Widgets Magazine
15
Sep / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

FINANCIAL

ഓഹരി വിപണിയില്‍ മുന്നേറ്റം...സെന്‍സെക്സ് 350ലധികം പോയിന്റ് മുന്നേറി

09 SEPTEMBER 2025 11:44 AM ISTമലയാളി വാര്‍ത്ത
ഓഹരി വിപണിയില്‍ മുന്നേറ്റം. വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്സ് 350ലധികം പോയിന്റ് ആണ് മുന്നേറിയത്. 81000 കടന്നാണ് സെന്‍സെക്സിന്റെ കുതിപ്പ്. നിഫ്റ്റിയിലും സമാനമായ മുന്നേറ്റമാണ് ദൃശ്യമായത്.പ്രധാനമായി ആഗോള വിപണിയില്‍ നിന്നുള്ള അനുകൂല സൂചനകളും ഐടി സ്റ്റോക്കുകളുടെ തിരിച്ചുവരവുമാണ് വിപണിയില്‍ പ്രതിഫ...

ഇന്ധനവിലയില്‍ വര്‍ദ്ധനവ്, പെട്രോളിന് എട്ട് പൈസയും ഡീസലിന് 20 പൈസയും വര്‍ദ്ധിച്ചു

18 January 2019

ഇന്ധന വില ഇന്ന് വീണ്ടും വര്‍ധിച്ചു. പെട്രോളിന് എട്ട് പൈസയും ഡീസലിന് 20 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്. തിരുവനന്തപുരത്ത് ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന് 73.78 രൂപയും ഡീസലിന് 69.86 രൂപയുമാണ്. കൊച്ചിയില്‍ പ...

ഇന്‍ഷുറന്‍സ്ഇല്ലാതെ അപകടത്തില്‍പ്പെട്ടുന്ന വാഹനം ഇനി ഉടമയ്ക്ക് തിരികെ ലഭിക്കില്ല; പുതിയ നിയമം പ്രാബല്യത്തില്‍

17 January 2019

ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനങ്ങള്‍ മൂലമുണ്ടായ അപകടങ്ങളില്‍ മരിച്ചവരുടെ ആശ്രിതര്‍ക്കും പരുക്കേറ്റവര്‍ക്കും നാശനഷ്ടങ്ങളുണ്ടായവര്‍ക്കും നഷ്ടപരിഹാരം ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടുള്ള മോട്ടോര്‍ വാഹന നിയമ ചട്ടം സ...

തുടര്‍ച്ചയായ നാലാം ദിവസവും രൂപയുടെ മൂല്യം താഴ്ന്ന നിലയില്‍

17 January 2019

രൂപയുടെ മൂല്യം തുടര്‍ച്ചയായി നാലമത്തെ ദിവസവും താഴ്ന്നു. ഡോളറിനെതിരെ 71.24 നിലവാരത്തിലാണ് രൂപയുടെ വിനിമയ മൂല്യം. അസംസ്‌കൃത എണ്ണവില ഉയരുന്നതാണ് രൂപയുടെ മൂല്യത്തെ ബാധിക്കുന്ന പ്രധാനകാര്യം. 10 വര്‍ഷത്തെ സ...

കാര്‍ ഹാക്ക് ചെയ്യുന്നവര്‍ക്ക് വമ്പന്‍ സമ്മാനവുമായി ടെസ്‌ല

17 January 2019

പ്രമുഖ ഇലക്ട്രിക് കാര്‍ നിര്‍മ്മാതാക്കളായ ടെസ്‌ല ഉപഭോക്താക്കള്‍ക്കായി ഹാക്കിംഗ് മത്സരം സംഘടിപ്പിച്ചിരിക്കുന്നു. വാഹനപ്രേമികളെയും ടെക് വിദഗ്ധരെയും ആകര്‍ഷിക്കുകയാണ് ഇതിന് പിന്നിലുള്ള ലക്ഷ്യം. ടെസ്‌ല മോഡ...

ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം..

17 January 2019

ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 91 പോയന്റ് നേട്ടത്തില്‍ 36412ലും നിഫ്റ്റി 23 പോയന്റ് ഉയര്‍ന്ന് 10913ലുമെത്തി. ബിഎസ്ഇയിലെ 829 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും...

ഇന്ധനവിലയില്‍ വീണ്ടും വര്‍ദ്ധനവ്, പെട്രോളിന് 15 പൈസയും ഡീസലിന് 20 പൈസയും വര്‍ദ്ധിച്ചു

17 January 2019

രാജ്യത്ത് ഇന്നും ഇന്ധന വില വര്‍ധിച്ചു. അന്താരാഷ്ട്ര തലത്തില്‍ ക്രൂഡോയിലിന്റെ വിലയില്‍ വന്ന മാറ്റമാണ് ഇന്ധന വില വര്‍ധനവിന് പിന്നില്‍. ഇന്ന് പെട്രോളിന് 15 പൈസും ഡീസലിന് 20 പൈസയുമാണ് വര്‍ധിച്ചത്.തിരുവനന...

