Widgets Magazine 

05
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സങ്കടമടക്കാനാവാതെ.... മഞ്ഞപ്പിത്തം രണ്ടാമതും ബാധിച്ച് തലച്ചോറിന്റെ പ്രവർത്തനം നിലച്ച അവസ്ഥയിൽ കഴിഞ്ഞ 12 വർഷം ചലനമറ്റ് കിടപ്പിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി


ചന്ദ്രന്റെ രാശിമാറ്റവും തൊഴിൽ വിജയവും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


ഊരൂട്ടമ്പലം ഇരട്ടക്കൊലപാതകം_പതിനഞ്ച് വർഷത്തിനുശേഷം വിചാരണയ്ക്ക് ഇന്ന് തുടക്കം


അധിക സേവനം പൂർത്തിയാക്കുന്നവർക്ക് സ്ഥിരസേനയിൽ ചേരാൻ വീണ്ടും അവസരം ലഭിക്കും... അ​ഗ്നിവീറുകളുടെ സേവന കാലാവധി രണ്ടു വർഷം കൂടി നീട്ടി... അഗ്നിവീർ പദ്ധതിയിൽ നിർണായക മാറ്റവുമായി കേന്ദ്രസർക്കാർ രം​ഗത്ത്...


കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി സംസ്ഥാന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല... ഓപ്പറേഷൻ തൂഫാന്റെ വിവരങ്ങൾ അമിത് ഷാ ചോദിച്ചറിഞ്ഞു, സേനയുടെ ആധുനികവൽകരണത്തിന് വേണ്ടി പ്രോജക്ടുകൾ നൽകിയെന്നും മന്ത്രി

തദ്ദേശതെരഞ്ഞെടുപ്പിൽ രണ്ടിലേറെ കുട്ടികളുള്ളവരെ മത്സരിക്കുന്നത് വിലക്കുന്ന നിയമങ്ങൾക്ക് പ്രസക്തിയില്ലാതായെന്ന് സുപ്രീംകോടതി.

05 NOVEMBER 2026 09:12 AM IST
മലയാളി വാര്‍ത്ത

More Stories...

അധിക സേവനം പൂർത്തിയാക്കുന്നവർക്ക് സ്ഥിരസേനയിൽ ചേരാൻ വീണ്ടും അവസരം ലഭിക്കും... അ​ഗ്നിവീറുകളുടെ സേവന കാലാവധി രണ്ടു വർഷം കൂടി നീട്ടി... അഗ്നിവീർ പദ്ധതിയിൽ നിർണായക മാറ്റവുമായി കേന്ദ്രസർക്കാർ രം​ഗത്ത്...

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി സംസ്ഥാന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല... ഓപ്പറേഷൻ തൂഫാന്റെ വിവരങ്ങൾ അമിത് ഷാ ചോദിച്ചറിഞ്ഞു, സേനയുടെ ആധുനികവൽകരണത്തിന് വേണ്ടി പ്രോജക്ടുകൾ നൽകിയെന്നും മന്ത്രി

നാസയുടെ ദൂരദർശിനി ഇന്ന് ഭൂമിയിൽ പതിക്കും...ആഫ്രിക്ക, ഓസ്‌ട്രേലിയ, ഇന്ത്യ, തെക്കുകിഴക്കൻ ഏഷ്യ, മധ്യ-തെക്കേ അമേരിക്കയുടെ ചില ഭാഗങ്ങൾ ദൂരദർശിനി പതിക്കാൻ സാധ്യത..

പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയ്ക്ക് പിന്നാലെ.. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും തലസ്ഥാനമായ ഹനോയിയിലെത്തിയതെന്തിന്.. ?

