നാല്പതാം വയസില്‍ മംഗല്യ ഭാഗ്യം ഉണ്ടായപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല; ആദ്യ രാത്രിയില്‍ തന്നെ വധുവിന്റെ വക ഉഗ്രൻ പണി; പിന്നെ സംഭവിച്ചതൊക്കെ ഒരു ഒന്നൊന്നര പുകിലാ
കഴിഞ്ഞ ദിവസമായിരുന്നു 40 കാരനായ യുവാവും സംഗീത കുമാരി എന്ന പെണ്‍കുട്ടിയുമായുള്ള വിവാഹം. എന്നാല്‍ പിറ്റേന്ന് നേരം വെളുത്തതോടെയാണ് ചതി മനസ്സിലായത്.
എന്നാല്‍ ആദ്യ രാത്രിയില്‍ തനിക്ക് ആര്‍ത്തവമാണെന്ന കാരണം പറഞ്ഞ് പെണ്‍കുട്ടി മറ്റൊരു മുറിയില്‍ കഴിഞ്ഞു. ബിഹാറിലെ ബഹുവ സ്വദേശി പങ്കജ് കുമാര്‍ എന്ന പിന്ുവിന് ആദ്യരാത്രി പണി കിട്ടിയത്. മാതാപിതാക്കള്‍ ഇല്ലാതിരുന്ന സംഗീത കുമാരി ബന്ധുക്കളുടെ വീട്ടിലാണ് കഴിഞ്ഞിരുന്നത്. എന്നാല്‍ പെണ്‍കുട്ടി എങ്ങോട്ടാണ് പോയതെന്നതിനെ സംമ്പന്ധിച്ച് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.
ആദ്യരാത്രി തന്നെ ആഭരണവും പണവും വിവാഹ സമ്മാനങ്ങളുമായി യുവതി മുങ്ങുകയായിരുന്നു. വിവാഹത്തിന്റെ പിറ്റേന്ന് വധുവിനെ അന്വേഷിച്ചപ്പോഴാണ് സംഭവം പുറത്തായത്.
https://www.facebook.com/Malayalivartha