Widgets Magazine
10
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 3160 രൂപയുടെ കുറവ്


ചക്രവാതച്ചുഴിയുടെ സ്വാധീനം... സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത... . ഇന്നും നാളെയും അഞ്ചു ജില്ലകളിലാണ് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത


സന്താനഭാഗ്യ വാർത്തയും കോടതി കാര്യങ്ങളിൽ വൻ വിജയവും! മകരം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


കാൽപന്തുകളി മാമാങ്കമായ ലോകകപ്പ് ഫുട്ബാളിന്റെ 23-ാം പതിപ്പിന് ഇന്ത്യൻ സമയം വെള്ളിയാഴ്ച പുലർച്ചെ തുടക്കമാകും.... ആദ്യ പോരാട്ടം മെക്‌സിക്കോയും ദക്ഷിണാഫ്രിക്കയും തമ്മിൽ....


ബിജെപി കൗൺസിലർ സുഗതനെ അറസ്റ്റ് ചെയ്യുന്നതിനിടെ വട്ടിയൂർക്കാവിൽ നാടകീയ രംഗങ്ങൾ.... സംഭവത്തിൽ സിഐക്കും എസ്ഐക്കും പരുക്ക്‌

ടോള്‍ പ്ലാസയില്‍ കാര്‍ഡ് തട്ടിപ്പ്; കാര്‍ഡ് ഉപയോഗിച്ചയാള്‍ക്ക് നഷ്ടമായത് 87000 രൂപ

13 SEPTEMBER 2017 10:17 AM IST
മലയാളി വാര്‍ത്ത

പുണെ- മുംബൈ പാതയിലെ ടോള്‍ പ്ലാസയില്‍ 230 രൂപയുടെ ടോള്‍ നല്‍കാന്‍ കാര്‍ഡ് നല്‍കിയ ആള്‍ക്ക് അക്കൗണ്ടില്‍ നിന്ന് 87,000 രൂപ നഷ്ടപ്പെട്ടു. പുണെയില്‍ സെയില്‍സ് മാനേജറായ ദര്‍ശന്‍ പാട്ടീല്‍ എന്നയാളാണ് തട്ടിപ്പിനിരയായത്. ഈ മാസം ഒമ്പതിനായിരുന്നു സംഭവം.

പുണെയിലേക്കുള്ള യാത്രക്കിടെ പാട്ടീല്‍ ഖലപുറിലെ ടോള്‍ പ്ലാസയില്‍ ടോള്‍ നല്‍കുന്നതിനായി തന്റെ ഡെബിറ്റ് കാര്‍ഡ് സ്വവൈപ്‌ ചെയ്യാന്‍ നല്‍കി. വൈകുന്നേരം 6.27 ന് ടോള്‍ പ്ലാസയില്‍ നിന്ന് 230 അടച്ചതിന്റെ ബില്‍ ലഭിക്കുകയും മൊബൈലില്‍ സന്ദേശം എത്തുകയും ചെയ്തു. പിന്നീട് 8.31 ന് പാട്ടീലിന്റെ മൊബൈലിലേക്ക് വീണ്ടും സന്ദേശമെത്തി.

20,000 രൂപയുടെ സാധനം വാങ്ങിയതിന് പണം ഈടാക്കിയുള്ള സന്ദേശമായിരുന്നു ഇത്. തൊട്ടുപിന്നാലെ ഇത്തരത്തില്‍ വിവിധ സാധനങ്ങള്‍ വാങ്ങിയെന്ന് പറഞ്ഞ് ആറു സന്ദേശങ്ങള്‍ കൂടി വന്നു. ആകെ 87,000 രൂപ അക്കൗണ്ടില്‍ നിന്ന് നഷ്ടപ്പെട്ടെന്ന് പാട്ടീല്‍ പറഞ്ഞു. ഇതും കൂടാതെ 100 രൂപയുടെ ഒരു ഇടപാടും പത്തു രൂപയുടെ മൂന്ന് ഇടപാടുകളും കൂടി കുറ്റവാളികള്‍ നടത്തിയെന്നും പാട്ടീല്‍ പറഞ്ഞു.

കാര്‍ഡ് ഉപയോഗിച്ചപ്പോള്‍ പിന്‍ നമ്പര്‍ ആര്‍ക്കും നല്‍കിയിരുന്നില്ലെന്നും ഏതെങ്കിലും തട്ടിപ്പിലൂടെ പിന്‍ നമ്പര്‍ സ്വന്തമാക്കിയതാവാമെന്നും ദര്‍ശന്‍ പറയുന്നു. ഇടപാടുകളിലൊന്നും വണ്‍ ടൈം പാസ്‌വേര്‍ഡ് (ഒടിപി) നമ്പര്‍ എത്തിയിരുന്നില്ല. ഇതെങ്ങനെ സംഭവിക്കുമെന്നും ദര്‍ശന്‍ ചോദിക്കുന്നു.

