Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

നിങ്ങൾ ഒരു ഇൻഷ്വറൻസ് പോളിസി എടുക്കാൻ ആഗ്രഹിക്കുന്ന ആളാണോ? എങ്കിൽ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

18 AUGUST 2017 12:19 PM IST
മലയാളി വാര്‍ത്ത

നാളെ എന്തായിരിക്കും എന്ന് നമുക്ക് അറിയാന്‍ കഴിയുകയില്ല. ഏതൊരു സാഹചര്യത്തിനും സജ്ജമായിരിക്കേണ്ടത് എല്ലായ്പ്പോഴും നല്ലതാണ്. ഇന്‍ഷ്വര്‍ ചെയ്യുക എന്നാണ് ഇതിനര്‍ത്ഥം. പല തരത്തിലുള്ള ഇന്‍ഷുറന്‍സുകളും ഉണ്ട് - കാര്‍, മെഡിക്കല്‍, ലൈഫ് തുടങ്ങിയവ. നിങ്ങളുടെ ശരീരത്തിലെ പ്രത്യേക സവിശേഷതകളും നിങ്ങള്‍ക്ക് ഇന്‍ഷ്വര്‍ ചെയ്യാവുന്നതാണ്. ഒരു നിശ്ചിത കാലയളവിലേക്കോ അല്ലെങ്കില്‍ നിങ്ങളുടെ ജീവിതം മുഴുവനുമോ ഒരു ചെറിയ തുക മാറ്റിവയ്ക്കാന്‍ തുടങ്ങുന്നു. അതിനു പകരമായി, ഇന്‍ഷ്വറന്‍സ് കമ്ബനി നിങ്ങള്‍ക്ക് ഒരു വലിയ തുക വാഗ്ദാനം ചെയ്യുന്നു. കാലാവധി തീരുമ്ബോഴോ അല്ലെങ്കില്‍ പോളിസി ഉടമയുടെ പെട്ടെന്നുള്ള മരണത്തിലോ ഇത് നല്‍കാം. അങ്ങനെ, ഒരു ഇന്‍ഷ്വറന്‍സ് പോളിസി ഭാവിയിലേക്കുള്ള സാമ്ബത്തിക സുരക്ഷിതത്വത്തിന് സഹായിക്കുന്നു.

ഇന്‍ഷ്വറന്‍സ് പോളിസി തെരഞ്ഞെടുക്കുന്നതിനു മുമ്ബ്, ഈ ഘടകങ്ങള്‍ മനസ്സില്‍ സൂക്ഷിക്കുക:

വരുമാനം v/s ചെലവ്: നിങ്ങള്‍ ഒരു ഇന്‍ഷ്വറന്‍സ് പോളിസി വാങ്ങിക്കഴിഞ്ഞാല്‍, മുടങ്ങാതെ പ്രീമിയം അടയ്ക്കേണ്ടത് ആവശ്യമാണ്. അല്ലാത്തപക്ഷം പെനാല്‍റ്റി ഫീസ് നിങ്ങള്‍ക്ക് അടക്കേണ്ടതായിവരും ഇക്കാരണത്താല്‍, നിങ്ങളുടെ ഇന്‍ഷ്വറന്‍സ് പ്രീമിയത്തെ ഓരോ മാസത്തെയും അല്ലെങ്കില്‍ ഓരോ വര്‍ഷത്തെയും ഒരു നിശ്ചിത ചെലവായി കണക്കാക്കേണ്ടതാണ്. അതിനാല്‍ ഇത് നിങ്ങളുടെ ബജറ്റിന് അനുയോജ്യമാണെന്ന് ഉറപ്പുവരുത്തുക. നിങ്ങളുടെ വരുമാനത്തില്‍ നിന്നും പ്രീമിയം പേയ്മെന്റ് കുറച്ചുകഴിഞ്ഞാല്‍, നിങ്ങളുടെ ചെലവുകള്‍ക്കും മറ്റ് ആസ്തികളില്‍ നിക്ഷേപിക്കുന്നതിനും ആവശ്യമായ പണം നിങ്ങളുടെ പക്കല്‍ ഉണ്ടായിരിക്കണം. ഭാവി ചുമതലകളും ചെലവുകളും കൂടി കണക്കിലെടുക്കേണ്ടതാണ്. ഭാവിയില്‍ നിങ്ങള്‍ക്ക് കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ ഉണ്ടാകാം, അതുകാരണം മാറ്റിവയ്ക്കാന്‍ പണം ഉണ്ടായിരിക്കണമേന്നില്ല.

