എസ്എംഇ പിജി കോഴ്സുകള്‍
എംജി സര്‍വകലാശാല സ്കൂള്‍ ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ നടത്തുന്ന പ്രൊഫഷണല്‍ കോഴ്സുകളായ മാസ്റ്റര്‍ ഓഫ് ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്, മാസ്റ്റര്‍ ഓഫ് പബ്ലിക് ഹെല്‍ത്ത്, മെഡിക്കല്‍ ഡോക്കുമെന്റേഷന്‍, എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 50 ശതമാനം മാര്‍ക്കോടെയുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത, അവസാന വര്‍ഷ പരീക്ഷാഫലം കാത്തിരിക്കുന്നവര്‍ക്കും 30നകം അപേക്ഷിക്കാം. മാര്‍ക്ക് ലിസ്റ്റുകള്‍ ആവശ്യപ്പെടുന്നതനുസരിച്ച് ഹാജരാക്കണം.
അപേക്ഷ ഫോമും പ്രോസ്പെറ്റക്സും www.sme.edu.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍: 0481 6061014, 6061017.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha