സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്.... പവന് 240 രൂപ കുറഞ്ഞു
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്.... പവന് 240 രൂപ കുറഞ്ഞു. ഇന്നലെ 400 രൂപ കൂടിതിനുശേഷമാണ് ഇന്ന് വില ഇടിഞ്ഞത്. 36,800 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ വില.
ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4600 രൂപയാണ്. 37,040 രൂപയായിരുന്നു ഇന്നലെത്തെ സ്വര്‍ണവില. ശനിയാഴ്ച 800 രൂപയാണ് ഒറ്റയടിക്ക് കൂടിയത്. രണ്ടു വര്‍ഷത്തിനിടെ ആദ്യമായാണ് ഒറ്റ ദിവസം ഇത്രയും വില കൂടുന്നത്.
37,440 രൂപയായിരുന്നു അന്ന് ഒരു പവന് സ്വര്‍ണത്തിന്റെ വില. പിന്നീട് ബുധനാഴ്ചയും വ്യാഴാഴ്ചയും വില താഴ്ന്നു. വെള്ളിയാഴ്ച വില കൂടിയ ശേഷമാണ് ഇന്ന് വീണ്ടും വില ഇടിഞ്ഞത്.
"
https://www.facebook.com/Malayalivartha