നിയന്ത്രണവുമായി തമിഴ്നാട് സർക്കാർ... ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി പടക്കം പൊട്ടിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി തമിഴ്‌നാട് സർക്കാർ

രണ്ടിലേറെ കുട്ടികളുള്ളവരെ തദ്ദേശതെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് വിലക്കുന്ന നിയമങ്ങൾക്ക് പ്രസക്തിയില്ലാതായെന്ന് സുപ്രീംകോടതി. മഹാരാഷ്ട്രയിലെ കകോഡാ ഗ്രാമപ്പഞ്ചായത്ത് സർപഞ്ചായിരുന്ന (ഗ്രാമമുഖ്യ) മംഗള ഭീംറാവുവിനെ മൂന്നാമത്തെ കുട്ടിയുണ്ടാ യപ്പോൾ അയോഗ്യയാക്കിയ നടപടി റദ്ദാക്കിയാണ് കോടതിയുടെ നിരീക്ഷണം.

രണ്ടിലേറെ കുട്ടികളുള്ളവരെ തദ്ദേശതെരഞ്ഞെടുപ്പിൽ മത്സരി ക്കുന്നത് വിലക്കുന്ന നിയമങ്ങൾ ഏഴു സംസ്ഥാനങ്ങൾ പിൻവലിച്ചിരുന്നു. എന്നാൽ അസം, ഗോവ, ഗുജറാത്ത്, മഹാരാഷ്ട്ര, ഒഡിഷ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ നിയമം ഇപ്പോഴും തുടരുകയാണ്. ഹരിയാണയിലെ ഇതു സംബന്ധിച്ച നിയമം ശരിവെച്ച 2003-ലെ സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ചിന്റെ വിധി വിശാലബെഞ്ചിന് വിടാനും ബുധനാഴ്ച സുപ്രീംകോടതി നിർദേശിച്ചു.

2003-ൽ ഇന്ത്യയിലെ പ്രത്യുത്പാദനനിരക്ക് മൂന്നായിരുന്നത് ഇപ്പോൾ 1.9 ആയി കുറഞ്ഞുവെന്നും ജസ്റ്റിസുമാരായ പി.എസ്.നരസിംഹ, അലോക് ആരാധ എന്നിവരുടെ ബെഞ്ച് ചൂണ്ടിക്കാട്ടി. ജനസംഖ്യാപരമായ മാറ്റങ്ങൾ വന്നതോടെ ഇത്തരം നിയമങ്ങൾക്കുപിന്നിലെ യുക്തിയില്ലാതായെന്നും കോടതി പറഞ്ഞു. 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇംപീച്ചിന് മുമ്പ് എന്തെങ്കിലും നടക്കും... തോറ്റെങ്കിലും ട്രംപ് അടങ്ങില്ല, ആക്രമിക്കും, മുജ്തബയുടെ മുന്നറിയിപ്പ്; തിരിച്ചടിക്കാൻ ഇറാൻ, എണ്ണവില കൂപ്പുകുത്തി, സ്വർണം കുതിക്കുന്നു!  (3 minutes ago)

കണ്ണീർക്കാഴ്ചയായി.. സുഹൃത്തുക്കൾക്കൊപ്പം കടലിൽ കുളിക്കുന്നതിനിടെ യുവാവ് മുങ്ങിമരിച്ചു  (10 minutes ago)

ഗുഡ് ബാഡ് അഗ്ലിയിൽ സംഭവിച്ചത്... നസ്‌ലിൻ അജിത്തിനൊപ്പം അഭിനയിക്കാൻ പിന്മാറിയോ? സത്യാവസ്ഥ വെളിപ്പെടുത്തി ‘ഗുഡ് ബാഡ് അഗ്ലി’ സംവിധായകൻ!  (29 minutes ago)

സങ്കടമടക്കാനാവാതെ.... മഞ്ഞപ്പിത്തം രണ്ടാമതും ബാധിച്ച് തലച്ചോറിന്റെ പ്രവർത്തനം നിലച്ച അവസ്ഥയിൽ കഴിഞ്ഞ 12 വർഷം ചലനമറ്റ് കിടപ്പിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി  (40 minutes ago)

