Widgets Magazine
03
Jul / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അംഗീകരിക്കില്ലെന്ന്... ഗവര്‍ണറുടെ പരിപാടി കുളമാക്കാന്‍ ശ്രമിച്ച റജിസ്ട്രാര്‍ക്ക് സസ്‌പെന്‍ഷന്‍, സസ്‌പെന്‍ഷനെതിരെ കോടതിയെ സമീപിക്കുമെന്ന് റജിസ്ട്രാര്‍, വിസിയുടേത് അമിതാധികാര പ്രയോഗമെന്ന് മന്ത്രി, ഉത്തരവ് കീറക്കടലാസെന്ന് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍


മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.


ഒരു വയസുകാരന്റെ മരണ കാരണം തലച്ചോറിലെ ഞരമ്പുകള്‍ പൊട്ടിയതിനാലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്; കുട്ടിയുടെ കരളിന്റെ ഭാഗത്ത് അക്യുപംഗ്ചർ ചികിത്സ നൽകി...


വൻ പരാജയമെന്ന് ജനങ്ങള്‍ ഒന്നടങ്കം വിധി പറഞ്ഞ മന്ത്രിമാരെ, ഒഴിവാക്കാനോ മാറ്റിപ്രതിഷ്ഠിക്കാനോ ഉള്ള തിരക്കിൽ സര്‍ക്കാര്‍...

മെഡിക്കല്‍, എന്‍ജിനിയറിംഗ് എന്‍ട്രന്‍സ് പ്രോസ്‌പെക്ടസ് ഭേദഗതികളോടെ ഇന്നു പുറത്തിറങ്ങും

07 JANUARY 2015 02:55 PM IST
മലയാളി വാര്‍ത്ത.

മുന്‍ വര്‍ഷങ്ങളില്‍നിന്നു വിഭിന്നമായ നിരവധി ഭേദഗതികളോടെയുള്ള മെഡിക്കല്‍, എന്‍ജിനിയറിംഗ് പ്രോസ്‌പെക്ടസ് ഇന്നു പുറത്തിറങ്ങും. ഇന്ന് ഉച്ചയ്ക്കു പിആര്‍ഡി ചേംബറില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ വിദ്യാഭ്യാസമന്ത്രി അബ്ദുറബാണ് പ്രോസ്‌പെക്ടസ് പ്രകാശനം ചെയ്യുന്നത്.


യോഗ്യതാ പരീക്ഷയില്‍ നിശ്ചിത ശതമാനം മാര്‍ക്കു ലഭിച്ചിട്ടുണ്ടെങ്കില്‍ പ്രൊഫഷനല്‍ കോഴ്‌സ് പ്രവേശന റാങ്ക് പട്ടികയില്‍ ഇടംലഭിക്കുന്നത് താരതമ്യേന എളുപ്പമായിരിക്കയാണ്. പ്രവേശനപരീക്ഷയില്‍ മാര്‍ക്കില്ലാത്തവര്‍ക്കും റാങ്ക് പട്ടികയില്‍ സ്ഥാനം നേടാനാവുന്ന രീതിയിലുള്ള ഭേദഗതികള്‍ ഇത്തവണ പ്രോസ്‌പെക്ടസില്‍ ഉള്‍പ്പെടുത്തിയതായാണു സൂചന. ഇതോടെ പ്രഫഷണല്‍ കോഴ്‌സ് പ്രവേശനം സാധ്യമാകുന്നതിന് പ്ലസ് ടുവിനു നിശ്ചിത ശതമാനം മാര്‍ക്ക് നേടിയാല്‍ മതി എന്ന സ്ഥിതിയാകും.


സ്വാശ്രയ എന്‍ജിനിയറിംഗ് കോളജുകളിലെ മാനേജ്‌മെന്റ് സീറ്റില്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍ക്ക് യോഗ്യതാ പരീക്ഷയുടെ മാര്‍ക്കില്‍ ഇളവ് അനുവദിക്കാനും തീരുമാനമായിട്ടുണ്ട്.


സ്വാശ്രയ എന്‍ജിനിയറിംഗ് കോളജുകളിലെ സര്‍ക്കാര്‍ സീറ്റില്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍ക്ക് കണക്കിന് 50 ശതമാനവും ഫിസിക്‌സ്, കെമിസ്ട്രി, കണക്ക് എന്നിവയ്ക്കു മൊത്തത്തില്‍ 50 ശതമാനവും മാര്‍ക്ക് വേണമെന്നതിന് മാറ്റമില്ല. എന്നാല്‍ സ്വാശ്രയ എന്‍ജിനിയറിംഗ് കോളജുകളിലെ മാനേജ്‌മെന്റ് സീറ്റില്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍ക്ക് കണക്കിന് 45 ശതമാനവും ഫിസിക്‌സ്, കെമിസ്ട്രി, കണക്ക് എന്നിവയ്ക്കു മൊത്തത്തില്‍ 45 ശതമാനവും മാര്‍ക്ക് ഉണ്ടായാല്‍ മതി എന്ന ഭേദഗതി വരുത്തിയിട്ടുള്ളതായാണ് സൂചന.


