Widgets Magazine
01
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംശയം കൊലപാതകത്തിലേക്ക്; ജോലിക്ക് പോകാൻ ഒരുങ്ങുന്നതിനിടെ ആനക്കല്ലിൽ മുപ്പതുകാരിയെ ഭർത്താവ് ശ്വാസംമുട്ടിച്ചു കൊന്നു...


വരും മണിക്കൂറുകളിൽ ശക്തമായ മഴ; ജാഗ്രതാ നിർദ്ദേശവുമായി കാലാവസ്ഥാ വകുപ്പ്: 7 ജില്ലകളിൽ യെല്ലോ അലർട്ട്: തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഓറഞ്ച് അലേർട്ട്


അവളെ ഞാൻ തീർത്തു!" കുഞ്ഞിനെ ഉമ്മയെ ഏൽപ്പിച്ച് മുഹമ്മദ് മുങ്ങി; പൊന്നാനിയെ നടുക്കിയ കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ...


വിജയിയുടെ തമിഴ് വെട്രി കഴകം കൂടി കളത്തിലിറങ്ങിയതോടെ തിരഞ്ഞെടുപ്പ് ചിത്രം മാറുമോ..? എക്സിറ്റ് പോൾ ഫലങ്ങളും പ്രവചിക്കുന്നത്..മെയ് നാലു വരെ കാത്തിരുന്നേ മതിയാവു..


വിജയിയുടെ തമിഴ് വെട്രി കഴകം കൂടി കളത്തിലിറങ്ങിയതോടെ തിരഞ്ഞെടുപ്പ് ചിത്രം മാറുമോ..? എക്സിറ്റ് പോൾ ഫലങ്ങളും പ്രവചിക്കുന്നത്..മെയ് നാലു വരെ കാത്തിരുന്നേ മതിയാവു..

ഓഹരി വിപണിയില്‍ റിലാന്‍സിന് ചരിത്ര നേട്ടം; 730 കോടി രൂപയുടെ നിക്ഷേപം ക്വാല്‍കോം വെന്‍ചേഴ്‌സ് ജിയോയില്‍ നടത്തി

13 JULY 2020 01:30 PM IST
മലയാളി വാര്‍ത്ത

ഓഹരി വിപണിയില്‍ വന്‍ നേട്ടമുണ്ടാക്കി റിലന്‍സ്. രാജ്യത്തെ രണ്ടു സ്‌റ്റോക്ക് മാര്‍ക്കറ്റുകാളിലും ബി.എസ്.ഇയിലും എന്‍.എസ്.ഇയിലും നേട്ടം നിലനിര്‍ത്താന്‍ റിലാന്‍സിന് സാധിച്ചു. അന്താരാഷ്ട്ര കമ്പനിയാ ക്വാല്‍കോം വെന്‍ചേഴ്‌സ് ജിയോ പ്ലാറ്റ്‌ഫോമിലെ 0.15 ശതമാനം ഓഹരി 730 കോടി രൂപയ്ക്ക് ഏറ്റെടുത്തു. ഇതാണ് റിലാന്‍സിന്റെ ഓഹരി വിപണിയിലെ നേട്ടത്തിന് കാരണമായത്. ജിയോ പ്ലാറ്റ്‌ഫോമില്‍ നിക്ഷേപം നടത്തുന്ന 12-ാമത്തെ അന്താരാഷ്ട്ര ഭീമന്മാരാണ് ക്വാല്‍കോം.

