Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

ബിസിനസുകാര്‍ സെപ്തംബര്‍ 31 നു മുൻപ് റിട്ടേൺ സമർപ്പിക്കണം: നികുതിയും പിഴപ്പലിശയും ബാധകം

14 AUGUST 2017 02:58 PM IST
മലയാളി വാര്‍ത്ത

ഓഡിറ്റിങ്ങിനു വിധേയമല്ലാത്തവര്‍ 2016-17 സാമ്പത്തികവര്‍ഷത്തേക്കുള്ള തങ്ങളുടെ ആദായനികുതി റിട്ടേണുകള്‍ സമര്‍പ്പിക്കാനുള്ള അവസാനദിവസം ഈ മാസം അഞ്ച് ആയിരുന്നു. ഇനിയും സമര്‍പ്പിച്ചിട്ടില്ലെങ്കില്‍ അവര്‍ക്ക് ബാധകമായ നികുതിയും നിയമം അനുശാസിക്കുന്ന പിഴപ്പലിശയും ചേര്‍ത്ത് റിട്ടേണ്‍ സമര്‍പ്പിക്കാവുന്നതാണ്.

ബിസിനസുകാരായ നികുതിദായകര്‍ക്ക് കഴിഞ്ഞ സാമ്പത്തികവര്‍ഷം അവരുടെ മൊത്തം വിറ്റുവരവ് രണ്ടുകോടി രൂപയില്‍ അധികമാണെങ്കില്‍ കണക്കുകള്‍ നിര്‍ബന്ധമായും ഓഡിറ്റ്ചെയ്യണം. ഈ ഓഡിറ്റ് റിപ്പോര്‍ട്ടിനൊപ്പംസെപ്തംബര്‍ 31നുമുമ്പ് റിട്ടേണ്‍ സമര്‍പ്പിക്കാനും ഈ ബിസിനസുകാര്‍ക്ക് ബാധ്യതയുണ്ട്.

ഇങ്ങനെ ഓഡിറ്റിങ്ങിനു വിധേയമായ കണക്കുകള്‍ അപ്രകാരം ഓഡിറ്റ്ചെയ്യുന്നില്ലെങ്കില്‍ വിറ്റുവരവിന്റെ അരശതമാനമോ ഒന്നരലക്ഷം രൂപയോ, ഏതാണ് കുറവ്, ആ തുക പിഴയായി ഒടുക്കേണ്ടിവരും. നികുതിയുടെമേല്‍ ചുമത്തുന്ന പിഴപ്പലിശകള്‍ക്കു പുറമെയാകും ഈ പിഴ ബാധകമാകുക.

രണ്ടുകോടി രൂപയില്‍ താഴെ വിറ്റുവരവുള്ള കച്ചവടക്കാര്‍ക്ക് തങ്ങളുടെ വിറ്റുവരവ് ബാങ്കുകളിലൂടെയാണ് ലഭിക്കുന്നതെങ്കില്‍ വിറ്റുവരവിന്റെ ആറുശതമാനവും പണമായാണ് ലഭിക്കുന്നതെങ്കില്‍ എട്ടുശതമാനവും വരുമാനം കണക്കാക്കി ആ തുകയ്ക്ക് നികുതി നല്‍കിയാല്‍ മതിയാവും. അനുമാന നിരക്കായ ആറു ശതമാനമോ എട്ടു ശതമാനമോ തങ്ങള്‍ക്കു വരുമാനമായി കിട്ടുന്നില്ലെങ്കില്‍ അവര്‍ തങ്ങളുടെ കണക്കുകള്‍ ഓഡിറ്റിങ്ങിനു വിധേയമാക്കി തങ്ങളുടെ വരുമാനം അനുമാനനിരക്കിലും താഴെയാണെന്നു സമര്‍ഥിച്ച് റിട്ടേണ്‍ ഫയല്‍ചെയ്യേണ്ടിവരും.

