Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

2012 - 16 കാലഘട്ടത്തില്‍ കോര്‍പറേറ്റ് മേഖല രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവനയായി നല്‍കിയത് 956.77 കോടി രൂപ

18 AUGUST 2017 03:47 PM IST
മലയാളി വാര്‍ത്ത

രാജ്യത്തെ കോര്‍പറേറ്റുകളുടെ സംഭാവന ലഭിക്കുന്ന അഞ്ച് ദേശീയ പാര്‍ട്ടികളില്‍ ബി.ജെ.പി ബഹുകാതം മുന്നില്‍ നില്‍ക്കുന്നു. മറ്റ് നാല് പാര്‍ട്ടികള്‍ക്കും കൂടി മൊത്തം ലഭിച്ചതിന്റെ മൂന്നിരട്ടിയോളം തുകയാണ് 2012 - 16 കാലഘട്ടത്തില്‍ ബി.ജെ.പിക്ക് ലഭിച്ചത്. അഞ്ച് ദേശീയ പാര്‍ട്ടികള്‍ക്കുമായി 20000 രൂപയില്‍ കൂടുതല്‍ സംഭാവനയായി ഇക്കാലയളവില്‍ മൊത്തം ലഭിച്ചത് 1070 .68 കോടി രൂപയാണ്. ഇതില്‍ 956.77കോടി രൂപയും കോര്‍പറേറ്റ് - ബിസിനസ് സാമ്രാജ്യങ്ങളുടെ സംഭാവനയായിരുന്നുവെന്ന് അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസിന്റെ (എ.ഡി.ആര്‍) റിപ്പോര്‍ട്ടില്‍ പറയുന്നു.

കോര്‍പറേറ്റ് സംഭാവന ഏറ്റവും കൂടുതല്‍ ലഭിച്ചത് ബി.ജെ.പി ക്കാണ്. 2987 ദാതാക്കളില്‍ നിന്നായി 705.81 കോടി രൂപയാണ് അവര്‍ക്കു ലഭിച്ചത്. 167 ദാതാക്കളില്‍ നിന്നായി 198.16 കോടി രൂപ ലഭിച്ച കോണ്‍ഗ്രസാണ് രണ്ടാം സ്ഥാനത്ത്. എന്‍.സി.പി (50.73 കോടി), സി.പി.എ (1.89 കോടി), സി.പി.ഐ (18 ലക്ഷം) എന്നീ കക്ഷികളാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍ വരുന്നത്. ബി.എസ്.പി ക്ക് ഇക്കാലയളവില്‍ ഇരുപതിനായിരം രൂപയില്‍ കൂടുതല്‍ സംഭാവനയൊന്നും ലഭിച്ചിട്ടില്ല.

ട്രസ്റ്റ് ആന്‍ഡ് ഗ്രൂപ്പ് ഓഫ് കമ്പനീസ് വിഭാഗത്തിലും ബി.ജെ.പിക്കാണ് ഏറ്റവും കൂടുതല്‍ സംഭാവന ലഭിച്ചത്. ഈ വിഭാഗം നല്‍കിയ മൊത്തം സംഭാവന 432.65 കോടി രൂപയാണ്. ഇതില്‍ 287.69 കോടി രൂപയും ലഭിച്ചത് ബി.ജെപി ക്കാണ്. കോണ്‍ഗ്രസ് (129.16 കോടി), എന്‍.സി.പി (15.78 കോടി) എന്നീ പാര്‍ട്ടികളാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍ വരുന്നത്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കിയ 14 വിഭാഗങ്ങളുടെ ഇടയിലും ബി.ജെപി തന്നെയാണ് മുന്നിട്ടു നില്‍ക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (12 minutes ago)

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (36 minutes ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (45 minutes ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (1 hour ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (3 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (3 hours ago)

ചികിത്സക്കെത്തിയ അള്‍സര്‍ രോഗിയെ ദുരുദ്യേശത്തോടെ സ്പര്‍ശിച്ച ഡോക്ടര്‍ അറസ്റ്റില്‍  (4 hours ago)

ഇന്ത്യൻ നാവികസേനയ്ക്ക് രാജ്യത്തെ ആദ്യ മിലിട്ടറി-ഗ്രേഡ് അണ്ടർവാട്ടർ റോബോട്ട് കൈമാറി കേരള സ്റ്റാർട്ടപ്പായ ഐറോവ്  (4 hours ago)

150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...  (4 hours ago)

മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...  (5 hours ago)

Pilot Smit Machchhar സ്മിത് മച്ചാറിന്റെ ജീവൻ രക്ഷിച്ച ഡോക്ടർ പറയുന്നു  (5 hours ago)

ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...  (5 hours ago)

ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...  (6 hours ago)

Navy officer ഫോണുകൾക്ക് കർശന നിയന്ത്രണം  (7 hours ago)

സ്ഥലത്തിന്റെ പിറകെ പോയാൽ പണികിട്ടും..  (7 hours ago)

Malayali Vartha Recommends