Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വയനാട്ടിൽ പത്തൊമ്പതുകാരിയുടെ മരണം: ശരീരത്തിൽ പരിക്കുകൾ, മരണകാരണം ആന്തരിക രക്തസ്രാവമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; കുടുംബത്തിന്റെ മൊഴി തള്ളി പോലീസ് അന്വേഷണം


പിണറായി വിജയന്റെ അപ്രമാദിത്വത്തിന് തിരിച്ചടി? സി.പി.എം തിരുത്തൽ രേഖയിൽ കൺട്രോളേറ്റെടുത്ത് എം.എ. ബേബി; കോഴിക്കോട്ട് പുകഞ്ഞ് ചാടി നേതാക്കൾ...


കമ്മീഷൻ അടിക്കാൻ കൃത്രിമ പവർകട്ട്; KSEB ഉദ്യോഗസ്ഥരെ വേദിയിലിരുത്തി വിറപ്പിച്ചു മുഖ്യമന്ത്രി വി.ഡി സതീശൻ! 2014-ലെ ഇടപാടിൽ വില്ലനായത് ശിവശങ്കർ...


എക്സാലോജിക് കേസിൽ ഇ ഡി നീക്കം കടുപ്പിക്കുന്നു; സിഎംആർഎൽ ജനറൽ മാനേജർക്ക് സമൻസ്, ആദ്യ കുറ്റപത്രം ഉടൻ...


മുഖ്യമന്ത്രി വി ഡി സതീശൻ ഡാൻസ് കളിക്കുന്ന എ ഐ വീഡിയോ..വിവാദ വീഡിയോ മെറ്റ നീക്കം ചെയ്തു.. പിന്നാലെ പ്രതികരിച്ച് മുഖ്യമന്ത്രി..

ക്രൂഡ് ഓയില്‍ വിലയിലുണ്ടായ ഇടിവ് ഇന്ത്യയ്ക്ക് വന്‍ നേട്ടം

07 JUNE 2019 04:15 PM IST
മലയാളി വാര്‍ത്ത

യു എസിന്റെ ഭാഗത്ത് നിന്നുണ്ടായ നിരന്തര ഇടപെടല്‍ മൂലം അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില നാല് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. ഇറാന്‍, റഷ്യ, വെനസ്വേല തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുളള എണ്ണ ഉല്‍പാദനത്തില്‍ വലിയ കുറവ് ഉണ്ടായിട്ടും ക്രൂഡ് വില ഇടിയാന്‍ കാരണം യു എസ് ഇടപെടലാണ്. ഇറാന്‍ ഉപരോധത്തെ തുടര്‍ന്ന് എണ്ണ ഉല്‍പാദനം വര്‍ദ്ധിപ്പിക്കാന്‍ സൗദിക്ക് മുകളില്‍ യു എസ് സമ്മര്‍ദ്ദം ചെലത്തുകയും സ്വയം ഉല്‍പാദനം വര്‍ദ്ധിപ്പിക്കുകയും ചെയ്തിരുന്നു. ഇതോടെ, അമേരിക്കന്‍ ക്രൂഡ് ഓയില്‍ പെട്രോള്‍ ശേഖരത്തില്‍ പെട്ടെന്ന് ഉയര്‍ച്ചയുണ്ടായി. ഏപ്രിലില്‍ ക്രൂഡ് ഓയില്‍ ബാരലിന് 74.57 ഡോളര്‍ ആയിരുന്ന എണ്ണ വിലയാണ് ആറാഴ്ച കൊണ്ട് 19 ശതമാനം ഇടിഞ്ഞ് 62.48 എന്ന നിലയിലെത്തിയത്. യു എസ് ചൈന വ്യാപാര തര്‍ക്കം ആഗോള സാമ്പത്തിക വളര്‍ച്ചയെ ദോഷകരമായി ബാധിച്ചതും എണ്ണ വില ഇടിയാനിടയാക്കി. അന്താരാഷ്ട്ര തലത്തില്‍ എട്ടരലക്ഷം ബാരലിന്റെ കുറവുണ്ടാകുമെന്ന് കണക്കാക്കിയ സ്ഥാനത്ത് 6.8 ദശലക്ഷം ബാരലിന്റെ അധിക ശേഖരമാണ് യു എസിന്റെ പക്കല്‍ ഇപ്പോഴുളളത്. പ്രതിദിനം 1.24 കോടി ബാരലാണ് ഇപ്പോഴത്തെ അമേരിക്കന്‍ ഉല്‍പാദനം. 