ഇന്നത്തെ ട്രേഡിങ്ങ് സെഷനില്‍, ആദ്യമായി 12 ലക്ഷം കോടി രൂപയെ മറികടന്നു. ബിഎസ്ഇയില്‍ രാവിലെ 11:35 ന് തന്നെ റിലാന്‍സിന്റെ മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷന്‍ 12,25,470.28 കോടി രൂപയായിരുന്നു. കഴിഞ്ഞ ദിവസം ഓഹരി 3.71 ശതമാനം ഉയര്‍ന്ന് എന്‍എസ്ഇയില്‍ എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 1,947.70 രൂപയിലെത്തി. ബിഎസ്ഇയില്‍ ഇത് 3.65 ശതമാനം ഉയര്‍ന്ന് 1,947.00 രൂപയിലും എത്തിയിരുന്നു.
മാര്‍ച്ച് 23 ന് എന്‍.എസ്.ഇയില്‍ 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന 866.98 രൂപയില്‍ നിന്ന് 124.65 ശതമാനം ഉയര്‍ന്നാണ് ഇന്നത്തെ ഓഹരി വിലയിലെത്തിയത്. 2021 മാര്‍ച്ച് അവസാനത്തോടെ മൊത്തം കടം പൂജ്യമാക്കുന്നതിന് വേണ്ടി മുകേഷ് അമ്പാനിയുടെ നേതൃത്വത്തില്‍ പദ്ധതി പ്രഖ്യാപിച്ചതോടെ റിലാന്‍സിന്റെ ഓഹരി മൂല്യം കുതിച്ചുയരുകയാണ്. ജിയോ ഫഌറ്റ്‌ഫോമാണ് ഏറ്റവും അധികം നേട്ടം കൈവരിച്ചത്. രാജ്യത്ത് ഇന്ധന വില ഉയര്‍ന്നു നില്‍ക്കുന്നതും റിലാന്‍സിന് സാഹയമാകുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹവാര്‍ഷിക ആഘോഷത്തിനിടെ തര്‍ക്കം; മകന്‍ അച്ഛനെ അടിച്ചു കൊന്നു  (11 minutes ago)

34 വര്‍ഷങ്ങള്‍ക്ക് മുന്‍പുണ്ടായ കൊലപാതകം: പൂട്ടിക്കിടന്ന വീട്ടില്‍ നിരന്തരം പൂജകള്‍ നടക്കുന്നതിലെ സംശയം വഴിത്തിരിവായി  (16 minutes ago)

ശസ്ത്രക്രിയയ്ക്കിടെ 22 വയസ്സുകാരിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ചെന്ന് പരാതി  (25 minutes ago)

ബംഗാളില്‍ സ്‌ട്രോങ് റൂമിലെ വോട്ടിങ് യന്ത്രങ്ങള്‍ അനുവാദമില്ലാതെ തുറന്നുവെന്നും അതില്‍ കൃത്രിമം നടന്നുവെന്നും ആരോപിച്ച് ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ്  (30 minutes ago)

ബെംഗളൂരുവില്‍ മലയാളി നഴ്‌സിങ് വിദ്യാര്‍ഥി മരിച്ചനിലയില്‍  (35 minutes ago)

ഭര്‍തൃവീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി  (42 minutes ago)

കേരളത്തില്‍ യുഡിഎഫിന് 75ല്‍ അധികം സീറ്റുകള്‍ യുഡിഎഫിന് ലഭിക്കുമെന്ന് ശശി തരൂര്‍  (47 minutes ago)

ഗുണ്ടകള്‍ക്കൊപ്പം വിവാഹ സത്ക്കാര ചടങ്ങില്‍ പങ്കെടുത്ത രണ്ട് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍  (54 minutes ago)

ബസ് യാത്രയ്ക്കിടെ ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് യുവാവിന് കൈ നഷ്ടമായ കേസില്‍ കെഎസ്ആര്‍ടിസി ഒന്നര കോടി രൂപ നല്‍കണമെന്ന് വിധി  (57 minutes ago)

ജോര്‍ജുകുട്ടിയുടെ പോരാട്ടം ഇനിയും തുടരും ; 'ദൃശ്യം 3' ടീസര്‍ പുറത്ത്  (1 hour ago)

പാമ്പുകടിയേറ്റ് മരിച്ച ആല്‍ജോയുടെ മൂത്ത സഹോദരന്‍ അനോഷ് വീട്ടിലേക്ക് മടങ്ങി  (1 hour ago)

മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്കിടെ വി ഡി സതീശനെ പിന്തുണച്ച് യൂത്ത് ലീഗ് നേതാവ്  (1 hour ago)

ഫലപ്രഖ്യാപനത്തിന് മുന്നോടിയായി വിജയ് ഇന്ന് ടിവികെ സ്ഥാനാര്‍ത്ഥികളുടെ പ്രധാന യോഗം വിളിച്ചു  (3 hours ago)

തെരഞ്ഞെടുപ്പില്‍ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് ഇനി പോസ്റ്റല്‍ വോട്ടിനുള്ള അവസരമില്ലെന്ന് ഹൈക്കോടതി  (3 hours ago)

നടന്‍ മധുവിന് കൃഷ്ണാഞ്ജലി പുരസ്‌ക്കാരം  (3 hours ago)

Malayali Vartha Recommends