Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

ഹാരിപോട്ടർ ഭവനം വിൽപനയ്ക്ക്; വില 10 ലക്ഷം പൗണ്ട്

13 AUGUST 2017 02:29 PM IST
മലയാളി വാര്‍ത്ത

ഹാരിപോട്ടർ ആരാധകർക്കു ചെലവേറിയ വാർത്ത. ഹാരിയുടെ ബാല്യകാല വസതി ദി വേർ ഹൗസ് വിൽപനയ്ക്ക്. 9.95 ലക്ഷം പൗണ്ട് (ഏകദേശം 8.3 കോടി രൂപ) ആണു വിലയിട്ടിരിക്കുന്നത്. ഹാരിപോട്ടർ പരമ്പരയിലെ ഏഴാമതു സിനിമയായ ഹാരിപോട്ടർ ആൻഡ് ഡെത്‌ലി ഹാലോസ് ഒന്നാംഭാഗത്തിൽ നിറഞ്ഞു നിന്ന ഈ പഴയ വീടിനു പരിഹാസ്യമാംവണ്ണം മോഹവിലയാണ്
ഇട്ടിരിക്കുന്നതെന്നാണു ബ്രിട്ടിഷ് മാധ്യമങ്ങൾ പറയുന്നത്.

പക്ഷേ, ബ്രിട്ടനിൽ പ്രധാനമന്ത്രിയുടെ വസതിയായ 10 ഡൗണിങ് സ്ട്രീറ്റ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ചിത്രീകരിക്കപ്പെട്ട ഈ വീടിനു പറയുന്ന വില അത്ര കൂടുതലല്ലെന്ന അഭിപ്രായവുമുണ്ട്.സഫോകിലെ ലാവൻഹാമിലുള്ള വസതിക്ക് ആറു കിടക്കമുറികളുംമാളികയും നാല് കുളിമുറികളുമൊക്കെയുണ്ട്. വിരുന്നുകൾ നടത്താൻ മാത്രം വിശാലമായ ലിവിങ്, ഡൈനിങ് ഹാളുകളും മനോഹരമായ പൂന്തോട്ടവും ടെറസുമൊക്കെ വീടിന് അലങ്കാരം. തീർന്നില്ല കുതിരലായവുമുണ്ട്.

ആകെ പ്രശ്നം ഒന്നു മാത്രം. സമാധാനമായി ആസ്വദിച്ചു ജീവിക്കാൻ കഴിയുമെന്നു തോന്നുന്നില്ല. ഹാരിയുടെ വീടുകണ്ടു പടമെടുക്കാൻ വരുന്നവരുടെ തിരക്ക് എപ്പോഴും പുറത്തുണ്ടാകുമെന്നു മാത്രം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (58 minutes ago)

കാഞ്ഞിരപ്പിള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം  (1 hour ago)

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (1 hour ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്  (1 hour ago)

വടകര ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം  (1 hour ago)

കോഴിക്കോട് അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി  (2 hours ago)

സൗദി വിമാനത്താവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം  (2 hours ago)

ഓണം ബംബർ അടിച്ചത് എനിക്കാണ് സാറേ..!! തെളിവുണ്ട്, പക്ഷെ ട്വിസ്റ്റ്..! പൊട്ടിക്കരഞ്ഞ് ഇയാൾ...  (2 hours ago)

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം  (2 hours ago)

ഓടുന്ന ബസിനു മുന്നില്‍ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (2 hours ago)

ഗതാഗത വകുപ്പിനോട് ഉടക്കി മുഖ്യൻ ! പൂക്കി വിസ്മയം പൊളിച്ചു നിയമമില്ലത്രേ ?  (2 hours ago)

സതീശൻ മുട്ടൻ കലിപ്പിൽ; വമ്പൻ നീക്കം ഉടൻ..! വകുപ്പുകളിൽ ബോംബിട്ട് ഊറിച്ചിരിച്ച് ഗണേഷ് കുമാർ..!  (2 hours ago)

നഗരസഭയിൽ ബോംബിട്ട് VVR; സുഗതനെ കുഴിച്ചുമൂടാൻ നോക്കിയവന്റെ നെഞ്ചത്ത് റീത്ത് വച്ച് മേയർ..! 5 കോടി ദീപക് തരും..!  (2 hours ago)

സമാധാന നീക്കങ്ങളെല്ലാം പാളിയതോടെ ഇറാനെതിരെ വീണ്ടും പടയൊരുക്കത്തിന് യുഎസും ഇസ്രയേലും  (2 hours ago)

തന്റെ ചിരിയെ വര്‍ണിച്ച് എഴുതിയ കുട്ടികള്‍ക്ക് സ്‌നേഹം നിറഞ്ഞ മറുപടിയുമായി മുഖ്യമന്ത്രി  (5 hours ago)

Malayali Vartha Recommends