Widgets Magazine
01
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കേരളത്തില്‍ ഏഴു കോളേജുകള്‍ക്കു സ്വയംഭരണം

27 JUNE 2014 05:57 AM IST
മലയാളി വാര്‍ത്ത.

സംസ്ഥാനത്ത്‌ ഏഴ്‌ എയ്‌ഡഡ്‌ കോളേജുകള്‍ക്കു യുജിസി സ്വയംഭരണത്തിന്‌ അനുവാദം നല്‍കി. ചങ്ങനാശേരി എസിബി, തിരുവനന്തപുരം മാര്‍ ഇവാനിയോസ്‌, കൊല്ലം ഫാത്തിമമാത, തൃശൂര്‍ സെന്റ്‌ തോമസ്‌ എന്നവയ്‌ക്കു പുറമേ എറണാകുളത്തെ മൂന്നു കോളേജുകള്‍ക്കും സ്വയംഭരണം ലഭിച്ചു. കളമശേരി രാജഗിരി കോളേജ്‌ ഓഫ്‌ സോഷ്യല്‍ സയന്‍സസ്‌, തേവര സേക്രഡ്‌ ഹാര്‍ട്ട്‌, എറണാകുളം സെന്റ്‌ തെരേസാസ്‌,എറണാകുളത്തെ മഹാരാജാസ്‌ കോളേജിനു സ്വയംഭരണം തത്വത്തില്‍ അംഗീകരിച്ചു. ഒരുതവണ കൂടി യൂജിസി സംഘം പരിശോധനയ്‌ക്കെത്തും. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ എതിര്‍പ്പിനിടെ പിരശോധന നടത്തിയ സംഘം സ്വയംഭരണം ശുപാര്‍ശ ചെയ്‌തിരുന്നു. ഇവിടെയും ഒരുതവണ കൂടി പിരശോധന വേണ്ടിവരും.

നടപ്പ്‌ അക്കാദമിക്‌ വര്‍ഷം മുതലാണ്‌ സ്വയംഭരണം, സാമ്പത്തിക, ഭരണ രംഗങ്ങളില്‍ സ്വയംഭരണം ഒഴിവാക്കി സംസ്ഥാനം ഓര്‍ഡിനന്‍സ്‌ പുറപ്പെടുവിച്ചിരുന്നു. അതിനാല്‍ അക്കാദമിക്‌ രംഗത്തു മാത്രമാണം സ്വയംഭരണം സ്വന്തം കോഴ്‌സുകളും സിലബസും നടപ്പാക്കാം. പരീക്ഷ നടത്തി ഫലം പ്രഖ്യാപിക്കാം. പക്ഷേ, ഡിഗ്രി സര്‍ട്ടിഫിക്കറ്റ്‌ സര്‍വ്വകലാശാലയുടേതു തന്നെയാണ്‌. പുതിയ കോഴ്‌സുകള്‍ക്കും സിലബസ്‌ മാറ്റത്തിനും സര്‍വകലാശാലയുടെ അംഗീകാരം വാങ്ങണം. സ്വയംഭരണം ലഭിച്ച കോളേജുകളെ സ്വതന്ത്രമാക്കി അതതു സര്‍വകലാശാലകള്‍ ഉത്തരവു പുറപ്പെടുവിക്കേണ്ടതുമുണ്ട്‌. സ്വയംഭരണ കോളേജുകള്‍ക്കു പരീക്ഷ നടത്താന്‍ സ്വന്തം പരീക്ഷ കണ്‍ട്രോളര്‍ ഉണ്ടാവും. ഇത്തരം ഭരണച്ചെലവുകള്‍ക്കു യൂജിസി വാര്‍ഷിക ഗ്രാന്റും നല്‍കും. മഹാരാജാസിനും യൂണിവേഴ്‌സിറ്റികോളേജിനും സ്വയം ഭരണ ംഅന്തിമമായി ലഭിക്കുമ്പോള്‍ സംസ്ഥാന ബജറ്റില്‍ നീക്കിവച്ചിട്ടുളള അഞ്ചുകോടി വീതം ലഭിക്കും പുതിയ സൗകര്യങ്ങള്‍ ഉണ്ടാക്കാന്‍ ഈ തുക ഉപയോഗിക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

