ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ പ്രവേശനം

2014 മേയ് 11 ഞായറാഴ്‌ച സംഘടിപ്പിക്കുന്ന പ്രവേശനപ്പരീക്ഷയെ അടിസ്ഥാനപ്പെടുത്തി, 2014-15 അധ്യയന വര്‍ഷത്തിലെ താഴെ പറയുന്ന കോഴ്‌സുകളിലേയ്‌ക്കുളള പ്രവേശനത്തിന് കല്‍ക്കട്ടയിലെ ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട് അപേക്ഷ ക്ഷണിച്ചു.
1. ബി. സ്റ്റാറ്റിസ്റ്റിക്‌സ് (ഓണേഴ്‌സ്)
2. ബി. മാത്തമാറ്റിക്‌സ് (ഓണേഴ്‌സ്)
3. എം. സ്റ്റാറ്റ്.
4. എം. മാത്തമാറ്റിക്‌സ്
5. എം.എസ്.ഇന്‍ ക്വാണ്ടിറ്റേറ്റീവ് ഇക്കണോമിക്‌സ്
6. എം.എസ്.ഇന്‍ ക്വാളിറ്റി മാനേജ്‌മെന്റ് സയന്‍സ്.
7. എം.എസ്.ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്.
8. എം.ടെക് ഇന്‍ കമ്പ്യൂട്ടര്‍ സയന്‍സ്.
9. എം.ടെക് ഇന്‍ ക്വാളിറ്റി, റിലയബിലിറ്റി ആന്റ് ഓപ്പറേഷന്‍സ് റിസര്‍ച്ച്.
10. പി.ജി. ഡിപ്ലോമ ഇന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ മെതേഡ്‌സ് ആന്റ് അനലിറ്റിക്‌സ്
11. ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പ്‌സ്.
a. സ്റ്റാറ്റിസ്റ്റിക്‌സ്
b. മാത്തമാറ്റിക്‌സ്
c.ക്വാണ്ടിറ്റേറ്റീവ് ഇക്കണോമിക്‌സ്
d.കമ്പ്യൂട്ടര്‍ സയന്‍സ്
e.ക്വാളിറ്റി, റിലയബിലിറ്റി ആന്റ് ഓപ്പറേഷന്‍സ് റിസര്‍ച്ച് f.ഫിസിക്‌സ് ആന്റ് അപ്ലൈഡ് മാത്തമാറ്റിക്‌സ്
g.അഗ്രികള്‍ച്ചര്‍ ആന്റ് ഇക്കോളജി
h.ഹ്യൂമന്‍ ജനറ്റിക്‌സ്
i.ജിയോളജി
j.ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്
k.ലിംഗ്വിസ്റ്റിക്‌സ്
ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍ 2014 ഫെബ്രുവരി 5 വരെ സമര്‍പ്പിക്കാം.വിശദവിവരങ്ങള്‍ക്ക് ചുവടെ ചേര്‍ക്കുന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.www.isical.ac.in
https://www.facebook.com/Malayalivartha