വില ഇടിയുന്ന സാഹചര്യത്തില്‍ ഒപെക് എണ്ണ ഉല്‍പാദനത്തിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം തുടരാനുളള സാധ്യത വര്‍ദ്ധിച്ചു. ചിലപ്പോള്‍ നിയന്ത്രണം കടുപ്പിക്കാനും സാധ്യതയുണ്ട്. ഉല്‍പാദന നിയന്ത്രണം സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി ഒപെക് ഒപെക് ഇതര രാജ്യങ്ങളുടെ മന്ത്രിതല യോഗം ജൂണ്‍ 26ന് വിയന്നയില്‍ ചേരാനിരിക്കുകയാണ്. മൊത്ത ആവശ്യകതയുടെ 83.7 ശതമാനവും ഇറക്കുമതിയെ ആശ്രയിക്കുന്ന ഇന്ത്യയ്ക്ക് യുഎസ് ഇടപെടല്‍ വന്‍ നേട്ടമായി. ഇന്ത്യയ്ക്ക് കുറഞ്ഞ വിലയ്ക്ക് എണ്ണ ലഭിക്കാനുളള സാഹചര്യം ഇതിലൂടെ ഉയര്‍ന്നു വന്നു. ഇത് ഇന്ത്യയുടെ വ്യാപാര കമ്മി കുറയ്ക്കാന്‍ ഏറെ സഹായകരമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൈനികനായ മകന്‍ മരിച്ച വിവരമറിഞ്ഞ പിതാവ് ജീവനൊടുക്കി  (45 minutes ago)

ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതി പൊലീസ് വാഹനത്തില്‍നിന്ന് ചാടി ജീവനൊടുക്കി  (52 minutes ago)

തൃക്കാക്കര മോര്‍ഫിംഗ് കേസില്‍ അന്യസംസ്ഥാനത്തേക്ക് അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്  (1 hour ago)

കടുത്ത വൈദ്യുതി പ്രതിസന്ധിയില്‍ വലയുന്ന സംസ്ഥാനത്തിന് നേരിയ ആശ്വാസം  (1 hour ago)

ഡ്രൈവിംഗ് ലൈസന്‍സിന് പുതിയ പരീക്ഷ കൂടി ഉള്‍പ്പെടുത്തി ഗതാഗതവകുപ്പ്  (2 hours ago)

ഭാഷയെന്നത് ഒരാളുടെ കഴിവാണ്; അവതാരകയെ പിന്തുണച്ച് നടി അവന്തിക  (2 hours ago)

ടി കെ ഗോവിന്ദന്റെ പ്രസ്താവന വിവാദമാക്കേണ്ടെന്ന് മന്ത്രി കെ മുരളീധരന്‍  (2 hours ago)

KSEB-യിലെ ഓറ്റുക്കാരനെ CM സതീശൻ പൂട്ടി..! ഫ്യൂസടിപ്പിച്ച് സതീശൻ കോടികൾ ഇറക്കി സർപ്രൈസ്  (3 hours ago)

വായ്പ വഴിയുള്ള 200 മെഗാ വാട്ട് കിട്ടിയില്ല, സംസ്ഥാനത്ത് ഇന്ന് രാത്രിയും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത  (4 hours ago)

KSEB-യിലെ ഓറ്റുക്കാരനെ CM സതീശൻ പൂട്ടി..! ഫ്യൂസടിപ്പിച്ച് സതീശൻ കോടികൾ ഇറക്കി സർപ്രൈസ്  (4 hours ago)

പ്രവാസി മലയാളികളെ കെട്ടിയിട്ട്,10 കോടി തൂക്കി.. പ്രവാസികൾക്ക് ഇരട്ടി ശമ്പളം ഉടൻ ഈ മാറ്റണങ്ങൾ..!  (4 hours ago)

റേസിംഗ് മത്സരത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയ അജിത്തിന് വിജയ്‌യുടെ സ്‌നേഹസമ്മാനം  (4 hours ago)

പിണറായിയുടെ പ്രസംഗം എല്ലാരും ഉറങ്ങി... ഇ പിയും ,റഹീം കൂർക്കം വലിച്ചുറങ്ങി..ചിത്രങ്ങൾ പുറത്ത്  (4 hours ago)

108 ആംബുലന്‍സ് ജീവനക്കാരുടെ പണിമുടക്ക് പിന്‍വലിച്ചു  (4 hours ago)

പിഎസ്‌സി അംഗങ്ങളെ ചോദ്യം ചെയ്യുന്നതില്‍ വീണ്ടും നിയമോപദേശം തേടാന്‍ ക്രൈംബ്രാഞ്ച്  (4 hours ago)

Malayali Vartha Recommends