Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

ആധാര്‍ സേവനകേന്ദ്രങ്ങള്‍ക്ക് പിടിവീഴുന്നു; അമിതനിരക്ക് ഈടാക്കിയാൽ 50000 രൂപ പിഴ

13 SEPTEMBER 2017 11:39 AM IST
മലയാളി വാര്‍ത്ത

ആധാര്‍ സേവനകേന്ദ്രങ്ങളില്‍ അനുവദനീയമായതിലേറെ നിരക്ക് വാങ്ങുന്ന സ്ഥാപനങ്ങളില്‍നിന്ന് ഈടാക്കിയിരുന്ന പിഴ യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യു.െഎ.!ഡി.എ.െഎ.) കുത്തനെ കൂട്ടി. അമിതനിരക്ക് വാങ്ങിയാല്‍ 10,000 രൂപ മുതല്‍ 50,000 രൂപ വരെ ഈടാക്കും. നേരത്തേ ഇത് പരമാവധി 10000 രൂപയായിരുന്നു.

ഇതോടൊപ്പം സ്ഥാപനത്തിന്റെ പ്രവര്‍ത്തനാനുമതിയും റദ്ദാക്കും. അധികനിരക്ക് ഈടാക്കിയ പതിനായിരത്തോളം സേവനകേന്ദ്രങ്ങളെ കരിമ്ബട്ടികയിലുള്‍പ്പെടുത്താനുള്ള നടപടിയും തുടങ്ങി.

പാന്‍കാര്‍ഡും സിംകാര്‍ഡും ആധാറുമായി ബന്ധിപ്പിക്കുന്നത് നിര്‍ബന്ധമാക്കിയതോടെ സേവനകേന്ദ്രങ്ങള്‍ അമിതനിരക്ക് ഈടാക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു. സ്കൂളുകളില്‍ ചെറിയ ക്ലാസുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു തുടങ്ങിയതോടെ കുട്ടികളുടെ ആധാര്‍ എടുക്കലിനും തിരക്കേറി.

പുതിയ ആധാറും 15 വയസ്സ് വരെയുള്ള കുട്ടികളുടെ ആധാര്‍തിരുത്തലും കൂട്ടിച്ചേര്‍ക്കലും പൂര്‍ണമായും സൗജന്യമാണെങ്കിലും പലേടത്തും 100 രൂപ വരെ ഈടാക്കുന്നു. മറ്റ് ആധാര്‍ സേവനങ്ങള്‍ക്ക് പരമാവധി 25 രൂപയാണ് ഈടാക്കാവുന്നത്. പക്ഷേ, 200 രൂപവരെ വാങ്ങുന്നവരുണ്ട്.

ആധാര്‍ സേവനങ്ങള്‍ക്ക് അക്ഷയ കേന്ദ്രങ്ങളില്‍ അമിത നിരക്ക് ഈടാക്കുന്നില്ലെന്ന് അസോസിയേഷന്‍ ഓഫ് െഎ.ടി. എംപ്ലോയീസ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ഡി. ജയന്‍ പറഞ്ഞു.

ആധാര്‍ സേവനം, നിരക്ക്

*പുതിയ ആധാര്‍- 0

*15 വയസ്സുവരെയുള്ളവരുടെ ബയോമെട്രിക് വിവരം കൂട്ടിച്ചേര്‍ക്കല്‍- 0

*മുതിര്‍ന്നവരുടെ ബയോമെട്രിക് വിവരം കൂട്ടിച്ചേര്‍ക്കല്‍- 25 രൂപ

*മേല്‍വിലാസമടക്കമുള്ള വിവരങ്ങള്‍ മാറ്റല്‍- 25 രൂപ.

*ആധാര്‍ കണ്ടെത്തി കളറില്ലാത്ത പ്രിന്റ് എടുക്കല്‍- 10 രൂപ

*ആധാര്‍ കണ്ടെത്തി കളര്‍ പ്രിന്റ് എടുക്കല്‍- 20 രൂപ

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

കാഞ്ഞിരപ്പിള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം  (2 hours ago)

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (2 hours ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്  (3 hours ago)

വടകര ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം  (3 hours ago)

കോഴിക്കോട് അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി  (3 hours ago)

സൗദി വിമാനത്താവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം  (3 hours ago)

ഓണം ബംബർ അടിച്ചത് എനിക്കാണ് സാറേ..!! തെളിവുണ്ട്, പക്ഷെ ട്വിസ്റ്റ്..! പൊട്ടിക്കരഞ്ഞ് ഇയാൾ...  (3 hours ago)

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം  (3 hours ago)

ഓടുന്ന ബസിനു മുന്നില്‍ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (3 hours ago)

ഗതാഗത വകുപ്പിനോട് ഉടക്കി മുഖ്യൻ ! പൂക്കി വിസ്മയം പൊളിച്ചു നിയമമില്ലത്രേ ?  (3 hours ago)

സതീശൻ മുട്ടൻ കലിപ്പിൽ; വമ്പൻ നീക്കം ഉടൻ..! വകുപ്പുകളിൽ ബോംബിട്ട് ഊറിച്ചിരിച്ച് ഗണേഷ് കുമാർ..!  (3 hours ago)

നഗരസഭയിൽ ബോംബിട്ട് VVR; സുഗതനെ കുഴിച്ചുമൂടാൻ നോക്കിയവന്റെ നെഞ്ചത്ത് റീത്ത് വച്ച് മേയർ..! 5 കോടി ദീപക് തരും..!  (4 hours ago)

സമാധാന നീക്കങ്ങളെല്ലാം പാളിയതോടെ ഇറാനെതിരെ വീണ്ടും പടയൊരുക്കത്തിന് യുഎസും ഇസ്രയേലും  (4 hours ago)

തന്റെ ചിരിയെ വര്‍ണിച്ച് എഴുതിയ കുട്ടികള്‍ക്ക് സ്‌നേഹം നിറഞ്ഞ മറുപടിയുമായി മുഖ്യമന്ത്രി  (6 hours ago)

Malayali Vartha Recommends