Widgets Magazine
06
Jun / 2020
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുഖവാസം കഴിഞ്ഞു ...വിജയ് മല്യ ഇന്ന് ഉച്ചയോടെ ഇന്ത്യയിലെത്തും... ആരോഗ്യ സ്ഥിതി പരിശോധിക്കാൻ മെഡിക്കൽ സംഘം വിമാനത്താവളത്തിൽ.. മല്യ ഇനി ആര്‍തര്‍ റോഡ് ജയിലിൽ


ജോര്‍ജ് ഫ്ലോയ്‍ഡിന്‍റെ മരണത്തെ തുടർന്നുള്ള പ്രക്ഷോഭം കൊവിഡിന്‍റെ രണ്ടാം വരവിന് കാരണമാകും; മുന്നറിയിപ്പ് നല്‍കി വിദഗ്‍ധര്‍


എയര്‍ഇന്ത്യ വനിതാ പൈലറ്റ് ക്വാറന്റൈൻ ലംഘിച്ച് കൊച്ചിയില്‍ കറങ്ങി; സൂപ്പർ മാർക്കറ്റിലും കടകളിലും പോയി; തേവര ഇനി കണ്ടെയിന്‍മെന്റ് സോണ്‍


സൂരജിന്റെ അച്ഛന്‍ അറസ്റ്റില്‍,; അറസ്റ്റ് മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍; അന്വേഷണ സംഘം സൂരജിന്റെ വീട്ടില്‍ നടത്തിയ തെളിവെടുപ്പില്‍ കൊല്ലപ്പെട്ട ഉത്രയുടെ സ്വര്‍ണാഭരണങ്ങള്‍ പലയിടങ്ങളില്‍ കുഴിച്ചിട്ട നിലയിൽ കണ്ടെടുത്തു


ഉത്ര കൊലപാതകത്തിൽ സൂരജിന്റെ അച്ഛനും പങ്ക് ? സ്വർണാഭരണങ്ങള്‍ സൂരജിന്റെ വീട്ടിൽ കുഴിച്ചിട്ട നിലയിൽ; സ്വർണം കുഴിച്ചിട്ട സ്ഥലം ക്രൈംബ്രാഞ്ച് പരിശോധനാ സംഘത്തിന് കാണിച്ച് കൊടുത്തത് സൂരജിന്റെ അച്ഛൻ; അഞ്ചലിൽ ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ നിര്‍ണായക വഴിത്തിരിവ്

ഓഹരി വിപണിയില്‍ നഷ്ടം... സെന്‍സെക്‌സ് 141 പോയന്റ് നഷ്ടത്തില്‍ 39808ലും നിഫ്റ്റി 45 പോയന്റ് താഴ്ന്ന് 11920ലുമാണ് വ്യാപാരം

12 JUNE 2019 10:43 AM IST
മലയാളി വാര്‍ത്ത

തുടര്‍ച്ചയായ ദിനങ്ങളിലെ നേട്ടത്തിനുശേഷം ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 141 പോയന്റ് നഷ്ടത്തില്‍ 39808ലും നിഫ്റ്റി 45 പോയന്റ് താഴ്ന്ന് 11920ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 230 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 430 ഓഹരികള്‍ നഷ്ടത്തിലുമാണ്. ലോഹം, ഊര്‍ജം എന്നി വിഭാഗങ്ങളിലെ ഓഹരികള്‍ നേട്ടത്തിലാണ്. ഐടി, ഫാര്‍മ, വാഹനം, ബാങ്ക്, ഇന്‍ഫ്ര തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികള്‍ നഷ്ടത്തിലുമാണ്.

വേദാന്ത, ഗെയില്‍, ടാറ്റ സ്റ്റീല്‍, ഏഷ്യന്‍ പെയിന്റ്‌സ്, റിലയന്‍സ്, ഡോ.റെഡ്ഡീസ് ലാബ്, ഹിന്‍ഡാല്‍കോ, ബ്രിട്ടാനിയ, ഒഎന്‍ജിസി, ഐടിസി, സിപ്ല, വിപ്രോ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

