളില്‍ ഇന്ത്യയുടെ മുന്‍നിര ശതകോടീശ്വരന്മാരില്‍ 18 പേരുടെ സമ്പാദ്യം 1 ബില്യണ്‍ ഡോളറിനോ അതിന് മുകളിലോ ഉയര്‍ന്നുവെന്നും ഇത് നിലവിലുള്ള എക്‌സ്‌ചേഞ്ച് നിരക്കില്‍ 6400 കോടിയോളം രൂപയാണെന്നും ബ്ലൂംബെര്‍ഗിന്റെ ബില്യണയര്‍ സൂചിക ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യയുടെ 2 ട്രില്യണ്‍ ഡോളര്‍ സമ്പദ്‌വ്യവസ്ഥയുടെ ഏകദേശം 10 ശതമാനം അഥവാ 200 ബില്യണ്‍ ഡോളറാണ് ഇപ്പോള്‍ ഈ 20 വ്യവസായികളുടെ മൊത്തം സമ്പാദ്യം.

റിലയന്‍സ് ഇന്‍ഡസ്ട്രീസ് മേധാവി മുകേഷ് അംബാനി 13 ബില്യണ്‍ ഡോളര്‍ തന്റെ സമ്പാദ്യത്തില്‍ കൂട്ടിച്ചേര്‍ത്തു. അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി, വിപ്രോ മേധാവി അസിം പ്രേംജി, അടുത്തിടെ ലിസ്റ്റ് ചെയ്യപ്പെട്ട അവന്യു സൂപ്പര്‍മാര്‍ട്ട് ഉടമ ആര്‍ കെ ദമാനി തുടങ്ങിയവരുടെ സമ്പാദ്യം 34 ബില്യണ്‍ ഡോളര്‍ വര്‍ധന പ്രകടമാക്കിയെന്ന് ബ്ലൂംബെര്‍ഗ് ഡാറ്റ കാണിക്കുന്നു.

റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരികള്‍ 9 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് എത്തി നില്‍ക്കുന്നത്. ഏറ്റവും അവസാനത്തെ കണക്ക് പ്രകാരം കമ്പനിയുടെ മാര്‍ക്കറ്റ് കാപിറ്റലൈസേഷന്‍ 5,25,000 കോടി രൂപയാണ്.

വിപ്രോ സ്ഥാപകനായ അസിം പ്രേംജിയുടെ സമ്പാദ്യം ഈ വര്‍ഷം 3.8 ബില്യണ്‍ ഡോളറില്‍ നിന്ന് 16 ബില്യണ്‍ ഡോളറിലേക്ക് വളര്‍ന്നു. അവന്യു സൂപ്പര്‍മാര്‍ട്‌സ് ഉടമസ്ഥനായ രാധാകൃഷ്ണ റമദാനിയുടെ സമ്പാദ്യത്തില്‍ 3.46 ബില്യണ്‍ ഡോളറില്‍ നിന്നും 5.36 ബില്യണ്‍ ഡോളറിലേക്കുള്ള വളര്‍ച്ചയാണുണ്ടായത്.

കോട്ടക് മഹിന്ദ്ര ബാങ്ക് സ്ഥാപകനായ ഉദയ് കോട്ടക്കിന്റെ സമ്പാദ്യത്തില്‍ 3.22 ബില്യണ്‍ ഡോളറില്‍ നിന്ന് 10.3 ബില്യണ്‍ ഡോളറിലേക്കുള്ള വളര്‍ച്ച ഉണ്ടായി. ആദിത്യ ബിര്‍ള ഗ്രൂപ്പ് മേധാവി കുമാര്‍ മംഗളം ബിര്‍ളയുടെ സമ്പാദ്യം 3.13 ബില്യണ്‍ ഡോളറില്‍ നിന്ന് 9.16 ബില്യണ്‍ ഡോളറായി ഉയര്‍ന്നു.

സൈഡസ് കാഡിലയുടെ പങ്കജ് പട്ടേല്‍, ഐഷര്‍ മോട്ടോഴ്‌സിന്റെ വിക്രം ലാല്‍, ആര്‍സല്‍ മിത്തലിലെ ലക്ഷ്മി മിത്തല്‍, ഡിഎല്‍എഫിന്റെ കെ പി സിംഗ്, പിരമല്‍ ഗ്രൂപ്പിന്റെ അജയ് പിരമല്‍, ഷപൂര്‍ജി പല്ലോണ്‍ജി ഗ്രൂപ്പിന്റെ പല്ലോണ്‍ജി മിസ്ട്രി എന്നിവരാണ് ഈ വര്‍ഷം തങ്ങളുടെ സമ്പാദ്യത്തില്‍ ചുരുങ്ങിയത് 2 ബില്യണ്‍ ഡോളറെങ്കിലും കൂട്ടിച്ചേര്‍ത്തിട്ടുള്ളവര്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (9 minutes ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (2 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (2 hours ago)

ചികിത്സക്കെത്തിയ അള്‍സര്‍ രോഗിയെ ദുരുദ്യേശത്തോടെ സ്പര്‍ശിച്ച ഡോക്ടര്‍ അറസ്റ്റില്‍  (3 hours ago)

ഇന്ത്യൻ നാവികസേനയ്ക്ക് രാജ്യത്തെ ആദ്യ മിലിട്ടറി-ഗ്രേഡ് അണ്ടർവാട്ടർ റോബോട്ട് കൈമാറി കേരള സ്റ്റാർട്ടപ്പായ ഐറോവ്  (3 hours ago)

150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...  (3 hours ago)

മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...  (4 hours ago)

Pilot Smit Machchhar സ്മിത് മച്ചാറിന്റെ ജീവൻ രക്ഷിച്ച ഡോക്ടർ പറയുന്നു  (5 hours ago)

ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...  (5 hours ago)

ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...  (5 hours ago)

Navy officer ഫോണുകൾക്ക് കർശന നിയന്ത്രണം  (6 hours ago)

സ്ഥലത്തിന്റെ പിറകെ പോയാൽ പണികിട്ടും..  (6 hours ago)

ElNino ഇന്ത്യയിൽ എൽ നിനോ എത്തി?  (6 hours ago)

സുഹൃത്തിനെ കാണാൻ ബംഗളൂരുവിലെത്തിയ മലയാളി ഗതാഗതകുരുക്കിൽപ്പെട്ട് ചികിത്സ ലഭിക്കാതെ മരിച്ചു  (8 hours ago)

തിരുവനന്തപുരത്ത് കാറിനുള്ളിൽ എംബിബിഎസ് വിദ്യാർത്ഥി മരിച്ച നിലയിൽ  (8 hours ago)

Malayali Vartha Recommends