ലോക നേതാക്കളുടെ പിന്തുണ ഉറപ്പാക്കും... ആസിയാൻ ഉച്ചകോടിക്കിടെ നരേന്ദ്ര മോദി ട്രംപിനെ കണ്ടേക്കും, യുഎസ് തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷമുള്ള ആദ്യ കൂടിക്കാഴ്ച; വ്യാപാര കരാറിലടക്കം പ്രതീക്ഷ, മോദിയുടെ പിന്തുണ ത  (55 minutes ago)

തദ്ദേശതെരഞ്ഞെടുപ്പിൽ രണ്ടിലേറെ കുട്ടികളുള്ളവരെ മത്സരിക്കുന്നത് വിലക്കുന്ന നിയമങ്ങൾക്ക് പ്രസക്തിയില്ലാതായെന്ന് സുപ്രീംകോടതി.  (57 minutes ago)

  നിയമലംഘകരെ പൂട്ടാൻമോട്ടോർ വാഹനവകുപ്പ് പരിശോധന ശക്തമാക്കുന്നു....  (59 minutes ago)

മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കുന്ന കേസ്... കോടതിയുടെ ശിക്ഷാവിധി കാത്തുനിൽക്കാതെ ലൈസൻസ് റദ്ദാക്കലടക്കം നടപടികൾ സ്വീകരിക്കണമെന്ന് ഹൈക്കോടതി  (1 hour ago)

യുവേഫ ചാമ്പ്യൻസ് ലീഗ്.... റയൽ മാഡ്രിഡിന് ജയം  (1 hour ago)

ട്രംപെ നിന്നെ പിന്നെ കണ്ടോളാം... അമേരിക്കൻ രാഷ്ട്രീയത്തിൽ ഡൊണാൾഡ് ട്രംപിന് ചരിത്ര തിരിച്ചടി, നൂറുവർഷത്തെ റെക്കോർഡ് തകർന്നു! ട്രംപിന് ഇനി പിടിച്ചുനിൽക്കാനാകുമോ? ഇറാൻ യുദ്ധം തിരിച്ചടിച്ചു; ഇംപീച്ച്‌മെന്  (1 hour ago)

അമിതവേഗത്തിലെത്തിയ ബസിടിച്ച് ഇൻഫോപാർക്ക് ജീവനക്കാരിക്ക് ദാരുണാന്ത്യം  (1 hour ago)

എല്ലാം മറന്നെന്ന് കരുതി പക്ഷെ... 18 വയസിൽ ചെയ്ത കൊലപാതകം കണ്ടെത്തിയത് നീണ്ട അന്വേഷണത്തിനൊടുവിൽ, മീററ്റിൽ ഒളിവുജീവിതം, കുണ്ടറയിൽ വിവാഹം; 30 വർഷത്തിനുശേഷം ‘രണ്ടാം സുകുമാരക്കുറുപ്പ്’ പിടിയിൽ  (1 hour ago)

സംസ്ഥാനത്ത് അടുത്ത അ‌ഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു... ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ ഇടത്തരം മഴയ്ക്കും സാദ്ധ്യ  (2 hours ago)

യാത്രാദുരിതത്തിന് പരിഹാരം... അറ്റകുറ്റപ്പണിക്കായി എട്ടുദിവസം അടച്ചിട്ട മാര്‍ത്താണ്ഡവര്‍മ പഴയപാലം തുറന്നു...  (2 hours ago)

തെളിവുകൾ ഒന്നൊന്നായി പുറത്ത്... അഭിരാമിനെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണം കൂടുതൽ പേരിലേക്ക്, അഭിരാം കൊലക്കേസിൽ വീണ്ടും അറസ്റ്റ്; പെൺ സുഹൃത്തും പിടിയിൽ! കൊലപാതകത്തിന് പിന്നാലെ എന്തു സംഭവിച്ചു?  (2 hours ago)

Malayali Vartha Recommends