സ്വര്‍ണ വിലയില്‍ ഇന്ന് നേരിയ ഇടിവ്...പവന് 80 രൂപ കുറവ്
സ്വര്‍ണ വിലയില്‍ ഇന്ന് നേരിയ ഇടിവുണ്ടായി. പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് താഴ്ന്നത്. ഇതോടെ പവന് 35,520 രൂപയും ഗ്രാമിന് 4,440 രൂപയിലുമെത്തി.
ശനിയാഴ്ച പവന് 240 രൂപ വര്‍ധിച്ച ശേഷമാണ് ഇന്ന് വിലയില്‍ കുറവ് രേഖപ്പെടുത്തിയത്.
https://www.facebook.com/Malayalivartha