Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


11 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ്..മുഖ്യപ്രതി പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു..സുവേന്ദുവിന്റെ എൻകൗണ്ടർ.. ബംഗാളിൽ യോഗി മോഡൽ..


80 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കി അമേരിക്ക.. ഇറാന് താല്‍ക്കാലികമായി നല്‍കിയിരുന്ന എണ്ണ ഉപരോധ ഇളവുകളും അമേരിക്ക പിന്‍വലിച്ചു..വൻ ആക്രമണം..


തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?


മദ്യപിച്ച് ജീപ്പിൽ പോലീസ് സംഘം..പിന്തുടർന്ന് പിടിച്ച് വനിതാ ഓട്ടോറിക്ഷ ഡ്രൈവർ..ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടുന്ന പോലീസ് ഉദ്യോഗസ്ഥൻ..നാണക്കേട്..


മണ്ണിടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

വി.എച്ച്.എസ്.ഇ സേ പരീക്ഷ എട്ടുമുതല്‍

22 MAY 2015 08:18 AM IST
മലയാളി വാര്‍ത്ത.

വി.എച്ച്.എസ്.സി സേ പരീക്ഷ ജൂണ്‍ എട്ടുമുതല്‍ നടക്കും. മേയ് 28നകം ഇതിന് അപേക്ഷ സമര്‍പ്പിക്കണം. 2015 മാര്‍ച്ചില്‍ തൊഴിലധിഷ്ഠിത ഹയര്‍ സെക്കന്‍ഡറി പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്യുകയും പരീക്ഷക്ക് യോഗ്യത നേടാതിരിക്കുകയും വിവിധ കാരണങ്ങളാല്‍ പരീക്ഷക്ക് ഹാജരാകാതിരിക്കുകയോ ചെയ്ത കണ്ടിന്യൂസ് ഇവാലുവേഷന്‍ ആന്‍ഡ് ഗ്രേഡിങ് പരിഷ്‌കരിച്ച സ്‌കീം (റെഗുലര്‍), വിദ്യാര്‍ഥികള്‍ പരാജയപ്പെട്ട/ഹാജരാകാതിരുന്ന എല്ലാ വിഷയങ്ങള്‍ക്കും സേ പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്യാം. കണ്ടിന്യൂസ് ഇവാലുവേഷന്‍ ആന്‍ഡ് ഗ്രേഡിങ് പരിഷ്‌കരിച്ച സ്‌കീം (െ്രെപവറ്റ്), കണ്ടിന്യൂസ് ഇവാലുവേഷന്‍ ആന്‍ഡ് ഗ്രേഡിങ് പ്രാരംഭ സ്‌കീം (െ്രെപവറ്റ്) വിഭാഗം വിദ്യാര്‍ഥികള്‍ക്ക് അവര്‍ ഒരു വിഷയത്തിനൊഴികെ എല്ലാ വിഷയങ്ങള്‍ക്കും മിനിമം ഗ്രേഡ് ലഭിക്കാത്ത ഒരു വിഷയത്തിനുമാത്രം രജിസ്റ്റര്‍ ചെയ്യാം. ഈ വിഭാഗത്തില്‍ ഒന്നിലധികം വിഷയങ്ങള്‍ക്ക് യോഗ്യത നേടാത്തവര്‍ക്ക് സേ പരീക്ഷാ രജിസ്‌ട്രേഷന്‍ അനുവദിക്കില്ല. സേ (സേവ് എ ഇയര്‍) പരീക്ഷക്ക് പേപ്പറൊന്നിന് 150 രൂപയും പ്രാക്ടിക്കല്‍ ഉള്‍പ്പെടെ പേപ്പറൊന്നിന് 175 രൂപയും \'02020110293 ഢഒടഋ എലല\'െ ശീര്‍ഷകത്തില്‍ ഏതെങ്കിലും ട്രഷറിയില്‍ ഒടുക്കിയ ചെലാന്‍ സഹിതം അപേക്ഷ മേയ് 28നുമുമ്പ് അതത് സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ക്ക് സമര്‍പ്പിക്കണം. സ്‌കോര്‍ ഷീറ്റിന് പ്രത്യേകം 40 രൂപ ഫീസ് അടയ്ക്കണം. അപേക്ഷ സമര്‍പ്പിക്കാന്‍ ഇന്റര്‍നെറ്റില്‍നിന്ന് ലഭിക്കുന്ന മാര്‍ക്ക്‌ലിസ്റ്റിന്റെ പകര്‍പ്പും അപേക്ഷാ ഫോറത്തിന്റെ പകര്‍പ്പും പരീക്ഷാ രജിസ്‌ട്രേഷന് ഉപയോഗിക്കാം.
ഇംപ്രൂവ്‌മെന്റ് പരീക്ഷ

