പെട്രോളിനും ഡീസലിനും വീണ്ടും വില വര്‍ദ്ധിച്ചു

പെട്രോളിനും ഡീസലിനും ഇന്നും വില വര്‍ധിച്ചു. പെട്രോളിന് 16 പൈസ വര്‍ധിച്ച് 77.24 രൂപയും ഡീസലിന് ഏഴ് പൈസ വര്‍ധിച്ച് 69.61 രൂപയുമാണ്. രണ്ടു ദിവസത്തിനു ശേഷമാണ് ഡീസലിനു വില വര്‍ധിക്കുന്നത്.
https://www.facebook.com/Malayalivartha























