Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


രണ്ട് ആഴ്ച മുൻപ് ജർമനിയിലെത്തി, ഒരുമിച്ച് താമസമാറ്റി; സിവിനും അഞ്ജലിയും നോവയും മരണക്കെണിയിലായത് കെട്ടിട ഉടമയുടെ തർക്കത്തിൽ...


ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും


സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!

മെഡിക്കല്‍ പ്രവേശനം: സര്‍വകലാശാലയ്‌ക്കുള്ള ഫീസ്‌ നിജപ്പെടുത്തി

01 SEPTEMBER 2014 11:21 AM IST
മലയാളി വാര്‍ത്ത.

 സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ എംബിബിഎസ്‌, ഡന്റല്‍, ആയുര്‍വേദ, സിദ്ധ, യുനാനി എന്നീ വിഭാഗങ്ങളിലെ വിദ്യാര്‍ഥികളില്‍ നിന്നു കേരള ആരോഗ്യ സര്‍വകലാശാലയ്‌ക്കു നല്‍കാനായി പിരിച്ചെടുക്കുന്ന ഫീസ്‌ നിജപ്പെടുത്തിക്കൊണ്ട്‌ ജസ്‌റ്റിസ്‌ ജയിംസ്‌ കമ്മിറ്റി നിര്‍ദേശം നല്‍കി.
മേല്‍ വിഭാഗം ബിരുദ വിദ്യാര്‍ഥികളില്‍ നിന്നു റജിസ്‌ട്രേഷനും സര്‍ട്ടിഫിക്കറ്റ്‌ പരിശോധനയ്‌ക്കും തിരിച്ചറിയല്‍ കാര്‍ഡിനുമായി 1600 രൂപയും സര്‍വകലാശാല യൂണിയന്‍ ഫീസിനത്തില്‍ 400, സ്‌പോര്‍ട്‌സിനത്തില്‍ 400 ഉള്‍പ്പെടെ 2400 രൂപ ഒറ്റത്തവണ ഫീസായി പ്രവേശന സമയത്ത്‌ ഈടാക്കി സര്‍വകലാശാലയുടെ നിശ്‌ചിത അക്കൗണ്ടില്‍ അടയ്‌ക്കണം. ഇതേ വിഭാഗങ്ങളില്‍പ്പെട്ട ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികളില്‍ നിന്നും യഥാക്രമം 2700, 400, 400 രൂപ വീതം മൊത്തം 3500 രൂപ ഈടാക്കാം. നഴ്‌സിങ്‌, ഫാര്‍മസി, പാരാമെഡിക്കല്‍, മറ്റു കോഴ്‌സുകള്‍ എന്നിവയ്‌ക്കു ബിരുദ വിദ്യാര്‍ഥികളില്‍ നിന്ന്‌ യഥാക്രമം 600, 200, 200 എന്നീ ഇനങ്ങളിലായി മൊത്തം 1000 രൂപയും, ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികള്‍ യഥാക്രമം 800, 200, 200 രൂപ വീതം ആകെ 1200 രൂപയും ഒറ്റത്തവണയായി വാങ്ങാം.
എല്ലാ കോളജ്‌ അധികൃതരും അടുത്ത അധ്യയനവര്‍ഷത്തെ പ്രവേശനവുമായി ബന്ധപ്പെട്ടു പിരിച്ചിട്ടുള്ള തുകകളില്‍ കൂടുതലായവ വിദ്യാര്‍ഥികള്‍ക്കു തിരിച്ചു നല്‍കണമെന്നു ജസ്‌റ്റിസ്‌ ജയിംസ്‌ കമ്മിറ്റി നിര്‍ദേശിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ www.asckerala.org എന്ന വെബ്‌സൈറ്റില്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... അങ്കമാലിയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഭാര്യയും ഭർത്താവും മരിച്ചു  (2 minutes ago)

ദക്ഷിണ റെയിൽവേയിലെ ആദ്യ വിസ്റ്റാഡോം കോച്ചുകൾ കേരളത്തിലേക്ക്...  (21 minutes ago)

രണ്ട് ആഴ്ച മുൻപ് ജർമനിയിലെത്തി, ഒരുമിച്ച് താമസമാറ്റി; സിവിനും അഞ്ജലിയും നോവയും മരണക്കെണിയിലായത് കെട്ടിട ഉടമയുടെ തർക്കത്തിൽ...  (38 minutes ago)

  ഹിമാചൽ പ്രദേശിലെ ഷിംല ജില്ലയിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തി  (1 hour ago)

ഡൽഹി-മുംബൈ എക്സ്പ്രസ് വേയിൽ നിയന്ത്രണം വിട്ട ബസ് 15 അടി താഴ്ചയുള്ള ഓടയിലേക്ക് മറിഞ്ഞ് എട്ട് തീർഥാടകർക്ക് ദാരുണാന്ത്യം  (1 hour ago)

ലഡാക്കിൽ എട്ടാമത്തെ ജില്ലയായി സങ്കൂ രൂപീകരിച്ചു.... അഞ്ച് പുതിയ താലൂക്കുകളും പ്രഖ്യാപിച്ചു  (1 hour ago)

പത്തനംതിട്ട പന്തളം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ബഹ്റൈനിൽ നിര്യാതനായി  (1 hour ago)

സെന്‍സസ് ചട്ടങ്ങളിൽ ഭേദ​ഗതി... രാജ്യത്ത് ജനസംഖ്യാ കണക്കെടുപ്പ് നടപടികള്‍ക്കായി എയ്ഡഡ്, അണ്‍ എയ്ഡഡ് സ്വകാര്യ സ്ഥാപനങ്ങളിലെയും അധ്യാപകരെയും ജീവനക്കാരെയും ഇനിമുതല്‍ നിയമിക്കാമെന്ന് വ്യക്തമാക്കി കേന്ദ്രസര  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ്.... പവന് 160 രൂപയുടെ വർദ്ധനവ്  (2 hours ago)

ഐഎസ്‌എൽ ഫുട്‌ബോൾ പുതിയ സീസണിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിന്‌ ആദ്യ ജയം...  (2 hours ago)

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചു ദേഹത്തുവീണ് കെ.എസ്.ഇ.ബി ജീവനക്കാരന് ദാരുണാന്ത്യം  (2 hours ago)

യു.ജി.സി-നെറ്റ് ഡിസംബർ 14 മുതൽ 19 വരെ നടക്കും...  (2 hours ago)

ഇന്ത്യൻ വനിതാ ക്രിക്കറ്റർ പൂനം റാവത്ത് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു...  (2 hours ago)

  റഷ്യക്കെതിരെ ഏർപ്പെടുത്തിയിരുന്ന ഉപരോധങ്ങളും തീരുവകളും താത്കാലികമായി ഇളവ് ചെയ്ത് ഡോണൾഡ് ട്രംപ്...  (3 hours ago)

നേഹ ബോറയെ ഡൽഹി പൊലീസ് കസ്റ്റഡിയിൽ നിന്ന് വിട്ടയച്ചു... അഭിജീത് ദീപ്കെയെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ്  (3 hours ago)

Malayali Vartha Recommends