പുണെ ഹദാപ്‌സര്‍ പോലീസ് സ്‌റ്റേഷനിലും ബാങ്കിനും പരാതി നല്‍കിയിട്ടുണ്ട് ദര്‍ശനല്‍ പാട്ടീല്‍. ഓണ്‍ലൈന്‍ വഴിയുള്ള ഇടപാടുകളുടെ സുരക്ഷക്കായി വരാറുള്ള ഒറ്റത്തവണ പാസ്‌വേഡുകളൊന്നും പാട്ടീലിന്റെ മൊബൈലില്‍ എത്തിയിട്ടില്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തമിഴ്‌നാട്ടിൽ സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ കർശനമായി തടയുക എന്ന ലക്ഷ്യത്തോടെ പുതിയ പ്രത്യേക പൊലീസ് യൂണിറ്റായ 'സിങ്കപ്പെൺ' ഔദ്യോഗികമായി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി. ജോസഫ് വിജയ്  (6 minutes ago)

നിന്റെയൊക്കെ ലാത്തി എവിടായിരുന്നു തറയിലടിച്ച് കമ്മീഷണര്‍..!വെള്ളിയാഴ്ചത്തേക്കുള്ള ഇഷ്ടിക എത്തി? വീണ കൊച്ചിയിൽ എത്തില്ല  (13 minutes ago)

ഓഹരി വിപണിയില്‍ മുന്നേറ്റം....ബിഎസ്ഇ സെന്‍സെക്‌സ് 500 പോയിന്റ് മുന്നേറി, നിഫ്റ്റി 23,400ലേക്ക്  (21 minutes ago)

ആഭ്യന്തര മാർക്കറ്റിൽ റബറിന് റെക്കോഡ് വില...  (38 minutes ago)

റെയിൽവേ ഗേറ്റ് തലയിൽ പതിച്ചെങ്കിലും ഹെൽമറ്റ് ധരിച്ചതിനാൽ സ്കൂട്ടർ യാത്രക്കാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (54 minutes ago)

ശബരിമലയിൽ അഷ്ടാഭിഷേകത്തിനും നിത്യപൂജയ്ക്കും ആവശ്യമായ സാധനങ്ങൾ ബില്ലോ വൗച്ചറോ ഇല്ലാതെ വാങ്ങുന്നതിനെ ന്യായീകരിച്ച് തിരുവിതാംകൂർ ദേവസ്വംബോർഡ് സമർപ്പിച്ച സത്യവാങ്മൂലം തള്ളി ഹൈക്കോടതി    (1 hour ago)

തുടർച്ചയായി കൂടുതൽ ദിവസം പ്രധാനമന്ത്രിപദത്തിലിരുന്നെന്ന റെക്കോഡ് സ്വന്തമാക്കി മോദി...  (1 hour ago)

നെയ്യാറ്റിൻകര ദേവസ്വം ഗ്രൂപ്പിലെ ഇരുപതിലേറെ ക്ഷേത്രങ്ങളില്‍ നിന്ന് സ്വർണം വെള്ളി ആഭരണങ്ങൾ കാണാതായി  (1 hour ago)

ടെന്നീസ് കോര്‍ട്ടിലേക്ക് നാല് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം തിരിച്ചെത്തിയ അമേരിക്കന്‍ ഇതിഹാസ താരം സെറീന വില്യംസിന് വിജയത്തുടക്കം  (1 hour ago)

  സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 3160 രൂപയുടെ കുറവ്  (2 hours ago)

അമേരിക്കയുടെ സൈനികനീക്കത്തിന് ഉടനടി തിരിച്ചടി നൽ‌കിയതായി ഇറാൻ...  (2 hours ago)

ആലപ്പുഴയിൽ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ച മുന്‍ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് മുൻകൂർ ജാമ്യം നൽകിയ കോടതി വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകും....  (2 hours ago)

തലസ്ഥാന നഗരിയിൽ ശക്തമായ പൊടിക്കാറ്റ്... വിമാന സർവീസുകളിൽ തടസ്സമുണ്ടാകാൻ സാധ്യത  (3 hours ago)

52 ദിവസം നീണ്ടു നിൽക്കുന്ന ട്രോളിംഗ് നിരോധനം നിലവിൽ വന്നു...   (3 hours ago)

വ്യവസായശാലകളിലെ ശബ്‌ദമലിനീകരണം 20 ഡെസിബെൽ വരെ ശബ്‌ദം കുറയ്ക്കുന്ന സാങ്കേതികവിദ്യയുമായി എംഐടി-ഡബ്ല്യുപിയു ഗവേഷകർ  (3 hours ago)

Malayali Vartha Recommends