സംസ്ഥാനത്ത് സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു.....
സ്വര്‍ണ വില മാറ്റമില്ലാതെ തുടരുകയാണ്. പവന് 36,000 രൂപയും ഗ്രാമിന് 4,500 രൂപയുമാണ് ഇന്നത്തെ നിരക്ക്. തുടര്‍ച്ചയായ നാലാം വ്യാപരദിനമാണ് വില മാറ്റമില്ലാതെ നില്ക്കുന്നത
ജനുവരി 13ന് പവന് 160 രൂപ വര്‍ധിച്ച ശേഷം വിലയില്‍ മാറ്റമുണ്ടായിട്ടില്ല. ജനുവരി ഒന്നിന് പവന് 36,360 രൂപ രേഖപ്പെടുത്തിയതാണ് പുതുവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്.
"
https://www.facebook.com/Malayalivartha