സംസ്ഥാനത്ത് സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു....
സംസ്ഥാനത്ത് സ്വര്‍ണ വില ഇന്നു മാറ്റമില്ലാതെ തുടരുന്നു. ചൊവ്വാഴ്ചത്തെ വിലയായ ഗ്രാമിന് 4,190 രൂപയിലും പവന് 33,520 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
ചൊവ്വാഴ്ച സ്വര്‍ണ വിലയില്‍ കുറവ് രേഖപ്പെടുത്തിയിരുന്നു. പവന് 120 രൂപയാണ് ഇടിഞ്ഞത്.
അതേസമയം കഴിഞ്ഞ ദിവസം സ്വര്‍ണവിലയില്‍ കുറവുണ്ടായി. പവന് 120 രൂപകുറഞ്ഞ് 33,520 രൂപയായിരുന്നു സ്വര്‍ണ വില. ഗ്രാമിന് 20 രൂപ കുറഞ്ഞ്് 4,190 രൂപ രേഖപ്പെടുത്തി. 33,640 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില.
തുടര്‍ച്ചയായ രണ്ടാം ദിവസമാണ് സ്വര്‍ണത്തിന്റെ വിലയില്‍ കുറവ് വരുന്നത്. വരുന്ന ദിവസങ്ങളിലും സ്വര്‍ണവില സ്ഥിരത കൈവരിക്കാന്‍ സാധ്യതയില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്.
https://www.facebook.com/Malayalivartha