സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുറവ്, പവന് 24,320 രൂപ
സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു . ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഗ്രാമിന് 3,040 രൂപയും പവന് 24,320 രൂപയുമാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത് .
ജൂണ്‍ എട്ടിന് ഗ്രാമിന് 3,060 രൂപയും പവന് 24,480 രൂപയുമായിരുന്നു നിരക്ക്. വെള്ളിക്ക് ഗ്രാമിന് 42 രൂപയാണ് നിരക്ക്.
https://www.facebook.com/Malayalivartha