സംസ്ഥാനത്തെ മുഴുവന്‍ ടോള്‍ ബൂത്തുകളും അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ നീക്കം

16 January 2019

പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുളള ടോള്‍ പിരിവ് നിര്‍ത്തലാക്കുമെന്ന് നേരത്തെ വകുപ്പ് മന്ത്രി പ്രസ്താപിച്ചതിന് പിന്നാലെ കേരളത്തിലെ മുഴുവന്‍ ടോള്‍ ബൂത്തുകളിലെ പിരിവ് സര്‍ക്കാര്‍ നിര്‍ത്തലാക്കുന്നു. നിലവി...

ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം... സെന്‍സെക്‌സില്‍ 117 പോയന്റ് നേട്ടത്തില്‍

16 January 2019

ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. നിഫ്റ്റി 10,900 തിരിച്ചുപിടിച്ചു. സെന്‍സെക്‌സ് 117 പോയന്റ് നേട്ടത്തില്‍ 36435ലും നിഫ്റ്റി 32 പോയന്റ് ഉയര്‍ന്ന് 10918ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 289 കമ്...

എല്‍ഐസിയുടെ വിപണി വിഹിതം 70 ശതമാനത്തില്‍ താഴെയായി

15 January 2019

2018 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തെ കണക്കു പ്രകാരം എല്‍ഐസിയുടെ വിപണി വിഹിതം 70 ശതമാനത്തിന് താഴെയായി. സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളുടെ വിഹിതം 2017-18 വര്‍ഷത്തില്‍ 30.64ശതമാനമായി. 2016-17ല...

ആദായ നികുതി പരിധി രണ്ടര ലക്ഷത്തില്‍ നിന്ന് അഞ്ചു ലക്ഷം രൂപയാക്കി ഉയര്‍ത്തിയേക്കും

15 January 2019

ആദായ നികുതി പരിധി അഞ്ചുലക്ഷം രൂപയാക്കി ഉയര്‍ത്തിയേക്കുമെന്ന് സൂചന. നിലവില്‍ രണ്ടര ലക്ഷം രൂപയാണ് ആദായനികുതി പരിധി. ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഇടത്തരക്കാരെ ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ നീക്കം....

തുടര്‍ച്ചയായ ഏഴാം ദിവസവും ഇന്ധനവിലയില്‍ വര്‍ദ്ധനവ്

15 January 2019

രാജ്യത്ത് തുടര്‍ച്ചയായ ഏഴാം ദിനവും ഇന്ധന വില വര്‍ധിച്ചു. അന്താരാഷ്ട്ര തലത്തില്‍ ക്രൂഡോയിലിന്റെ വിലയില്‍ വന്ന മാറ്റമാണ് ഇന്ധന വില വര്‍ധനവിന് പിന്നില്‍. പുതുവര്‍ഷത്തില്‍ ഏഴാം തവണയാണ് പെട്രോള്‍,ഡീസല്‍ വ...

പ്രതിസന്ധിയില്‍ നിന്നും പ്രതിസന്ധിയിലേക്ക് ജെറ്റ് എയര്‍വേയ്‌സ്

14 January 2019

സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന ജെറ്റ് എയര്‍വേയിസിന് പാട്ടത്തിന് നല്‍കിയ വിമാനങ്ങളുടെ പാട്ടത്തുക കുടിശ്ശിക വരുത്തിയതിനാല്‍ വിമാനങ്ങള്‍ തിരികെ നല്‍കാന്‍ ആവശ്യപ്പെട്ടതാണ് കമ്പനി നേരിടുന്ന പുതി...

ഇന്ധനവിലയില്‍ വര്‍ദ്ധനവ്, പെട്രോളിന് 50 പൈസയും ഡീസലിന് 62 പൈസയും വര്‍ദ്ധിച്ചു

13 January 2019

ഇന്ധന വില കത്തിക്കയറുന്നു. തുടര്‍ച്ചയായ നാലാം ദിവസവും ഇന്ധന വില വര്‍ധിച്ചു. ഇന്ന് പെട്രോളിന് 50 പൈസയും ഡീസലിന് 62 പൈസയും വര്‍ധിച്ചു. നാല് ദിവസത്തിനിടെ പെട്രോളിന് 1.28 രൂപയും ഡീസലിന് 1.53 രൂപയും വര്‍...

പെട്രോളിന്റെയും ഡീസലിന്റേയും വിലയില്‍ വര്‍ദ്ധനവ്, പെട്രോള്‍ ലിറ്ററിന് 19 പൈസയും ഡീസല്‍ 31 പൈസയും വര്‍ദ്ധിച്ചു

12 January 2019

തുടര്‍ച്ചയായ മൂന്നാം ദിവസവും പെട്രോളിന്റെയും ഡീസലിന്റെയും വില ഉയര്‍ന്നു. പെട്രോള്‍ ലിറ്ററിന് 19 പൈസയും ഡീസല്‍ 31 പൈസയുമാണ് കൂടിയത്. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 71.20 രൂപയും ഡീസല്‍ ലിറ്ററിന്...

ഇലക്ട്രിക് വാഹനങ്ങളെ റോഡ് ടാക്‌സില്‍ നിന്നും ഒഴുവാക്കാന്‍ നീതി ആയോഗ്

11 January 2019

ഇലക്ട്രിക് വാഹനങ്ങളെ റോഡ് ടാക്‌സില്‍ നിന്ന് ഒഴിവാക്കണമെന്ന് നീതി ആയോഗ്. ഇതുസംബന്ധിച്ച് സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കി. ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമാ...

Malayali Vartha Recommends