COURSES
പ്ലസ് വൺ , പ്ലസ് ടുവിനോടൊപ്പം മെഡിക്കൽ - എഞ്ചിനീയറിങ് പ്രവേശന പരീക്ഷകളിൽ മികച്ച വിജയം നേടുന്നതിന് പരിശീലനം; സൈലം നാഷണൽ എൻട്രൻസ് സ്കോളർഷിപ്പ് ടെസ്റ്റ്...
സംസ്കൃത സര്വകലാശാലയില് ബിരുദത്തിന് അപേക്ഷ ക്ഷണിച്ചു
04 June 2015
സംസ്കൃത സര്വകലാശാലയുടെ കാലടി മുഖ്യകേന്ദ്രത്തിലും പ്രാദേശിക കേന്ദ്രങ്ങളിലും 201516 അധ്യയന വര്ഷത്തെ ബിരുദ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സംസ്കൃതംസാഹിത്യം, സംസ്കൃതംവേദാന്തം, സംസ്കൃതംവ്യാകരണ...
മെഡിക്കല് പിജി പ്രവേശനം: ഹെല്ത്ത് സര്വീസ് വിഭാഗം റാങ്ക്ലിസ്റ്റ് പുതുക്കി
02 June 2015
2015 ഫെബ്രുവരി എട്ടിന് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് 201516 വര്ഷത്തേക്കുള്ള ബിരുദാനന്തരബിരുദ മെഡിക്കല് (ഡിഗ്രി/ഡിപ്ലോമ) കോഴ്സുകളിലേക്കുള്ള പ്രവേശനപരീക്ഷയില് യോഗ്യത നേടിയ ഹെല്ത്ത് സര്വീസ് വ...
കാലിക്കറ്റില് അസല് സര്ട്ടിഫിക്കറ്റിന് അതിവേഗ പദ്ധതി
29 May 2015
കാലിക്കറ്റ് സര്വകലാശാലയില് 2500 രൂപ ഫീസടച്ച് അപേക്ഷിച്ചാല് മൂന്നു ദിവസത്തിനകം അസല് സര്ട്ടിഫിക്കറ്റ് നല്കാനുള്ള ഫാസ്റ്റ് ട്രാക്ക് പദ്ധതി നിലവില്വന്നു. ബന്ധപ്പെട്ട ബ്രാഞ്ചില് അപേക്ഷ നല്കണം. അവ...
ബിഎഫ്എ പ്രവേശനത്തിന് അപേക്ഷിക്കാം
27 May 2015
സാങ്കേതിക വിദ്യാഭ്യാസവകുപ്പിന്റെ കീഴിലുള്ള തിരുവനന്തപുരം, മാവേലിക്കര, തൃശൂര് ഫൈന് ആര്ട്സ് കോളേജുകളിലെ ഒന്നാംവര്ഷ ബിഎഫ്എ പ്രവേശനത്തിനുള്ള അപേക്ഷകള് സമര്പ്പിക്കുന്നതിനുള്ള അവസാന തീയതി ജൂണ് രണ്ടു...
എം.ജി ബിരുദ ഏകജാലക പ്രവേശനം: ഓണ്ലൈന് രജിസ്ട്രേഷന് 28 മുതല്
26 May 2015
സര്വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള സര്വകലാശാലയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള കോണ്സ്റ്റിറ്റിയുവന്റ് കോളജുകളിലെയും സര്ക്കാര്/എയ്ഡഡ്/സ്വാശ്രയ ആര്ട്സ് ആന്റ് സയന്സ് കോളജുകളിലെയും ഏകജാലകം ...
വി.എച്ച്.എസ്.ഇ സേ പരീക്ഷ എട്ടുമുതല്
22 May 2015
വി.എച്ച്.എസ്.സി സേ പരീക്ഷ ജൂണ് എട്ടുമുതല് നടക്കും. മേയ് 28നകം ഇതിന് അപേക്ഷ സമര്പ്പിക്കണം. 2015 മാര്ച്ചില് തൊഴിലധിഷ്ഠിത ഹയര് സെക്കന്ഡറി പരീക്ഷക്ക് രജിസ്റ്റര് ചെയ്യുകയും പരീക്ഷക്ക് യോഗ്യത നേടാതി...
ജേര്ണലിസം കോഴ്സിന് അപേക്ഷിക്കാം
21 May 2015
മഹാത്മാഗാന്ധി സര്വകലാശാല ഡിപ്പാര്ട്ട്മെന്റ് ഓഫ് കമ്യൂണിക്കേഷന് ആന്ഡ് ജേര്ണലിസത്തില് ഈ വര്ഷത്തെ ബിരുദാനന്തര ബിരുദ (മാസ്റ്റര് ഓഫ് കമ്യൂണിക്കേഷന് ആന്ഡ് ജേര്ണലിസം എംസിജെ) കോഴ്സിലേക്കുള്ള അപേക...
