തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണ വിലയില്‍ മാറ്റമില്ല, പവന് 24,400 രൂപ
സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. തുടര്‍ച്ചയായ മൂന്നാം ദിവസാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍ വില നില്‍ക്കുന്നത്. ശനിയാഴ്ച മാത്രം പവന് 400 രൂപ വര്‍ധിച്ചിരുന്നു. പവന് 24,400 രൂപയിലും ഗ്രാമിന് 3,050 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിന് ആവശ്യക്കാര്‍ ഏറിയതോടെ ആഭ്യന്തര വിപണിയില്‍ വിലക്കയറ്റം ദൃശ്യമാവുകയായിരുന്നു.
https://www.facebook.com/Malayalivartha