പെട്രോള്‍ വിലയില്‍ ഇന്നും മാറ്റമില്ല, ഡീസലിന് ഇന്ന് ആറ് പൈസയുടെ വര്‍ദ്ധനവ്

പെട്രോള്‍ വിലയില്‍ ഇന്നും മാറ്റമില്ല. രണ്ട് ദിവസമായി പെട്രോള്‍ വില മാറ്റമില്ലാതെ തുടരുകയാണ്. അതേസമയം ഡീസലിന് ഇന്ന് ആറ് പൈസ വര്‍ധിച്ചു. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് ഇന്ന് 73.70 രൂപയാണ്. ഡീസലിന് 70.51 രൂപമാണ്. കൊച്ചിയില്‍ പെട്രോള്‍ വില 72.42 രൂപയും ഡീസലിന് 69.17 രൂപയുമാണ്.
https://www.facebook.com/Malayalivartha