Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

ഓണത്തിന് സപ്ലൈകോയിൽ റെക്കോർഡ് വിൽപന

12 SEPTEMBER 2017 02:24 PM IST
മലയാളി വാര്‍ത്ത

ഓണക്കാലത്ത് അവശ്യസാധന വിൽപന കുതിച്ചപ്പോൾ സപ്ലൈകോ 100 കോടി ക്ലബ്ബിൽ. റെക്കോർഡ് വിൽപനയുമായി സപ്ലൈകോ വിപണികൾ മുന്നേറിയപ്പോൾ ഉപയോക്താക്കൾക്കു 30 കോടി രൂപയോളം സബ്സിഡിയായും ലഭിച്ചു. പത്തു ദിവസത്തെ തകർപ്പൻ വിൽപനയിലൂടെയാണു 100 കോടി രൂപയിലെത്തിയത്. കഴിഞ്ഞവർഷം ഇത് 75 കോടി രൂപയായിരുന്നു. 1289 താൽക്കാലിക വിൽപനശാലകളിലൂടെ 70 കോടി രൂപയുടെ സാധനങ്ങൾ വിറ്റു. 187 താൽക്കാലിക ഓണച്ചന്തകൾ വഴി 30 കോടി രൂപയും ലഭിച്ചു.

മലയാളികളുടെ ഇഷ്ട അരിയായ ജയയാണു (ആന്ധ്രയിലെ ബൊന്ദാലു) വിൽപനയിൽ മുന്നിൽ. ഓണത്തിന് ഒരുമാസം മുൻപുതന്നെ അരി സംഭരിച്ചു നൽകുന്നതിന് ആന്ധ്ര സിവിൽ സപ്ലൈസ് കോർപറേഷനുമായി കേരള ഭക്ഷ്യവകുപ്പ് ധാരണയിൽ എത്തിയിരുന്നു. ഇതനുസരിച്ച് 5000 ടൺ അരിയാണു ലഭിച്ചത്. അരി ഉൾപ്പെടെയുള്ള സാധനങ്ങൾ ഒരിടത്തുനിന്നു വാങ്ങുന്നതാണ് ഉപയോക്താക്കളുടെ ശീലം. മുൻവർഷങ്ങളിൽ സപ്ലൈകോ വിൽപനശാലയിൽ നിന്നു മതിയായ അളവിൽ അരി ലഭിക്കില്ല. അപ്പോൾ ഉപയോക്താക്കൾ സ്വകാര്യ വിപണയിലേക്കു പോകും.

ഉപയോക്താക്കൾക്ക് ആവശ്യമായ സാധനങ്ങൾ തിരഞ്ഞെടുക്കാനുള്ള സൗകര്യം ഒരുക്കിയതും വിൽപന വർധിക്കാൻ സഹായിച്ചു. എല്ലാ ദിവസവും ഉച്ചയ്ക്ക് 12നു വിൽപനശാലകളിലെ വിവരം കേന്ദ്രീകൃതമായി ശേഖരിച്ച് അതനുസരിച്ചു സാധനങ്ങൾ എത്തിച്ചതു വിൽപന വർധിക്കാൻ കാരണമായെന്ന് മാനേജിങ് ഡയറക്ടർ എ.പി.എം.മുഹമ്മദ് ഹനീഷ് പറഞ്ഞു. ഓരോ വിൽപന കേന്ദ്രങ്ങളിലും അധികമുള്ളതും കുറവുള്ളതുമായ സാധനങ്ങളുടെ വിവരങ്ങൾ ശേഖരിച്ചു. തുടർന്ന്, ആവശ്യമായ സ്ഥലത്തേക്കു കൂടുതൽ ഉള്ള സ്ഥലത്തുനിന്നു സാധനങ്ങൾ എത്തിക്കുകയായിരുന്നു. അരി ലഭ്യമാക്കാനുള്ള ആന്ധ്രയുമായുള്ള കരാർ തുടരുമെന്നും അദ്ദേഹം അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

കാഞ്ഞിരപ്പിള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം  (2 hours ago)

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (2 hours ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്  (3 hours ago)

വടകര ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം  (3 hours ago)

കോഴിക്കോട് അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി  (3 hours ago)

സൗദി വിമാനത്താവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം  (3 hours ago)

ഓണം ബംബർ അടിച്ചത് എനിക്കാണ് സാറേ..!! തെളിവുണ്ട്, പക്ഷെ ട്വിസ്റ്റ്..! പൊട്ടിക്കരഞ്ഞ് ഇയാൾ...  (3 hours ago)

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം  (3 hours ago)

ഓടുന്ന ബസിനു മുന്നില്‍ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (3 hours ago)

ഗതാഗത വകുപ്പിനോട് ഉടക്കി മുഖ്യൻ ! പൂക്കി വിസ്മയം പൊളിച്ചു നിയമമില്ലത്രേ ?  (3 hours ago)

സതീശൻ മുട്ടൻ കലിപ്പിൽ; വമ്പൻ നീക്കം ഉടൻ..! വകുപ്പുകളിൽ ബോംബിട്ട് ഊറിച്ചിരിച്ച് ഗണേഷ് കുമാർ..!  (3 hours ago)

നഗരസഭയിൽ ബോംബിട്ട് VVR; സുഗതനെ കുഴിച്ചുമൂടാൻ നോക്കിയവന്റെ നെഞ്ചത്ത് റീത്ത് വച്ച് മേയർ..! 5 കോടി ദീപക് തരും..!  (4 hours ago)

സമാധാന നീക്കങ്ങളെല്ലാം പാളിയതോടെ ഇറാനെതിരെ വീണ്ടും പടയൊരുക്കത്തിന് യുഎസും ഇസ്രയേലും  (4 hours ago)

തന്റെ ചിരിയെ വര്‍ണിച്ച് എഴുതിയ കുട്ടികള്‍ക്ക് സ്‌നേഹം നിറഞ്ഞ മറുപടിയുമായി മുഖ്യമന്ത്രി  (6 hours ago)

Malayali Vartha Recommends