Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വയനാട്ടിൽ പത്തൊമ്പതുകാരിയുടെ മരണം: ശരീരത്തിൽ പരിക്കുകൾ, മരണകാരണം ആന്തരിക രക്തസ്രാവമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; കുടുംബത്തിന്റെ മൊഴി തള്ളി പോലീസ് അന്വേഷണം


പിണറായി വിജയന്റെ അപ്രമാദിത്വത്തിന് തിരിച്ചടി? സി.പി.എം തിരുത്തൽ രേഖയിൽ കൺട്രോളേറ്റെടുത്ത് എം.എ. ബേബി; കോഴിക്കോട്ട് പുകഞ്ഞ് ചാടി നേതാക്കൾ...


കമ്മീഷൻ അടിക്കാൻ കൃത്രിമ പവർകട്ട്; KSEB ഉദ്യോഗസ്ഥരെ വേദിയിലിരുത്തി വിറപ്പിച്ചു മുഖ്യമന്ത്രി വി.ഡി സതീശൻ! 2014-ലെ ഇടപാടിൽ വില്ലനായത് ശിവശങ്കർ...


എക്സാലോജിക് കേസിൽ ഇ ഡി നീക്കം കടുപ്പിക്കുന്നു; സിഎംആർഎൽ ജനറൽ മാനേജർക്ക് സമൻസ്, ആദ്യ കുറ്റപത്രം ഉടൻ...


മുഖ്യമന്ത്രി വി ഡി സതീശൻ ഡാൻസ് കളിക്കുന്ന എ ഐ വീഡിയോ..വിവാദ വീഡിയോ മെറ്റ നീക്കം ചെയ്തു.. പിന്നാലെ പ്രതികരിച്ച് മുഖ്യമന്ത്രി..

സംസ്ഥാനബജറ്റ് നാളെ, സാമ്പത്തിക മാന്ദ്യം മറികടക്കാന്‍ ചെലവ് ചുരുക്കില്ല

30 JANUARY 2019 03:48 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനബജറ്റ് നാളെ. പ്രളയകാലത്തും സംസ്ഥാനത്തിന്റെ വളര്‍ച്ചാനിരക്ക് കൂടിയെന്ന് സാമ്പത്തികാവലോകന റിപ്പോര്‍ട്ടില്‍ ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി. സാമ്പത്തികമാന്ദ്യം മറികടക്കാന്‍ ചെലവ് ചുരുക്കുകയല്ല, വിപണി സജീവമാക്കാന്‍ ചെലവ് കൂട്ടുകയാണ് ചെയ്യുകയെന്നും അദ്ദേഹം പറഞ്ഞു.

2016 17നെ അപേക്ഷിച്ച് വളര്‍ച്ചാ നിരക്ക് 7.18 ശതമാനമായെന്ന് തോമസ് ഐസക് വ്യക്തമാക്കി. എന്നാല്‍ പ്രളയം പോലുള്ള കെടുതികള്‍ കാരണം പ്രതീക്ഷിച്ച വളര്‍ച്ചാനിരക്ക് സംസ്ഥാനത്തിന് കൈവരിക്കാനായില്ല. പ്രതീക്ഷിച്ചതില്‍ നിന്ന് 1.5% കുറവുണ്ടായെന്നാണ് തോമസ് ഐസക് പറയുന്നത്. 201617 ല്‍ 6.22 ശതമാനമായിരുന്നു സാമ്പത്തിക വളര്‍ച്ചാനിരക്ക്. 201718 ല്‍ ഇത് 7.18 ആയി.

റവന്യൂ കമ്മിയും ധനകമ്മിയും കുറഞ്ഞു. 2016 17ല്‍ 2.56 % ആയിരുന്നു റവന്യൂ കമ്മി. 2017 18ല്‍ ഇത് 2.51 ആയി. ധനകമ്മി 4.29% ആയിരുന്നത് 3.91 % ആയി കുറഞ്ഞെന്നും തോമസ് ഐസക് വ്യക്തമാക്കി.

പ്രളയകാലത്തും കാര്‍ഷികമേഖലയിലും വ്യവസായമേഖലയിലും വളര്‍ച്ചയുണ്ടായെന്നും സാമ്പത്തികാവലോകനറിപ്പോര്‍ട്ട് പറയുന്നു. കാര്‍ഷികമേഖലയില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 3.64 ശതമാനം വളര്‍ച്ചയുണ്ടായെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപ്പറേഷന്‍ തൂഫാൻ പുരോഗമിക്കുന്നു; സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതുവരെ 11481 പേർ അറസ്റ്റിലായി  (3 minutes ago)

