സ്വര്‍ണവിലയില്‍ വീണ്ടും വര്‍ദ്ധനവ്... പവന് 200 രൂപ വര്‍ദ്ധിച്ചു
സ്വര്‍ണവില വീണ്ടും മുകളിലേക്ക്. പവന് 200 രൂപയുടെ വര്‍ധനവാണ് ഇന്നുണ്ടായത്. ഇതോടെ ഒരു പവന് 36,640 രൂപയായി.
ഗ്രാമിന് 25 രൂപ വര്‍ധിച്ച് 4,580 രൂപയിലാണ് വ്യാപാരം നടക്കുന്നത്. തുടര്‍ച്ചയായ നാലാം ദിവസമാണ് സ്വര്‍ണവില വര്‍ധിക്കുന്നത്.
"
https://www.facebook.com/Malayalivartha