വെറ്ററിനറി സര്വകലാശാല പിജി, പിഎച്ച്ഡി, വിദൂരവിദ്യാഭ്യാസ കോഴ്സുകള്ക്ക് അപേക്ഷിക്കാം
18 May 2015
വെറ്ററിനറി സര്വകലാശാലയുടെ 2015-16 അധ്യയന വര്ഷത്തെ ബിരുദാനന്തര എംവിഎസ്സി, എംടെക്, എംഎസ്സി, പിഎച്ച്ഡി, ഡിപ്ലോമ, വിദൂര വിദ്യാഭ്യാസ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഓണ്ലൈനായി www.kvasu.ac.in വ...
ബിഎഡ് പ്രവേശനം ഇനി കോളജുകള്ക്ക് നടത്താം
16 May 2015
ബിഎഡിന് ഈ വര്ഷം മുതല് ഓരോ കോളജിനും സ്വന്തം നിലയില് പ്രവേശനം നടത്താം. കഴിഞ്ഞ വര്ഷം വരെ മാര്ക്കിന്റെ അടിസ്ഥാനത്തില് എല്ബിഎസ് നടത്തിയിരുന്ന കേന്ദ്രീകൃത അലോട്മെന്റ് നടപടി ഒഴിവാക്കാന് സര്ക്കാര് ...
യുഎസ് സര്വകലാശാലയില് സെല്ഫി കോഴ്സ്
14 May 2015
തരാതരം സെല്ഫികളെടുത്ത് ലോകം ആനന്ദമടയുമ്പോള്, യുഎസ് സര്വകലാശാല ഈ സെല്ഫി സംസ്കാരത്തെക്കുറിച്ച് പഠിപ്പിച്ച് ആനന്ദമടയും! സെല്ഫി ഒരു കലയാണെന്നും സാംസ്കാരികചിഹ്നമാണെന്നുമുള്ള കാര്യത്തില് സംശയമില്ലാത...
കാലിക്കറ്റ് സര്വകലാശാലയില് ഫാഷന് ഡിസൈനിങ് കോഴ്സ്
09 May 2015
സര്വകലാശാല നേരിട്ടു നടത്തുന്ന ബിഎസ്സി കോസ്റ്റ്യൂംആന്ഡ് ഫാഷന് ഡിസൈനിങ് കോഴ്സിന് ഓണ്ലൈനായി ഇപ്പോള് റജിസ്റ്റര് ചെയ്യാം. പ്ലസ്ടു പാസായവര്ക്കും ഫലം പ്രതീക്ഷിക്കുന്നവര്ക്കും കോഴ്സിന് അപേക്ഷിക്കാം...
ആര്സിഐ കോഴ്സുകള്: അപേക്ഷിക്കാം
08 May 2015
സിഎച്ച് മുഹമ്മദ് കോയ മെമ്മോറിയല് സ്റ്റേറ്റ് ഇന്സ്റ്റിറ്റിയുട്ട് ഫോര് ദി മെന്റലി ചലഞ്ച്ഡില് ജൂലൈയില് ആരംഭിക്കുന്ന ഡിപ്ലോമ കോഴ്സുകളിലേക്ക് പ്ലസ് ടു വിജയിച്ചവര്ക്ക് അപേക്ഷിക്കാം. ബുദ്ധിപരമായ വെല...
എംഎഫ്എ കോഴ്സിന് അപേക്ഷിക്കാം
30 April 2015
സംസ്കൃത സര്വകലാശാല എംഎഫ്എ ഇന് വിഷ്വല് ആര്ട്സ് (പെയിന്റിങ്, മ്യൂറല് പെയിന്റിങ്, സ്കള്പ്ചര്) കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 55 ശതമാനം മാര്ക്കോടെ ഫൈന് ആര്ട്സിലുള്ള ബാച്ചിലര് ബിരുദമാണ് യോഗ...
പ്ലസ് വണ് പ്രവേശനം മെയ് ആറു മുതല് അപേക്ഷിക്കാം
22 April 2015
എസ്എസ്എല്സി ജയിച്ചവര്ക്കു മേയ് ആറു മുതല് പ്ലസ് വണ് പ്രവേശനത്തിനായി ഓണ്ലൈന് അപേക്ഷ നല്കാം. എസ്എസ്എല്സി വിജയിച്ച 4,58,841 വിദ്യാര്ഥികള്ക്കായി 3,61,130 പ്ലസ് വണ് സീറ്റുകള് ഇപ്പോഴുണ്ടെന്നു മന...
കലിക്കറ്റില് എംബിഎക്ക് അപേക്ഷിക്കാം
16 April 2015
കലിക്കറ്റ് സര്വകലാശാല കൊമേഴ്സ് ആന്ഡ് മാനേജ്മെന്റ് സ്റ്റഡീസ് പഠനവകുപ്പിലേക്കും സര്വകലാശാല നേരിട്ട് നടത്തുന്ന ആറ് സ്വാശ്രയ സെന്ററുകളിലേക്കും (തൃശൂര്, തിരൂര് (തൃശൂര്), പാലക്കാട്, കുറ്റിപ്പുറം, കോ...