മെഡിക്കൽ സ്ക്രീനിംഗ് സർട്ടിഫിക്കറ്റ് സമർപ്പിക്കാനുള്ള തീയതി നീട്ടാൻ അടിയന്തര നടപടി സ്വീകരിക്കണം; ഹജ്ജ് തീർത്ഥാടനത്തിന് തിരഞ്ഞെടുക്കപ്പെട്ട ഹാജിമാർക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ് സമർപ്പിക്കാനുള്ള തീയതി ന  (6 minutes ago)

പത്തു ദിവസം ... അതിൻ്റെയുള്ളിൽ അവൻ്റെ മരണത്തിന് പിന്നിലുള്ള ആരായാലും അവരെ നിങ്ങളുടെ മുമ്പിൽ കൊണ്ടുചെന്നു നിർത്തും; ആരം എന്ന ചിത്രത്തിൻ്റെ ട്രയിലർ പുറത്ത്!!!  (8 minutes ago)

108 ആംബുലൻസ് ജീവനക്കാർക്ക് 4,500 രൂപ ബോണസ് അനുവദിക്കും; തീരുമാനം പ്രഖ്യാപിച്ച് മന്ത്രി ബിന്ദു കൃഷ്‌ണ  (12 minutes ago)

ഓട്ടിസം ബാധിച്ച കുട്ടികളുമായി ആശുപത്രിയിലെത്തുന്ന രക്ഷിതാക്കള്‍ക്കുവേണ്ടി മാര്‍ഗനിര്‍ദ്ദേശം  (17 minutes ago)

വിജയത്തിന് കാരണഭൂതരായവർ പരാജയത്തിന്റെ ഉത്തരവാദിത്വം കൂടി ഏറ്റെടുക്ക്  (23 minutes ago)

പവർ കട്ട് ഇനി ഇല്ല ഓറ്റുക്കാരനെ CM സതീശൻ പൂട്ടി..! ഫ്യൂസടിച്ച് പിണറായി..! കോടികൾ ഇറക്കി മുഖ്യമന്ത്രി..വമ്പൻ സർപ്രൈസ്  (39 minutes ago)

കർണ്ണാടകത്തിൽ നിന്നുമുള്ള പാലിൻ്റെ ലഭ്യതയിൽ വലിയ കുറവ്; പാൽ ലഭ്യത കൂട്ടാൻ ഇടപെടണമെന്ന് കർണാടക മുഖ്യമന്ത്രി ഡികെ ശിവകുമാറിനോട് അഭ്യർത്ഥിച്ച് സംസ്ഥാന ക്ഷീര വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ  (45 minutes ago)

അയ്യോ!! എന്റെ മോൾ പാവം... EDയുടെ സർജിക്കൽ പ്ലാൻ പൊളിക്കാൻ പിണറായിയുടെ അറ്റകൈ പ്രയോ​ഗം വാവിട്ട് കരഞ്ഞ് പ്രതിപക്ഷനേതാവ്  (50 minutes ago)

കേരളം സന്ദർശിക്കാനെത്തിയ വിവിധ രാജ്യങ്ങളിൽ നിന്നുള്ള മുപ്പത്തിയഞ്ച് വ്ലോഗർമാരുമായി ക്ലിഫ് ഹൗസിൽ കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വി ഡി സതീശൻ  (55 minutes ago)

താലികെട്ട് കഴിഞ്ഞിട്ടും സദ്യ എത്തിയില്ല; കോട്ടയത്ത് രണ്ട് കല്യാണവീടുകളെ ചതിച്ച് കേറ്ററിംഗ് സംഘം മുങ്ങി...  (1 hour ago)

വട്ടിയൂർക്കാവ് ജംഗ്ഷൻ വികസന പദ്ധതി; മന്ത്രി കെ.മുരളീധരൻ തുടക്കം കുറിച്ചു  (1 hour ago)

വനാതിർത്തി പ്രദേശങ്ങളിൽ കർഷകർ നേരിടുന്ന രൂക്ഷമായ പ്രതിസന്ധികൾക്ക് ശാശ്വത പരിഹാരം; നിർണ്ണായക യോഗം നടന്നു; മന്ത്രി ഷിബു ബേബിജോൺ യോഗത്തിൽ അധ്യക്ഷത വഹിച്ചു  (1 hour ago)

വയനാട്ടിൽ പത്തൊമ്പതുകാരിയുടെ മരണം: ശരീരത്തിൽ പരിക്കുകൾ, മരണകാരണം ആന്തരിക രക്തസ്രാവമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; കുടുംബത്തിന്റെ മൊഴി തള്ളി പോലീസ് അന്വേഷണം  (1 hour ago)

പവർ കട്ട് പ്രതിസന്ധി മാറ്റാൻ മാസ്റ്റർ പ്ലാൻ; ഉയർന്ന വിലയിൽ വൈദ്യുതി വാങ്ങും  (1 hour ago)

Malayali Vartha Recommends