ഇന്‍വെസ്റ്റ്മെന്റ് v/s സേഫ്റ്റി-നെറ്റ്: നിങ്ങള്‍ ഇന്‍ഷ്വറന്‍സിനെക്കുറിച്ച്‌ ചിന്തിക്കുമ്ബോള്‍ മരണം, രോഗം, അത്തരം മറ്റ് സംഭവങ്ങളെ കുറിച്ചു ചിന്തിക്കുന്നു. ഒരു ഇന്‍ഷുറന്‍സ് പോളിസി ഒരു സുരക്ഷാ വല പോലെയാണ്, എന്നാല്‍ നിരവധി തരം ഇന്‍ഷുറന്‍സ് പോളിസികള്‍ ലഭ്യമാണ്. അത് ഒരു നിക്ഷേപം പോലെ അതില്‍ നിന്ന് ആദായം നല്‍കുമെന്ന് വാഗ്ദാനം ചെയ്യുന്നു. എന്തിനധികം, ഇതും നിങ്ങളുടെ നികുതി വിധേയ വരുമാനം കുറയ്ക്കുവാനും സഹായിക്കുന്നു. എന്നിരുന്നാലും, ചെലവുകള്‍ വ്യത്യസ്തമായിരിക്കും. ഒരു ഇന്‍ഷ്വറന്‍സ് പോളിസി തിരഞ്ഞെടുക്കുന്നതിന് മുമ്ബ് ഇനിപറയുന്ന കാര്യങ്ങള്‍ പരിഗണിക്കുക.

ആശ്രിതര്‍: ഒരു പോളിസി വാങ്ങുമ്ബോഴുള്ള വലിയ ചോദ്യം ഇതാണ് - എത്രമാത്രം തുകയ്ക്ക് നിങ്ങളെ ഇന്‍ഷ്വര്‍ ചെയ്യണം? ഇതിനുള്ള ഉത്തരം നിങ്ങളെ സാമ്ബത്തികമായി ആശ്രയിക്കുന്ന ആളുകളുടെ എണ്ണത്തെ ആശ്രയിച്ചിരിക്കുന്നു. ആശ്രിതരുടെ എണ്ണം വര്‍ദ്ധിക്കുന്നതിനനുസരിച്ച്‌ ഇന്‍ഷ്വറന്‍സ് തുകയും വര്‍ദ്ധിക്കുന്നു. നിങ്ങള്‍ക്ക് എന്തെങ്കിലും സംഭവിച്ചാലും അവര്‍ ഗുണഭോക്താക്കളാണ് എന്നതാണ് അതിന്റെ കാരണം. ഇന്‍ഷ്വര്‍ ചെയ്ത തുക ലഭിക്കുന്നത് അവര്‍ക്കാണ്.

പ്രായം: ഓര്‍ക്കുക, പ്രായം വര്‍ദ്ധിക്കുന്നതിനനുസരിച്ച്‌ ഇന്‍ഷുറന്‍സിനും ചെലവേറും. ഇത് നിങ്ങളുടെ പ്രീമിയം തുക വര്‍ദ്ധിപ്പിക്കുന്നു. ഇക്കാരണത്താല്‍, നേരത്തേ ആരംഭിക്കുന്നതാണ് നല്ലത്. എന്നാല്‍, ഇന്‍ഷ്വറന്‍സ് കാലയളവും നിങ്ങളുടെ ചെലവ് വര്‍ദ്ധിപ്പിക്കുന്നു. കാലാവധി വര്‍ദ്ധിക്കുന്തോറും ചെലവും വര്‍ദ്ധിക്കുന്നു.

താരതമ്യം ചെയ്യുക: ഇത് മനസ്സില്‍ സൂക്ഷിക്കേണ്ട പ്രധാന ഘടകങ്ങളിലൊന്നാണ്. ഒരു പോളിസിയെ മാത്രം പരിഗണിക്കാതെ - ചെലവ്, കവറേജ് എന്നിവ താരതമ്യം ചെയ്യുക. ഇത് മുഷിപ്പിക്കാമെങ്കിലും, അത് വായിക്കുക. നിങ്ങളെയും നിങ്ങളുടെ പ്രിയപ്പെട്ടവരുടെയും ജീവിതം ഇതിനെ ആശ്രയിച്ചിരിക്കുന്നു. നിങ്ങളുടെ മൂല്യത്തേക്കാള്‍ കുറഞ്ഞ തുകയ്ക്ക് പോളിസി എടുക്കരുത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (13 minutes ago)

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (37 minutes ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (46 minutes ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (1 hour ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (3 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (3 hours ago)

ചികിത്സക്കെത്തിയ അള്‍സര്‍ രോഗിയെ ദുരുദ്യേശത്തോടെ സ്പര്‍ശിച്ച ഡോക്ടര്‍ അറസ്റ്റില്‍  (4 hours ago)

ഇന്ത്യൻ നാവികസേനയ്ക്ക് രാജ്യത്തെ ആദ്യ മിലിട്ടറി-ഗ്രേഡ് അണ്ടർവാട്ടർ റോബോട്ട് കൈമാറി കേരള സ്റ്റാർട്ടപ്പായ ഐറോവ്  (4 hours ago)

150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...  (4 hours ago)

മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...  (5 hours ago)

Pilot Smit Machchhar സ്മിത് മച്ചാറിന്റെ ജീവൻ രക്ഷിച്ച ഡോക്ടർ പറയുന്നു  (5 hours ago)

ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...  (5 hours ago)

ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...  (6 hours ago)

Navy officer ഫോണുകൾക്ക് കർശന നിയന്ത്രണം  (7 hours ago)

സ്ഥലത്തിന്റെ പിറകെ പോയാൽ പണികിട്ടും..  (7 hours ago)

Malayali Vartha Recommends