2015 മാര്‍ച്ചില്‍ റെഗുലറായി പരീക്ഷയെഴുതി ഉന്നതപഠനത്തിനര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് ഏതെങ്കിലും ഒരു വിഷയത്തിന് ഗ്രേഡ് മെച്ചപ്പെടുത്താന്‍ ഇംപ്രൂവ്‌മെന്റ് പരീക്ഷ സേവ്എ ഇയര്‍ പരീക്ഷയോടൊപ്പം എഴുതാം. ഇംപ്രൂവ്‌മെന്റ് പരീക്ഷക്ക് പേപ്പറൊന്നിന് 500 രൂപവീതം 02020110293 ഢഒടഋ എലല െശീര്‍ഷകത്തില്‍ ഏതെങ്കിലും ട്രഷറിയില്‍ ഒടുക്കിയ ചെലാന്‍ സഹിതം അപേക്ഷ മേയ് 28നുമുമ്പ് അതത് സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ക്ക് സമര്‍പ്പിക്കണം. സ്‌കോര്‍ ഷീറ്റിന് പ്രത്യേകം 40 രൂപ ഫീസ് അടയ്ക്കണം. അപേക്ഷ സമര്‍പ്പിക്കാന്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിക്കുന്ന മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പും അപേക്ഷാഫോറത്തിന്റെ പകര്‍പ്പും പരീക്ഷാ രജിസ്‌ട്രേഷന് ഉപയോഗിക്കാം. സേ/ ഇംപ്രൂവ്‌മെന്റ് പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട വിശദമായ വിജ്ഞാപനം ഉടന്‍ പുറപ്പെടുവിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

WEST BENGAL ENCOUNTER മുഖ്യപ്രതി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടപ്പോള്‍  (1 hour ago)

IRAN വിലാപയാത്രയ്ക്കിടെ ഇറാനില്‍ ബോംബുമഴ  (1 hour ago)

ന്യൂനമര്‍ദ്ദ പാത്തിയുടെ സ്വാധീനം.. സംസ്ഥാനത്ത് ഇന്ന് തീവ്രമഴയ്ക്ക് സാധ്യത, ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത പുറപ്പെടുവിച്ചു  (3 hours ago)

വയനാട്ടിൽ കള്ളാടിയിൽ ഉണ്ടായ ദുരന്തത്തിൽ മരിച്ച മൂന്ന് പേരുടെ കുടുംബങ്ങൾക്കും അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ...  (3 hours ago)

ഓച്ചിറയിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് നടന്ന അപകടത്തിൽ മരിച്ച യുവതിയുടെ കുഞ്ഞും മരിച്ചു.​...  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും ഇടിവ്... പവന് 560 രൂപയുടെ കുറവ്  (4 hours ago)

Waynad ജീവനില്ലാത്ത ഒരു അനുശോചനം  (4 hours ago)

ഗോവിന്ദന്റെയും 2 MLAമാരുടെയും ഫോൺ SIT കുത്തിപ്പൊളിക്കും...!!!ED വെട്ടിയ വാരിക്കുഴിയിൽ റഹീമും, വിജയന്റെയും കമലയുടെയും ഫോണും തൂക്കി  (4 hours ago)

ഓണം ബംപർ സമ്മാനഘടന പുതുക്കി നിശ്ചയിച്ചു.... 25 കോടി രൂപയ്ക്ക് പകരം 30 കോടി, ടിക്കറ്റ് വിലയിൽ മാറ്റമില്ല  (4 hours ago)

വീണയുടെയും വിവേകിന്റെയും സ്വത്തുക്കള്‍ പിടിച്ചെടുത്ത് തുടങ്ങി..! വില്ലേജ് ഓഫിസറെയും കൂട്ടി ED സംഘം പിണറായി വീട്ടിൽ..! ഞെട്ടി വിജയൻ  (4 hours ago)

കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാനപാതയിൽ കാറും ഗുഡ്‌സ് വാനും കൂട്ടിയിടിച്ച് അപകടം... രണ്ടുപേർക്ക് പരുക്ക്  (5 hours ago)

പരിസ്ഥിതി ചൂഷണത്തിനെതിരെ നിയമം വേണം: ചെറിയാൻ ഫിലിപ്പ്  (5 hours ago)

KERALA POLICE ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടി പോലീസ്  (5 hours ago)

നാല് ജില്ലകളിൽ ഇന്ന് സ്വകാര്യ ബസുകൾ പണിമുടക്കുന്നു...  (5 hours ago)

കുടുംബവഴക്കിനെ തുടർന്ന് യുവാവ്‌ പെട്രോൾ ഒഴിച്ച് ആത്മഹത്യയ്‌ക്ക്‌ ശ്രമിച്ചു..  (5 hours ago)

Malayali Vartha Recommends