Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

സ്വാതന്ത്ര്യദിന ഓഫറുകള്‍ ബിഎസ്എന്‍എല്‍ പ്രഖ്യാപിച്ചു

16 AUGUST 2017 10:13 AM IST
മലയാളി വാര്‍ത്ത

സ്വാതന്ത്ര്യദിനം പ്രമാണിച്ച് ബിഎസ്എന്‍എല്‍ വന്‍ ഓഫറുകള്‍ നല്കുന്നു. പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന ഓഫറുകള്‍ നിരവധിയാണ്.

20, 40, 60, 80 രൂപകളുടെ റീചാര്‍ജുകള്‍ക്കെല്ലാം ബിഎസ്എന്‍എലിന്റെ ഫ്രീഡം ഓഫറില്‍ ഫുള്‍ ടോക്ക് ടൈമാണ് ലഭിക്കുക. ചില റീചാര്‍ജുകള്‍ക്ക് ടോക്ക് ടൈം കൂടുതലും ലഭിക്കും. ബിഎസ്എന്‍എല്‍ 3 ജി ഉപഭോക്തക്കളെ ഉദ്ദേശിച്ചുള്ളതാണ് കൂടുതല്‍ ഓഫറുകളും.

മുന്‍പ് ലഭിച്ചിരുന്നത് ടാക്‌സ് ഒഴിവാക്കിയുള്ള തുക മാത്രമായിരുന്നുവെങ്കില്‍ ഇപ്പോള്‍ 120 രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ 130 രൂപ ടോക്ക് ടൈം ലഭിക്കും. 160 രൂപയുടെ റീചാര്‍ജിന് 180 രൂപയും, 220 രൂപക്ക് റീചാര്‍ജ്ജ് ചെയ്താല്‍ 250 രൂപയും ലഭിക്കുന്നതാണ്.

അതോടൊപ്പം തന്നെ ഡേറ്റയിലും കാര്യമായ വര്‍ധനവുണ്ടായിട്ടുണ്ട്. STV78 പ്ലാനില്‍ അഞ്ചു ദിവസത്തേക്ക് 1 ജിബി ഡേറ്റയായിരുന്നു ലഭിച്ചിരുന്നതെങ്കില്‍ ഫ്രീഡം ഓഫറില്‍ വന്നപ്പോള്‍ 2 ജിബി ഡേറ്റ ലഭിക്കും. STV198 28 ദിവസത്തേക്ക് 1 ജിബി ഡേറ്റയായിരുന്നു ഉപയോഗിച്ചിരുന്നതെങ്കില്‍ അത് ഇരട്ടിച്ച് 2 ജിബിയും ആകും. STV292 ല്‍ 2.2 ജിബി ലഭിച്ചിരുന്ന സ്ഥാനത്ത് 4.4 ജിബി ലഭിക്കും. STV561 ല്‍ സാധാരണയായി 5 ജിബി ഡേറ്റയാണ് ലഭിക്കുക. എന്നാല്‍ ഫ്രീഡം ഓഫറില്‍ അത് വര്‍ധിച്ച് 10 ജിബി ആകും.

ആഗസ്റ്റ് 15 മുതല്‍ അഞ്ച് ദിവസത്തേക്കാണ് ബിഎസ്എന്‍എലിന്റെ സ്വാതന്ത്ര്യദിന ഓഫറുകള്‍ ലഭിക്കുക. എന്നാല്‍ ബിഎസ്എന്‍എലിന്റെ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് ആഗസ്റ്റ് 20 വരെയും സ്വാതന്ത്ര്യദിന ഓഫര്‍ ലഭിക്കന്നതാണ്. കൂടാതെ റോമിങ്ങിലാണെങ്കില്‍ പോലും വോയ്‌സ്, എസ്എംഎസ്, ഡേറ്റ ഓഫറുകള്‍ ബിഎസ്എന്‍എല്‍ വരിക്കാര്‍ക്ക് ലഭിക്കുന്നതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (59 minutes ago)

കാഞ്ഞിരപ്പിള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം  (1 hour ago)

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (1 hour ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്  (1 hour ago)

വടകര ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം  (1 hour ago)

കോഴിക്കോട് അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി  (2 hours ago)

സൗദി വിമാനത്താവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം  (2 hours ago)

ഓണം ബംബർ അടിച്ചത് എനിക്കാണ് സാറേ..!! തെളിവുണ്ട്, പക്ഷെ ട്വിസ്റ്റ്..! പൊട്ടിക്കരഞ്ഞ് ഇയാൾ...  (2 hours ago)

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം  (2 hours ago)

ഓടുന്ന ബസിനു മുന്നില്‍ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (2 hours ago)

ഗതാഗത വകുപ്പിനോട് ഉടക്കി മുഖ്യൻ ! പൂക്കി വിസ്മയം പൊളിച്ചു നിയമമില്ലത്രേ ?  (2 hours ago)

സതീശൻ മുട്ടൻ കലിപ്പിൽ; വമ്പൻ നീക്കം ഉടൻ..! വകുപ്പുകളിൽ ബോംബിട്ട് ഊറിച്ചിരിച്ച് ഗണേഷ് കുമാർ..!  (2 hours ago)

നഗരസഭയിൽ ബോംബിട്ട് VVR; സുഗതനെ കുഴിച്ചുമൂടാൻ നോക്കിയവന്റെ നെഞ്ചത്ത് റീത്ത് വച്ച് മേയർ..! 5 കോടി ദീപക് തരും..!  (2 hours ago)

സമാധാന നീക്കങ്ങളെല്ലാം പാളിയതോടെ ഇറാനെതിരെ വീണ്ടും പടയൊരുക്കത്തിന് യുഎസും ഇസ്രയേലും  (2 hours ago)

തന്റെ ചിരിയെ വര്‍ണിച്ച് എഴുതിയ കുട്ടികള്‍ക്ക് സ്‌നേഹം നിറഞ്ഞ മറുപടിയുമായി മുഖ്യമന്ത്രി  (5 hours ago)

Malayali Vartha Recommends