ഓഡി ഡീസല്‍ വാഹനങ്ങളില്‍ കൃത്രിമം നടക്കുന്നുവെന്ന ആരോപണത്തെ തുടര്‍ന്ന് ഓഡിയുടെ ഓഫീസുകളില്‍ പരിശോധന

ഓഡി ഡീസല്‍ വാഹനങ്ങളില്‍ കൃത്രിമം നടക്കുന്നുവെന്ന ആരോപണത്തെ തുടര്‍ന്ന് ജര്‍മന്‍ അഭിഭാഷകര്‍ കമ്പനിയുടെ ആസ്ഥാനത്തും കാര്‍ നിര്‍മാണ പ്ലാന്റുകളിലും പരിശോധന നടത്തി. 2009 മുതല്‍ യൂറോപ്പിലും അമേരിക്കയിലും വിറ്റ 2,10,000 വാഹനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു.
2015ലാണ് മലിനീകരണ തോതില്‍നിന്ന് രക്ഷപ്പെടാന്‍ സഹായിക്കുന്ന ഉപകരണം ഘടിപ്പിച്ച കാറുകള്‍ കമ്പനി ഇറക്കിയത്.
https://www.facebook.com/Malayalivartha