ഇതര സംസ്ഥാനങ്ങളിലുള്ളവര്‍ ഇവിടത്തെ പ്രവേശന പരീക്ഷ എഴുതിയാല്‍ സംസ്ഥാനത്തെ സ്വാശ്രയ എന്‍ജിനിയറിംഗ് കോളജുകളിലെ സര്‍ക്കാര്‍, മാനേജ്‌മെന്റ് സീറ്റുകളില്‍ പ്രവേശനം നല്‍കാമെന്ന വ്യവസ്ഥയും പുതിയ പ്രോസ്‌പെക്ടസില്‍ ഉള്‍പ്പെടുത്തിയതായും പറയപ്പെടുന്നു.


നെഗറ്റീവ് മാര്‍ക്കുകാരെ റാങ്ക് പട്ടികയില്‍ ഉള്‍പ്പെടുത്തുമെങ്കിലും മൂല്യനിര്‍ണയത്തില്‍ തെറ്റായ ഉത്തരങ്ങള്‍ക്ക് നെഗറ്റീവ് മാര്‍ക്ക് സമ്പ്രദായം എടുത്തുകളയില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha





അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സസ്പെന്‍ഷനെ നിയമപരമായി നേരിടുമെന്ന് രജിസ്ട്രാര്‍  (13 minutes ago)

സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 30 ഏക്കര്‍ ഭൂമിയിലാണ്  (23 minutes ago)

ജൂലൈ 21 മുതല്‍ ആഗസ്ത് 21 വരെ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം  (35 minutes ago)

ഭൂതകാലത്തിൻ്റെ തടവറ ദേദിച്ച് കോൺഗ്രസിലെ പുതിയ തലമുറ ആധുനികതയുടെ വക്താക്കളായി മാറുന്നത് സന്തോഷകരമാണ്; ഈടില്ലാത്ത ഖദർ അലക്കി തേച്ച് വെണ്മയോടെ നിലനിർത്തുന്നതിന് ചെലവേറുമെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലി  (1 hour ago)

സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും  (1 hour ago)

രാത്രിയിലെ എയ്ഞ്ചലിന്റെ പ്രവർത്തികൾ സഹിക്കാനാകതെ ചോദ്യം ചെയ്ത് അച്ഛൻ; പിന്നാലെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; മകളെ കൊല്ലുന്നത് അമ്മയ്‌ക്കൊപ്പം നോക്കി നിന്നത് മൂന്ന് പേർ; ഒരു രാത്രി മുഴുവൻ കൊലപാതക വിവ  (1 hour ago)

"എനിക്ക് നല്ല അച്ഛനാവാൻ പറ്റിയില്ല'..! സമനിലതെറ്റി അനൂപ് മാഷ് ,ആത്മഹത്യാ കുറിപ്പിൽ ആ രഹസ്യം ,ഭാര്യയുമായി കലഹം..  (1 hour ago)

തത്സുകി പറഞ്ഞത് കിറുകൃത്യം പ്രവചനം അച്ചട്ടായി..! തുടരെ 875 ഭൂചലനങ്ങൾ രാക്ഷസൻ മേഘ ചുഴി  (2 hours ago)

പ്ലസ് വണിന് ഇതുവരെ പ്രവേശനം ലഭിച്ചത് 3,48,906 കുട്ടികള്‍ക്ക്.  (2 hours ago)

അപകടത്തില്‍ മുപ്പതിലേറെ പേരെ കാണാതായി  (2 hours ago)

ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു...  (2 hours ago)

മുരിങ്ങൂരില്‍ അടിപ്പാത നിര്‍മാണത്തിനായിയെടുത്ത കുഴിയില്‍ കാര്‍ മറിഞ്ഞ് അപകടം....  (2 hours ago)

ഭീകരവാദത്തിനെതിരെ ഇരട്ടത്താപ്പ് നിലപാട് പാടില്ലെന്ന് പ്രധാനമന്ത്രി  (3 hours ago)

അംഗീകരിക്കില്ലെന്ന്... ഗവര്‍ണറുടെ പരിപാടി കുളമാക്കാന്‍ ശ്രമിച്ച റജിസ്ട്രാര്‍ക്ക് സസ്‌പെന്‍ഷന്‍, സസ്‌പെന്‍ഷനെതിരെ കോടതിയെ സമീപിക്കുമെന്ന് റജിസ്ട്രാര്‍, വിസിയുടേത് അമിതാധികാര പ്രയോഗമെന്ന് മന്ത്രി, ഉത്തര  (3 hours ago)

ബസുകളുടെ തത്സമയ യാത്രാവിവരങ്ങളാണ് മൊബൈല്‍ ആപ്ലിക്കേഷനില്‍ ...  (3 hours ago)

Malayali Vartha Recommends