Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

ഹോട്ടലുകൾ എസി സൗകര്യം നിർത്തലാക്കുന്നു

12 SEPTEMBER 2017 04:01 PM IST
മലയാളി വാര്‍ത്ത

അശാസ്ത്രീയമായ ജിഎസ്ടി ചുമത്തൽ കാരണം സംസ്ഥാനത്തെ ഒട്ടേറെ ഹോട്ടലുകൾ എസി സൗകര്യം നിർത്തലാക്കുന്നു. എസി ഹോട്ടലുകൾ നൽകേണ്ട 18% നികുതിതന്നെ അവയോടു ചേർന്നു പ്രവർത്തിക്കുന്ന നോൺ എസി ഹോട്ടലുകളിലും പാഴ്സൽ കൗണ്ടറുകളിലും ഇൗടാക്കണമെന്ന കേന്ദ്ര നിലപാടാണ് എസി നിർത്തലാക്കാൻ വ്യാപാരികളെ പ്രേരിപ്പിക്കുന്നത്. തലസ്ഥാനത്തെ അറിയപ്പെടുന്ന രണ്ടു ഹോട്ടലുകൾ എസി ഉപേക്ഷിച്ചു. മറ്റു പല ഹോട്ടലുകാരും ഇൗ വഴിക്കു നീങ്ങുകയാണ്.

ഹോട്ടലുകളിൽനിന്നു ജിഎസ്ടി ഇൗടാക്കുന്നതു മൂന്നു തരത്തിലാണ്. 25 ലക്ഷം വരെ വാർഷിക വിറ്റുവരവുള്ള ഹോട്ടലുകൾക്കു ജിഎസ്ടി ബാധകമല്ല. അതിനു മുകളിൽ 75 ലക്ഷം വരെ വിറ്റുവരവുള്ളവർക്ക് 5% ആണു ജിഎസ്ടി. 75 ലക്ഷത്തിൽ കൂടുതൽ വരുമാനമുള്ള ഹോട്ടലുകളിൽ എസി സൗകര്യമുണ്ടെങ്കിൽ 18%, എസി ഇല്ലെങ്കിൽ 12% നിരക്കിലും നികുതി അടയ്ക്കണം. എന്നാൽ, നോൺ എസി റസ്റ്ററന്റുകൾക്കുള്ളിൽ എസി ഘടിപ്പിച്ച മുറിയോ ഹാളോ ക്യാബിനോ ഉണ്ടെങ്കിൽ എസി ഇല്ലാത്ത മുറിയിലെ വിൽപനയ്ക്കു കൂടി 18% നികുതി അടയ്ക്കണമെന്നാണു കേന്ദ്ര നിലപാട്. പാഴ്സൽ കൗണ്ടറിനും ഇതു ബാധകമാണ്.

സ്ഥിരമായി ഭക്ഷണം കഴിക്കാനെത്തുന്നവർ നോൺ എസി റസ്റ്ററന്റുകളിലെ വൻ വിലക്കയറ്റം കണ്ട് അമ്പരക്കുകയാണ്. മിക്ക ഹോട്ടലുകൾക്കും സ്ഥിരം ഉപഭോക്താക്കളെ നഷ്ടപ്പെട്ടു. നോൺ എസി റസ്റ്ററന്റുകളിൽ 12 ശതമാനവും എസി സൗകര്യമുള്ളവയോടു ചേർന്നുള്ള നോൺ എസി റസ്റ്ററന്റുകളിൽ 18 ശതമാനവും ഇൗടാക്കുന്നതിനെച്ചൊല്ലി ഉപഭോക്താക്കളുമായുള്ള തർക്കവും പതിവായി. എസിയിലും നോൺ എസിയിലും ഒരേ നികുതി ആയതോടെ സകലരും എസി മുറി തിരഞ്ഞെടുക്കുന്നതാണു വ്യാപാരികളുടെ മറ്റൊരു തലവേദന. ഇതെല്ലാം ചൂണ്ടിക്കാട്ടി മന്ത്രി തോമസ് ഐസക്കിനു വ്യാപാരികൾ കത്തു നൽകിയിരുന്നു. ജിഎസ്ടി കൗൺസിൽ ഇക്കാര്യം ഉന്നയിച്ചെങ്കിലും തീരുമാനം ആയിട്ടുമില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

കാഞ്ഞിരപ്പിള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം  (2 hours ago)

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (2 hours ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്  (2 hours ago)

വടകര ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം  (3 hours ago)

കോഴിക്കോട് അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി  (3 hours ago)

സൗദി വിമാനത്താവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം  (3 hours ago)

ഓണം ബംബർ അടിച്ചത് എനിക്കാണ് സാറേ..!! തെളിവുണ്ട്, പക്ഷെ ട്വിസ്റ്റ്..! പൊട്ടിക്കരഞ്ഞ് ഇയാൾ...  (3 hours ago)

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം  (3 hours ago)

ഓടുന്ന ബസിനു മുന്നില്‍ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (3 hours ago)

ഗതാഗത വകുപ്പിനോട് ഉടക്കി മുഖ്യൻ ! പൂക്കി വിസ്മയം പൊളിച്ചു നിയമമില്ലത്രേ ?  (3 hours ago)

സതീശൻ മുട്ടൻ കലിപ്പിൽ; വമ്പൻ നീക്കം ഉടൻ..! വകുപ്പുകളിൽ ബോംബിട്ട് ഊറിച്ചിരിച്ച് ഗണേഷ് കുമാർ..!  (3 hours ago)

നഗരസഭയിൽ ബോംബിട്ട് VVR; സുഗതനെ കുഴിച്ചുമൂടാൻ നോക്കിയവന്റെ നെഞ്ചത്ത് റീത്ത് വച്ച് മേയർ..! 5 കോടി ദീപക് തരും..!  (4 hours ago)

സമാധാന നീക്കങ്ങളെല്ലാം പാളിയതോടെ ഇറാനെതിരെ വീണ്ടും പടയൊരുക്കത്തിന് യുഎസും ഇസ്രയേലും  (4 hours ago)

തന്റെ ചിരിയെ വര്‍ണിച്ച് എഴുതിയ കുട്ടികള്‍ക്ക് സ്‌നേഹം നിറഞ്ഞ മറുപടിയുമായി മുഖ്യമന്ത്രി  (6 hours ago)

Malayali Vartha Recommends