പങ്കാളിത്ത സ്ഥാപനങ്ങള്‍ (പാര്‍ട്ണര്‍ഷിപ്) അനുമാനനിരക്കു കണക്കാക്കിയശേഷം അതില്‍നിന്ന് പങ്കാളികളുടെ ശമ്പളവും മൂലധനത്തിനുള്ള പലിശയുമെല്ലാം കുറച്ചശേഷം നികുതി നല്‍കിയാല്‍ മതിയെന്ന സ്ഥിതിയായിരുന്നു 2015-16 സാമ്പത്തിക വര്‍ഷംവരെ ഉണ്ടായിരുന്നത്. എന്നാല്‍ 2016-17 സാമ്പത്തികവര്‍ഷംമുതല്‍ അനുമാന വരുമാനത്തില്‍നിന്ന് ഇത്തരം കിഴിവുകള്‍ അനുവദിക്കുന്നില്ല. അതിനാല്‍ അനുമാനനിരക്കില്‍ നികുതി നല്‍കിയിരുന്ന പങ്കാളിത്തസ്ഥാപനങ്ങള്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കൂടുതല്‍ നികുതി അടയ്ക്കേണ്ടിവരും. അല്ലാത്തപക്ഷം കണക്കുകള്‍ ഓഡിറ്റിങ്ങിനു വിധേയമാക്കേണ്ടതുണ്ട്. ദൈനംദിന വ്യാപാര കണക്കുകളും ഓരോ ചെലവിനുള്ള ബില്ലുകളും വൌച്ചറുകളും എല്ലാം കൃത്യമായി സൂക്ഷിച്ചെങ്കില്‍ മാത്രമേ ഓഡിറ്റിങ് സാധ്യമാകുകയുള്ളു.

നികുതിറിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുമുമ്പ് ശ്രദ്ധിക്കേണ്ട മറ്റൊന്നുകൂടിയുണ്ട്. ആദായനികുതിവകുപ്പിന്റെ വെബ്സൈറ്റില്‍നിന്ന് നികുതിദായകന്റെ പാന്‍നമ്പറില്‍ സ്രോതസ്സില്‍നിന്നു നികുതി പിടിച്ചതുമായി (ടിഡിഎസ്) ബന്ധപ്പെട്ടതുള്‍പ്പെടെയുള്ള വിവരങ്ങള്‍ ഒത്തുനോക്കണം. ഇത്തരം ആദായങ്ങളെല്ലാം വെളിപ്പെടുത്തിയിട്ടുണ്ടോ എന്നു ബോധ്യപ്പെട്ട് വേണം നികുതിറിട്ടേണ്‍ സമര്‍പ്പിക്കാന്‍. ആദായനികുതിവകുപ്പ് നികുതിനിര്‍ണയം നടത്തുമ്പോള്‍ അധികബാധ്യതകള്‍ ഉണ്ടാകാനുള്ള സാധ്യത ഇതിലൂടെ ഒഴിവാക്കാം

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (13 minutes ago)

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (37 minutes ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (46 minutes ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (1 hour ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (3 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (3 hours ago)

ചികിത്സക്കെത്തിയ അള്‍സര്‍ രോഗിയെ ദുരുദ്യേശത്തോടെ സ്പര്‍ശിച്ച ഡോക്ടര്‍ അറസ്റ്റില്‍  (4 hours ago)

ഇന്ത്യൻ നാവികസേനയ്ക്ക് രാജ്യത്തെ ആദ്യ മിലിട്ടറി-ഗ്രേഡ് അണ്ടർവാട്ടർ റോബോട്ട് കൈമാറി കേരള സ്റ്റാർട്ടപ്പായ ഐറോവ്  (4 hours ago)

150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...  (4 hours ago)

മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...  (5 hours ago)

Pilot Smit Machchhar സ്മിത് മച്ചാറിന്റെ ജീവൻ രക്ഷിച്ച ഡോക്ടർ പറയുന്നു  (5 hours ago)

ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...  (5 hours ago)

ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...  (6 hours ago)

Navy officer ഫോണുകൾക്ക് കർശന നിയന്ത്രണം  (7 hours ago)

സ്ഥലത്തിന്റെ പിറകെ പോയാൽ പണികിട്ടും..  (7 hours ago)

Malayali Vartha Recommends