T K ഗോവിന്ദൻ അവസരവാദി പറഞ്ഞത് മാത്രമേ പിണറായിക്ക് ഓർമ്മയുള്ളൂ..!തളിപ്പറമ്പിൽ സ്റ്റേജിലിട്ട് പിണറായിയെ കൂവിയിറക്കി.  (1 hour ago)

6 വർഷമായി ഒരുമിച്ച്..! ഈ പ്രവാസി മലയാളികൾ ഒറ്റ നിമിഷത്തെ തർക്കം രണ്ടിനെയും കൊന്ന് മലയാളി യുവതി  (1 hour ago)

'മിശിഹാ പടിയിറങ്ങി, അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് മെസ്സി വിരമിച്ചു, അവിസ്മരണമായ എല്ലാ ഓർമകളെയും ഒപ്പം കൂട്ടി മടങ്ങുന്നു...  (1 hour ago)

ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ അലറി അനില ജോളി ചേച്ചിയുടെ മകള്‍ അങ്ങനെ ചെയ്യില്ല...പൊട്ടിത്തെറിച്ച് നാട്ടുകാർ..!  (1 hour ago)

അമേരിക്കയെ വിഴുങ്ങി ഇരച്ചെത്തിയ പ്രളയ ജലം..! 20 മരണം..ഇന്ത്യയ്ക്ക് മരണമണി അടിച്ച് റിപ്പോർട്ട്..!അഴുകി നേപ്പാൾ  (1 hour ago)

കല്യാൺ സിൽക്കിന്റെ തട്ടിപ്പ് കയ്യോടെ തൂക്കി കോടതി പരസ്യം തെറ്റിദ്ധരിപ്പിച്ചു,വൻ ചതി...പിഴ അടച്ചിട്ട് പോയാമതിയെന്ന്  (1 hour ago)

പുതിയലുക്ക് സമ്മാനിച്ചു കൊണ്ട് ജയസൂര്യക്ക് ജന്മദിനാംശകൾ നേരുന്നു; ടൈറ്റാൻസ് അണിയറ പ്രവർത്തകർ!!!!  (5 hours ago)

കാരിക്കാമുറി ഷൺമുഖനായി മമ്മൂട്ടി എത്തുമോ.? ലോ ആൻ് ഓർഡർ സെപ്റ്റംബർ 18-ന്!!!!  (5 hours ago)

പെണ്ണെല്ലാം ഓക്കെയാണ്... പൊരുത്തങ്ങളും ഓക്കെ... ഒരു പൊരുത്തം ഒഴിച്ച് ! അതേതു പൊരുത്തം ? ചിരിയും ചിന്തയും നൽകി ഓട്ടം തുള്ളൽ ടീസർ പുറത്ത്!!!  (5 hours ago)

നായകനായി വിനീത് ശ്രീനിവാസൻ; ചടങ്ങിന്റെ ചിത്രീകരണം ആരംഭിച്ചു!!!  (6 hours ago)

ദിലീപിൻ്റെ ഡയറിയിലെ ദുരൂഹതയെന്ത് ? 'നീക്കം' സെക്കൻ്റ് ലുക്ക് പുറത്തുവിട്ടു!!!!  (6 hours ago)

മദ്യപാനത്തിനിടെ യുവാവ് സുഹൃത്തിനെ കുത്തികൊലപ്പെടുത്തി  (7 hours ago)

നേപ്പാളിലെ മഹാപ്രളയം; കുത്തൊഴുക്കില്‍പ്പെറ്റ ഒഴുകിപ്പോയ കാട്ടാനക്കൂട്ടം കതര്‍നിയാഘട്ട് വന്യജീവി സങ്കേതത്തില്‍ സുരക്ഷിതര്‍  (7 hours ago)

ഒരുമിച്ച് താമസിച്ചവർ പിന്നീട് കുടുംബമായപ്പോൾ മാറി താമസിച്ചു ജോലിയും പോയതോടെ അനിലയ്ക്ക് jealous; ഒറ്റപ്പെടൽ പകപോക്കലായി!?  (7 hours ago)

ജെൻ‌സി‌സ് 2026 കോൺഫറൻസ് സെപ്റ്റംബർ 5,6 തീയതികളിൽ യു എസ് ടി തിരുവനന്തപുരം കാമ്പസിൽ...  (7 hours ago)

Malayali Vartha Recommends