ചൈനയുടെ മെഗാ പ്രോജക്ടിനെ പ്രതിരോധിക്കാൻ ഇന്ത്യ ; ബ്രഹ്മപുത്രയിൽ ദിബാംഗ് മൾട്ടി പർപ്പസ് പ്രോജക്ട് വേഗത്തിലാക്കി

ലാബിൽ നിർമ്മിച്ച വെണ്ണ 2027 ൽ വിപണിയിൽ; നിർമ്മിച്ചത് ബിൽ ഗേറ്റ്സിന്റെ പിന്തുണയോടെ ; കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിനുള്ള സാങ്കേതികവിദ്യ

ഇനിയങ്ങോട്ട് വില്ലൻ സതീശനോ.. മണ്ഡലത്തിൽ സജീവമാകാനാണ് രാഹുലിന്റെ നീക്കം...വിവാദങ്ങൾക്ക് ശേഷം രാഹുൽ ഇതുവരെ പാലക്കാട് പോയിട്ടില്ല.. നടപടി സ്വീകരിക്കാൻ പല നേതാക്കളും മുറവിളി കൂട്ടിയിരുന്നു..

ആരോഗ്യമന്ത്രിയുടെ വാദത്തില് ചര്ച്ചകള് പുതിയ തലത്തിലേക്ക്..2013-ല് പ്രസിദ്ധീകരിച്ചതായി മന്ത്രി അവകാശപ്പെടുന്ന റിപ്പോര്ട്ട് 2018-ലാണ് ഇന്ത്യന് ജേണല് ഓഫ് മൈക്രോബയോളജി പ്രസിദ്ധീകരിച്ചത്..

23 മാസമായി തുടരുന്ന ഇസ്രായേല് ആക്രമണത്തില് ഇതിനോടകം 65,000 കടക്കുന്നു.. മൂന്നു ദിവസത്തിനുള്ളില് മാത്രം 102 പേര്ക്ക് ജീവന് നഷ്ടമായി. 356 പേര്ക്ക് പരിക്കേല്ക്കുകയും ചെയ്തു,.
