സ്വര്‍ണവിലയില്‍ മാറ്റമില്ല.... പവന് 35,200 രൂപ
സ്വര്‍ണ വിലയില്‍ ഇന്നും മാറ്റമില്ല. ആഭ്യന്തര വിപണിയില്‍ തുടര്‍ച്ചയായ രണ്ടാം വ്യാപര ദിനമാണ് വില മാറാതെ നില്‍ക്കുന്നത്. പവന് 35,200 രൂപയിലും ഗ്രാമിന് 4,440 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
സെപ്റ്റംബര്‍ മാസത്തിലെ ഏറ്റവും കുറഞ്ഞ വിലയാണിത്. ശനിയാഴ്ച പവന് 80 രൂപയുടെ ഇടിവുണ്ടായിരുന്നു.
https://www.facebook.com/Malayalivartha