ഇന്ത്യബുള്‍സ് ഹൗസിങ്, യെസ് ബാങ്ക്, ബജാജ് ഓട്ടോ, ടിസിഎസ്, എച്ച്ഡിഎഫ്‌സി, എച്ച്‌സിഎല്‍ ടെക്, ടെക് മഹീന്ദ്ര, ഹീറോ മോട്ടോര്‍കോര്‍പ്, ഭാരതി എയര്‍ടെല്‍, ഇന്‍ഫോസിസ്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആനയെ പടക്കം വച്ച് കൊന്ന പ്രതികളെ രക്ഷിക്കാൻ സർവ്വ സന്നാഹത്തോടെ ആളൂർ; പാലക്കാട് തിരുവിഴാംകുന്ന അമ്പല പാറയിൽ കാട്ടാനയെ അപായപ്പെടുത്തിയ സംഭവത്തിലെ പ്രതി വിൽസണെ റിമാന്റ് ചെയ്തു; ഇനി തിങ്കളാഴ്ച കോടതിയിൽ  (2 minutes ago)

2025ഓടെ രാജ്യത്തെ 200 നഗരങ്ങളില്‍ കൃതൃമവനം നിര്‍മ്മിക്കും; വായു മലിനികരണം കുറച്ച് ഹരിതാഭമാക്കാന്‍ നഗരവന പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍  (16 minutes ago)

ട്രംപിന്റെ നീക്കത്തില്‍ എതിര്‍പ്പുമായി ചൈന  (21 minutes ago)

പള്ളികൾ ഉടൻ തുറക്കില്ല...  (27 minutes ago)

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; കടലാക്രമണ സാധ്യത ഉള്ളതിനാൽ തീരദേശവാസികള്‍ ജാഗ്രത; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (34 minutes ago)

ദാവൂദ് ഇബ്രാഹിം കോവിഡ് ബാധിച്ച്‌ മരിച്ചു; സഹോദരന്റെ പ്രതികരണം ഇങ്ങനെ  (41 minutes ago)

നിയന്ത്രണ രേഖ സംബന്ധിച്ച തര്‍ക്കം ഉടലെടുത്തത് ഇങ്ങനെ..  (41 minutes ago)

ഗള്‍ഫ് രാജ്യങ്ങളില്‍ കോവിഡ് ബാധിച്ച് ഇന്ന് അഞ്ച് മലയാളികള്‍ മരിച്ചു; കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 187 ആയി ഉയർന്നു  (47 minutes ago)

പാക്കിസ്ഥാനെ പിച്ചിച്ചീന്തി ആ ചുണക്കുട്ടി; കാമവെറിയന്‍മാര്‍ക്ക് ചുട്ടമറുപടി; പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി (പിപിപി)യുടെ പ്രമുഖ നേതാവും മുന്‍ ആഭ്യന്തര മന്ത്രിയുമായിരുന്ന റഹ്മാന്‍ മാലിക്കിനെതിരെ ബലാത്സംഗ  (48 minutes ago)

കരുതലിന് രാജ്യത്തിന്റെ ആദരം; കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കിടെ അപകടമരണം സംഭവിച്ച ആരോഗ്യപ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ 50 ലക്ഷം രൂപ ഇന്‍ഷുറന്‍സ്  (57 minutes ago)

ശരിക്കും ശശി ആര് ; സംസ്ഥാന വനിതാകമ്മീഷന്‍ രാജ്യത്തെ നിയമസംവിധാനങ്ങളെയാകെ വെല്ലുവിളിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍  (1 hour ago)

മാസ്‌ക് ധരിക്കുന്നത് ഗുണകരമെന്നതിന് തെളിവ് ലഭിച്ചു; നിലപാട് മാറ്റി ലോകാരോഗ്യ സംഘടന  (1 hour ago)

വിമാനങ്ങളിലെ നടുവിലെ സീറ്റ് കാലിയാക്കിയിട്ട് എയര്‍പോര്‍ട്ടിലെ ഉദ്യോഗസ്ഥരും വിമാനത്തിലെ സ്റ്റാഫും ശ്രദ്ധയും കരുതലും പുലര്‍ത്തിയിട്ട് എന്ത് പ്രയോജനം?  (1 hour ago)

മകന്റെ ആ മൂന്ന് ചിത്രങ്ങള്‍ ഒരിക്കലും കാണാന്‍ ഇഷ്ടമല്ല!  (1 hour ago)

സിനിമയും നാഗവല്ലിയും വലിയ ഹിറ്റ് ആയെങ്കിലും, നാഗവല്ലിയുടെ ആ ചിത്രം വരച്ചത് ആര് എന്ന് അധികം ആരും ചിന്തിച്ചിട്ട് ഉണ്ടാകില്ല!  (1 hour ago)

Malayali Vartha Recommends